നന്നായി തുടങ്ങി ഫിനിഷിം​ഗ് പതറി ; ചിന്നസ്വാമിയിൽ ഡൽഹിയെ പിടിച്ചുകെട്ടുമോ ആർ.സി.ബി
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

നന്നായി തുടങ്ങി ഫിനിഷിം​ഗ് പതറി ; ചിന്നസ്വാമിയിൽ ഡൽഹിയെ പിടിച്ചുകെട്ടുമോ ആർ.സി.ബി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 12, 2024, 09:34 pm IST
FacebookTwitterWhatsAppTelegram

ചിന്നസ്വാമിയിൽ നന്നായി തുടങ്ങിയ ബെം​ഗളൂരു ഇന്നിം​ഗ്സ് അവസാനിപ്പിച്ചത് അടിപതറി. നിശ്ചിത ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ 187 റൺസെടുക്കാനെ ആർ.സി.ബിക്ക് കഴിഞ്ഞുള്ളു. ജീവന്മരണ പോരാട്ടത്തിൽ ആർ.സി.ബിക്ക് വലിയ മാർജിനിലുള്ള വിജയം അനിവാര്യമാണ്.രണ്ടാം ഓവറിൽ ക്യാപ്റ്റൻ ഫാഫിനെ(6) നഷ്ടമായെങ്കിലും ആർ.സി.ബിയുടെ റൺറേറ്റ് താഴ്ന്നില്ല. ഡൽഹി ഫീൾഡമാർ അഞ്ചിലേറെ ക്യാച്ചുകൾ കൈവിട്ട് അതിന് സഹായിക്കുകയും ചെയ്തു.

വിരാട് കോലി(13 പന്തിൽ 27), വിൽ ജാക്സ് (29 പന്തിൽ 41) എന്നിവർ ചേർന്ന് ബെം​ഗളൂരുവിന്റെ സ്കോർ ബോർഡ് ചലിപ്പിച്ചു. ഇഷാന്ത് ശർമ്മയുടെ പന്തിൽ വിരാട് പുറത്താകുമ്പോൾ 36 റൺസായിരുന്നു ടോട്ടൽ. പിന്നീട് ക്രീസിലെത്തിയ രജത് പാടിദാറിനൊപ്പം വിൽജാക്സും തകർത്തടിച്ചതോടെ സ്കോറും കുതിച്ചു. ഇരുവരും ചേർന്ന് 53 പന്തിൽ 88 റൺസാണ് നേടിയത്. പിന്നീട് അതുപോലൊരു പാർടണർഷിപ്പ് ഉണ്ടാകിതിരുന്നതും ആർ.സി.ബിയുടെ ഫിനിഷിം​ഗിനെ ബാധിച്ചു.

മഹിപാൽ ലോംറോറും കാമറൂൺ ​ഗ്രീനും ചേർന്ന് നടത്തിയ ചെറുത്ത് നിൽപ്പാണ് ആർ.സി.ബിക്ക് മാന്യമായ സ്കോർ സമ്മാനിച്ചത്. 17 പന്തിൽ ഇരുവരും ചേർന്ന് 38 റൺസ് കൂട്ടിച്ചേർത്തു. ഗ്രീൻ(32),മഹിപാൽ ലോംറോർ(13), ദിനേശ് കാർത്തിക്(0), സ്വപ്നിൽ സിം​ഗ്(0) കരൺ ശർമ്മ(6), സിറാജ്(0) എന്നിവരാണ് പുറത്തായ മറ്റു താരങ്ങൾ. ഖലീൽ അഹമ്മദ്, റാസിഖ് ഖാൻ എന്നിവർക്ക് രണ്ടു വിക്കറ്റ് വീതം ലഭിച്ചു. ഇഷാന്ത്, മുകേഷ് കുമാർ, കുൽദീപ് യാദവ് എന്നിവർ ഓരോ വിക്കറ്റ് വീതം വീഴ്‌ത്തി.

Tags: delhi capitalsbengaluruipl2024RCB vs DC
ShareTweetSendShare

More News from this section

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

മെസ്സിയുടെ ജേഴ്‌സിക്ക് ഇത്രയും ഡിമാന്‍ഡോ? ഓരോ മത്സരത്തിനും 300 വരെ ജേഴ്‌സികള്‍

ട്രോഫി കൈമാറിയിട്ടും വേദി വിട്ടില്ല ട്രംപ്; അങ്കലാപ്പില്‍ സ്പെയിന്‍ ടീം; ഇടപെട്ട് ഫിഫ പ്രസിഡന്റ്

ഫൈനല്‍ തോല്‍വി കലാപമായി; ആരാധകരും പൊലീസും ഏറ്റുമുട്ടി, ബ്യൂണസ് ഐറിസ് യുദ്ധക്കളം

മെസിക്കെതിരെ വന്‍ വിമര്‍ശനം; കുക്കുറേയയ്‌ക്ക് ചുവപ്പ് കാര്‍ഡ് ആവശ്യപ്പെട്ട ആംഗ്യം വിവാദത്തില്‍

Latest News

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

മണിക്കൂറിന് 50 രൂപ; 12 മണിക്കൂര്‍ ജോലി, പെരുമ്പാവൂരില്‍ ബാലവേല; ഒന്‍പത് കുട്ടികളെ രക്ഷിച്ചു; ഏജന്റിനായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies