ഡ്യൂട്ടി സമയത്ത് സ്വകാര്യ ആവശ്യങ്ങൾക്കായി പുറത്ത്; മൂവ്മെന്റ് രജിസ്റ്റർ പാലിക്കാത്ത ഉദ്യോഗസ്ഥർക്കെതിരെ നടപടി വേണം; വളപട്ടണം പഞ്ചായത്തിനെതിരെ ബിജെപി
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ഡ്യൂട്ടി സമയത്ത് സ്വകാര്യ ആവശ്യങ്ങൾക്കായി പുറത്ത്; മൂവ്മെന്റ് രജിസ്റ്റർ പാലിക്കാത്ത ഉദ്യോഗസ്ഥർക്കെതിരെ നടപടി വേണം; വളപട്ടണം പഞ്ചായത്തിനെതിരെ ബിജെപി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 13, 2024, 06:46 pm IST
FacebookTwitterWhatsAppTelegram

കണ്ണൂർ: ഡ്യൂട്ടി സമയത്ത് സ്വകാര്യ ആവശ്യങ്ങൾക്കായി പുറത്ത് പോകുന്ന വളപട്ടണം പഞ്ചായത്തിലെ ഉദ്യോഗസ്ഥനെതിരെ നടപടി ആവശ്യപ്പെട്ട് ബിജെപി. ഓഫീസ് ആവശ്യത്തിന് എന്ന പേരിൽ പുറത്തിറങ്ങി തിരിച്ചുവരാത്ത സംഭവങ്ങൾ നിരന്തരം ആവർത്തിക്കുന്ന സാഹചര്യത്തിലാണ് എൽഎസ്ജിഡി ഡെപ്യൂട്ടി ഡയറക്ടർക്ക് പരാതി നൽകിയത്. ബിജെപി ജില്ലാ കമ്മിറ്റി അംഗം പി വി അരുണാക്ഷൻ ആണ് പരാതി സമർപ്പിച്ചത് .

മൂവ്മെന്റ് രജിസ്റ്റർ പാലിക്കാതെയാണ് വളപട്ടണം പഞ്ചായത്തിലെ ഉദ്യോഗസ്ഥന്റെ പ്രവർത്തനമെന്ന് പരാതിയിൽ പറയുന്നു. ചട്ടങ്ങൾ അനുസരിക്കാതെയാണ് ഈ ഉദ്യോഗസ്ഥൻ പുറത്തു പോകുന്ന‍തെന്ന് വിവരാവകാശ രേഖപ്രകാരം ലഭിച്ച മറുപടിയിൽ വ്യക്തമാക്കുന്നുണ്ട്. സംസ്ഥാന ഭരണകക്ഷിയുടെ യൂണിയൻ മെമ്പറായ എൽഡി ക്ലർക്കിനെതിരെ ഇതിനും മുമ്പും നിരവധി പരാതികൾ ഉയർന്നിരുന്നു. അഴീക്കോട് പഞ്ചായത്ത് ഓഫീസിൽ പ്രവർത്തിച്ചിരുന്ന ഉദ്യോ​ഗസ്ഥൻ കഴിഞ്ഞ വർഷമാണ് സ്ഥലം മാറി വളപട്ടണം ഗ്രാമപഞ്ചായത്തിൽ എത്തുന്നത്.

നിയമപ്രകാരം ഔദ്യോഗിക ആവശ്യത്തിനായി പുറത്തിറങ്ങുന്ന ഉദ്യോഗസ്ഥർ ആ കാര്യം മൂവ്മെന്റ് രജിസ്റ്റർ രേഖപ്പെടുത്തേണ്ടതുണ്ട്. പുറത്തിറങ്ങുന്ന സമയം, ആവശ്യം, തിരിച്ചെത്തുന്ന ഏകദേശ സമയം എന്നിവയും ഈ രജിസ്റ്ററിൽ രേഖപ്പെടുത്തണം. എന്നാൽ ഇക്കാര്യങ്ങളെല്ലാം കാറ്റിൽപ്പറത്തിയാണ് ഉദ്യോ​ഗസ്ഥർ പ്രവർത്തിക്കുന്നത്.

ഓഫീസ് സമയത്ത് ഉദ്യോഗസ്ഥർ ഇല്ലാതിരിക്കുന്നത് പൊതുജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന സാഹചര്യത്തിലാണ് ബിജെപി പ്രശ്നത്തിൽ ഇടപെട്ടത്. ഇത്തരം ഉദ്യോഗസ്ഥർക്കെതിരെ അച്ചടക്ക നടപടികൾ സ്വീകരിച്ച് പൊതുജനങ്ങൾക്ക് കൃത്യസമയത്ത് സേവനം ലഭ്യമാക്കണമെന്നാണ് ബിജെപിയുടെ ആവശ്യം.

 

Tags: BJPValapattanam
ShareTweetSendShare

More News from this section

മീന്‍ ഫ്രൈയുടെ രുചിയെ ചൊല്ലി തര്‍ക്കം; ഷെഫിനെ കത്തിയെടുത്ത് വെട്ടിയെന്ന് പരാതി, ഹോട്ടല്‍ ഉടമക്കെതിരെ കേസ്

ചികിത്സ എന്ന പേരിൽ പിണറായി വിജയൻ വിദേശരാജ്യങ്ങളിൽ പോകുന്നത് ബിസിനസ് ആവശ്യങ്ങൾക്ക്; യൂറോപ്പ് മുതൽ മിഡിൽ ഈസ്റ്റ് വരെ നിക്ഷേപം: സ്വപ്ന സുരേഷ്

പാറ്റകൾക്ക് ഐക്യദാർഢ്യം എന്ന പേരിൽ തിരുവനന്തപുരം ഫൈൻ ആർട്സ് കോളേജിൽ പ്രധാനമന്ത്രിയെ അധിക്ഷേപിച്ച് പോസ്റ്റർ; ദേശവിരുദ്ധതയെ ന്യായീകരിച്ച് പ്രിൻസിപ്പൽ

വിദേശ റിക്രൂട്ട്മെന്റ് രംഗത്ത് വിശ്വാസത്തിന്റെ പത്ത് വർഷങ്ങൾ; ഇത് ആംസ്റ്റർ ഇമിഗ്രേഷന്റെയും ഒപ്പം പാർവതി മായ ഷാജിയുടെയും വിജയയാത്ര

രാത്രി 11.30 ന് വീട്ടിൽനിന്നും ഇറങ്ങിപ്പോയി; പിന്നാലെ 17-കാരനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി; പ്രേമനൈരാശ്യമെന്ന് പോലീസ്

‘കറിക്ക് ഉപ്പില്ല, ഫിഷ് ഫ്രൈ ഫ്രഷല്ല’; അങ്കമാലിയിൽ ഷെഫിനെ കറിക്കത്തി കൊണ്ട് കുത്തി ഹോട്ടൽ ഉടമ

Latest News

റഷ്യ-ഉക്രെയ്ൻ യുദ്ധത്തിൽ ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട സംഭവം : റഷ്യൻ ചാർജ് ഡി അഫയേഴ്‌സിനെ വിളിച്ചുവരുത്തി ഇന്ത്യയുടെ അതൃപ്തി അറിയിച്ച് വിദേശകാര്യ മന്ത്രാലയം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

ഇനി ഇന്റര്‍നെറ്റ് വേണ്ട! ഓഫ്ലൈനിലും UPI പേയ്മെന്റ്; ഇന്ത്യയുടെ ഡിജിറ്റല്‍ പേയ്മെന്റില്‍ വന്‍ ചുവടുവെപ്പ്

ഫോക്ലന്‍ഡ് ബാനര്‍ തിരിച്ചടിയാകുമോ? അര്‍ജന്റീന താരങ്ങളുടെ യു.കെ. വിസ റദ്ദാക്കാന്‍ നീക്കം

ഫൈനലിലെ കൂട്ടത്തല്ല് തിരിച്ചടിയായി; അര്‍ജന്റീന താരങ്ങള്‍ക്കെതിരെ ഫിഫ അന്വേഷണം, വിലക്ക് വരെ നേരിടേണ്ടി വന്നേക്കും

ചുവപ്പില്‍ മുങ്ങി മാഡ്രിഡ്; ലോകചാമ്പ്യന്‍മാര്‍ക്ക് രാജകീയ വരവേല്‍പ്പ്; സ്‌പെയിനെ വരവേറ്റത് 20 ലക്ഷം ആരാധകര്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies