മഴ കളിച്ചു:  ഈഡനിൽ നിറം മങ്ങാതെ കൊൽക്കത്ത; മുബൈയ്ക്ക് 158 റൺസ് വിജയലക്ഷ്യം
Sunday, October 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

മഴ കളിച്ചു:  ഈഡനിൽ നിറം മങ്ങാതെ കൊൽക്കത്ത; മുബൈയ്‌ക്ക് 158 റൺസ് വിജയലക്ഷ്യം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 11, 2024, 11:23 pm IST
Facebook
Twitter
WhatsAppTelegram

പ്ലേ ഓഫ് ഉറപ്പിക്കാനിറങ്ങിയ കൊൽക്കത്തയ്‌ക്ക് ഈഡൻ ഗാർഡൻസിൽ ഭേദപ്പെട്ട സ്‌കോർ. മഴ മൂലം 16 ഓവറായി ചുരുക്കിയ മത്സരത്തിൽ 7 വിക്കറ്റ് നഷ്ടത്തിൽ 157 റൺസാണ് കെകെആർ നേടിയത്. വെങ്കടേഷ് അയ്യരാണ് (42) ടോപ് സ്‌കോറർ.
മുംബൈ ഇന്ത്യൻസിനായി ജസ്പ്രീത് ബുമ്ര, പീയുഷ് ചൗള എന്നിവർ രണ്ട് വിക്കറ്റ് വീഴ്‌ത്തി. നുവാൻ തുഷാര, അൻഷൂൽ കാംബോജ് എന്നിവർ ഓരോ വിക്കറ്റും നേടി.

ഓപ്പണർമാരായ ഫിൽ സാൾട്ടും സുനിൽ നരെയ്‌നും മങ്ങിയ തുടക്കമാണ് ടീമിന് നൽകിയത്. 6 റൺസെടുത്ത സാൾട്ടിനെ അൻഷൂലിന്റെ കൈയിലെത്തിച്ചു. തൊട്ടടുത്ത ഓവറിൽ തന്നെ ബുമ്ര നരെയ്‌നെയും ഗോൾഡൻ ഡക്കാക്കി. പവർ പ്ലേ അവസാനിക്കുന്നതിന് മുമ്പ് നായകൻ ശ്രേയസിനെയും (7) അൻഷൂൽ മടക്കി. ഒരറ്റത്ത് വെങ്കടേഷ് അയ്യർ തീർത്ത പ്രതിരോധമാണ് കൊൽക്കത്തക്ക് പ്രതീക്ഷ നൽകിയത്. എന്നാൽ ടീം സ്‌കോർ 77-ൽ നിൽക്കെ താരത്തെ മടക്കി പീയുഷ് ചൗള കെകെആറിനെ സമ്മർദത്തിലാഴ്‌ത്തി.

നിതീഷ് റാണയും ആന്ദ്രേ റസലും ക്രീസിൽ നിൽക്കേ 10 ഓവറിൽ 4വിക്കറ്റ് നഷ്ടത്തിൽ 97 റൺസെന്ന നിലയിലായിരുന്നു കൊൽക്കത്ത 12-ാം ഓവറിലെ അവസാന പന്തിൽ റാണയെ (33) തിലക് വർമ്മ റണ്ണൗട്ടാക്കി. 13-ാം ഓവറിലെ അവസാന പന്തിൽ റസലിനെ(24) പുറത്താക്കി വീണ്ടും കൊൽക്കത്തയെ ഞെട്ടിച്ചു. റിങ്കു സിംഗ് 20 റൺസെടുത്ത് പുറത്തായി. രമൺ ദീപ് സിംഗും (17) മിച്ചൽ സ്റ്റർക്കും പുറത്താകാതെ നിന്നു.

 

 

Tags: mumbai indianskolkata night ridersVenkatesh Iyer
Share
Tweet
SendShare

More News from this section

സ്വര്‍ണം നിലനിര്‍ത്തി, ഒളിമ്പിക് യോഗ്യതയും നേടി; മലേഷ്യയ്‌ക്കെതിരെ ഇന്ത്യയ്‌ക്ക് 5-1ന്റെ തകര്‍പ്പന്‍ ജയം

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യക്ക് 20-ാം സ്വര്‍ണം; അമന്റെ ഗംഭീര തിരിച്ചുവരവ്; ഉത്തര കൊറിയന്‍ താരത്തെ കീഴടക്കി 57 കിലോയില്‍ സ്വര്‍ണം

44 വര്‍ഷത്തെ കാത്തിരിപ്പിന് വിരാമം; ചൈനയെ വീഴ്‌ത്തി ഏഷ്യന്‍ ഗെയിംസ് വനിതാ ഹോക്കിയില്‍ ഇന്ത്യയ്‌ക്ക് ചരിത്ര സ്വര്‍ണം

17 വര്‍ഷം, 148 വിക്കറ്റ്; ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിനോട് വിടപറഞ്ഞ് യുസ്വേന്ദ്ര ചഹല്‍

ലവ്ലിനയ്‌ക്കും പര്‍വീനും പിന്നാലെ അങ്കുഷും; ഏഷ്യന്‍ ഗെയിംസില്‍ ബോക്സിംഗില്‍ ഇന്ത്യയുടെ സ്വര്‍ണവേട്ട

3-1ന് ജയം; താജിക്കിസ്ഥാന്‍ താരത്തെ വീഴ്‌ത്തി സുജീത് കല്‍ക്കല്‍, ഇന്ത്യയ്‌ക്ക് ഗുസ്തിയില്‍ സ്വര്‍ണം

Latest News

‘ഓസ്ട്രേലിയയില്‍ ജോലി ശരിയാക്കാം’; വിശ്വസിപ്പിച്ച് 21 ലക്ഷം തട്ടി, യുവാവും യുവതിയും അറസ്റ്റില്‍

റഷ്യ-യുക്രെയ്ന്‍ യുദ്ധം അവസാനിപ്പിക്കാന്‍ ഇന്ത്യയുടെ നിര്‍ദേശം; ‘ഏറ്റവും സമഗ്രമായത്’ എന്ന് യുക്രെയ്ന്‍

ഹോട്ടല്‍-ജ്യൂസ് സ്റ്റാള്‍ ലൈസന്‍സിന് 10,000 രൂപ കൈക്കൂലി; പിടിക്കപ്പെടാതിരിക്കാന്‍ ക്ലോസറ്റിലിട്ട് ഫ്‌ലഷ് ചെയ്തു; ക്ലോസറ്റ് പൊളിച്ച് തെളിവ് കണ്ടെത്തി വിജിലന്‍സ്; ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ പിടിയില്‍

കന്നുകാലി വളര്‍ത്തലിന് സഹകരണ മേഖലയുടെ കരുത്ത്; ബയോഗ്യാസ് മുതല്‍ വിപണനം വരെ സമ്പൂര്‍ണ സംവിധാനം: അമിത് ഷാ

‘ധൈര്യത്തിനും ഉത്തരവാദിത്തബോധത്തിനും ഉന്നത മാതൃക’; പൈലറ്റ് സ്മിത് മച്ചാറിനെ സന്ദര്‍ശിച്ച് ദുബായ് കിരീടാവകാശി

ഐടി ജീവനക്കാര്‍ക്കും വിദ്യാര്‍ഥികള്‍ക്കും സിനിമാ മേഖലയിലുള്ളവര്‍ക്കും എംഡിഎംഎ വില്‍പ്പന; ഫാഷന്‍ ഫോട്ടോഗ്രാഫര്‍ എക്‌സൈസ് പിടിയില്‍

ഹോര്‍മുസ് കടലിടുക്കില്‍ കുവൈത്ത് ടാങ്കറിന് നേരെ ആക്രമണം; അഞ്ച് ഇന്ത്യന്‍ നാവികര്‍ സുരക്ഷിതര്‍

43-ാം നിലയുടെ ബാല്‍ക്കണിയില്‍ നിന്ന് ചാടി 35കാരന്‍; രക്ഷിക്കാന്‍ ശ്രമിച്ചിട്ടും ജീവന്‍ രക്ഷിക്കാനായില്ല

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies