താരസമ്പന്നമായി ആന്ധ്രാപ്രദേശിലെ വോട്ടെടുപ്പ്; പോളിംഗ് ബൂത്തിലെത്തി സമ്മതിദാന അവകാശം വിനിയോഗിച്ച് താരങ്ങൾ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

താരസമ്പന്നമായി ആന്ധ്രാപ്രദേശിലെ വോട്ടെടുപ്പ്; പോളിംഗ് ബൂത്തിലെത്തി സമ്മതിദാന അവകാശം വിനിയോഗിച്ച് താരങ്ങൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 13, 2024, 07:06 pm IST
FacebookTwitterWhatsAppTelegram

ഹൈദരാബാദ്: ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെയും നിയമസഭാ തെരഞ്ഞെടുപ്പിന്റെയും ചൂടിലാണ് ആന്ധ്രാപ്രദേശ്. 25 ലോക്‌സഭാ സീറ്റുകളിലേക്കും 175 നിയമസഭാ സീറ്റുകളിലേക്കുമാണ് ഇന്ന് തെരഞ്ഞെടുപ്പ് നടന്നത്.

വോട്ട് രേഖപ്പെടുത്താൻ തെലുങ്ക് സിനിമാ രംഗത്തെ നിരവധി താരങ്ങളും എത്തിയിരുന്നു. മെഗാസ്റ്റാർ ചിരഞ്ജീവി, അല്ലു അർജുൻ, ജൂനിയർ എൻടിആർ നടനും ജനസേനാ നേതാവുമായ പവൻ കല്യാൺ തുടങ്ങിയ താരങ്ങൾ രാവിലെ തന്നെ വോട്ടു രേഖപ്പെടുത്താൻ പോളിംഗ് ബൂത്തുകളിൽ എത്തി.

മെഗാസ്റ്റാർ ചിരഞ്ജീവി കൊനിഡേലയും കുടുംബവും ഹൈദരാബാദിലെ ജൂബിലി ഹിൽസിലെ പോളിംഗ് ബൂത്തിലാണ് വോട്ട് രേഖപ്പെടുത്താൻ എത്തിയത്.

‘ ജനങ്ങൾ തങ്ങളുടെ വോട്ടവകാശം വിനിയോഗിക്കണമെന്ന് ഞാൻ അഭ്യർത്ഥിക്കുന്നു’. വോട്ട് രേഖപ്പെടുത്തിയ ശേഷം ചിരഞ്ജീവി മാദ്ധ്യമങ്ങളോട് പറഞ്ഞു.

ആന്ധ്രാപ്രദേശിലെ മംഗളഗിരിയിലെ പോളിംഗ് ബൂത്തിലാണ് നടനും ജനസേനാ പാർട്ടി നേതാവുമായ പവൻ കല്യാൺ വോട്ട് ചെയ്തത്. കുടുംബ സമേതമെത്തിയാണ് അദ്ദേഹം വോട്ട് രേഖപ്പെടുത്തിയത്.

ജൂബിലി ഹിൽസിലെ പോളിംഗ് ബൂത്തിൽ കുടുംബസമേതം എത്തിയാണ് നടൻ അല്ലു അർജുൻ വോട്ട് രേഖപ്പെടുത്തിയത്. ‘ എല്ലാവരും ദയവായി വോട്ട് രേഖപ്പെടുത്തണം. ഇത് രാജ്യത്തെ എല്ലാ പൗരൻമാരുടെയും ഉത്തരവാദിത്വമാണ്. അടുത്ത അഞ്ച് വർഷത്തേക്കുള്ള നിർണായകമായ ദിനം കൂടിയാണിത്. തിരഞ്ഞെടുപ്പിൽ എല്ലാവരുടെയും പങ്കാളിത്തം ഉണ്ടാകണം.’ വോട്ട് രേഖപ്പെടുത്തിയ ശേഷം അല്ലു അർജുൻ മാദ്ധ്യമങ്ങളോട് പറഞ്ഞു.

ജൂബിലി ഹിൽസിലെ പോളിംഗ് ബൂത്തിൽ ഏറെ നേരം വരിയിൽ കാത്തുനിന്ന ശേഷമാണ് നടൻ ജൂനിയർ എൻടിആർ വോട്ട് രേഖപ്പെടുത്തിയത്. ഭാര്യയ്‌ക്കും അമ്മയ്‌ക്കുമൊപ്പം എത്തിയാണ് താരം വോട്ട് രേഖപ്പെടുത്തിയത്.’

എല്ലാവരും തങ്ങളുടെ വോട്ടുകൾ രേഖപ്പെടുത്തണം. വരും തലമുറയ്‌ക്ക് നമ്മൾ കൈമാറുന്ന നല്ലൊരു സന്ദേശമാണ് ഇതെന്നും ജൂനിയർ എൻടിആർ പറഞ്ഞു.’

സംഗീത സംവിധായകൻ കീരവാണി, സംവിധായകനും തിരക്കഥാകൃത്തുമായ തേജും ജൂബിലി ഹിൽസിലെ പോളിംഗ് ബൂത്തുകളിൽ വോട്ടുകൾ രേഖപ്പെടുത്തി. ദുബായിയിലായിരുന്ന എസ്എസ് രാജമൗലിയും ഭാര്യ രമ, മകൻ എസ്എസ് കാർത്തികേയ എന്നിവർ ഇന്നാണ് ഹൈദരാബാദിൽ എത്തിയത്.

വിമാനമിറങ്ങിയ ശേഷം നേരെ പോളിംഗ് ബൂത്തിലെത്തി വോട്ട് രേഖപ്പെടുത്തുകയായിരുന്നു സംവിധായകനും കുടുംബവും.

ജൂബിലി ഹിൽസിലെ പോളിംഗ് ബൂത്തിലാണ് നടൻ രാം ചരണും ഭാര്യ ഉപാസനയും വോട്ട് രേഖപ്പെടുത്തിയത്. ഭാര്യ നമ്രതയ്‌ക്കൊപ്പമാണ് നടൻ മഹേഷ് ബാബു വോട്ട് ചെയ്യാനെത്തിയത്. ഹൈദരാബാദിലാണ് താരം വോട്ട് ചെയ്തത്. നടൻ നാനിയും ഭാര്യക്കൊപ്പം എത്തിയാണ് വോട്ട് രേഖപ്പെടുത്തിയത്. ഇവരെ കൂടാതെ നടൻ സുമന്ത്, നാഗചൈതന്യ, നന്ദമുരി കല്യാണ റാം, നന്ദമുരി ബാലകൃഷ്ണ, വിഷ്ണു മഞ്ചു എന്നിവരും തങ്ങളുടെ വോട്ടുകൾ രേഖപ്പെടുത്താൻ എത്തി.

Tags: andrapradeshLoksabha Electionj 2024
ShareTweetSendShare

More News from this section

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

ആഫ്രിക്കൻ രാജ്യത്തേക്ക് അയക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

Latest News

കൊടൈക്കനാലിലേക്ക് ടൂർ പോയ 31 കാരനെ കാണാതായി; മൂന്നാഴ്ച പിന്നിട്ടിട്ടും പാലക്കാട് സ്വദേശിയെ കുറിച്ച് വിവരമില്ല

വിവാദ വിവാഹക്കേസ്; വൈറൽ പെൺകുട്ടിക്ക് വീണ്ടും പൊലീസ് സംരക്ഷണം; ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്

പാലായിൽ രാഷ്‌ട്രീയ അട്ടിമറി; സംസ്ഥാന നേതൃത്വത്തിന്റെ നിർദേശം അവഗണിച്ച് കോൺഗ്രസ് അംഗങ്ങൾ ; ദിയ ബിനു പുളിക്കകണ്ടത്തിന്റെ കസേര തെറിപ്പിച്ച് അവിശ്വാസം പാസായി

‘ആ ശസ്ത്രക്രിയാ മേശയിൽ കിടന്നത് സ്വന്തം കുട്ടിയായിരുന്നെങ്കിൽ?? കറൻ്റ് കട്ട് അരമണിക്കൂർ മാത്രമല്ലേ ഉള്ളൂ, ശസ്ത്രക്രിയക്ക് അതു വരെ കാത്തിരിക്കാം എന്ന് പറയുമായിരുന്നോ?’

റഷ്യ-ഉക്രെയ്ൻ യുദ്ധത്തിൽ ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട സംഭവം : റഷ്യൻ ചാർജ് ഡി അഫയേഴ്‌സിനെ വിളിച്ചുവരുത്തി ഇന്ത്യയുടെ അതൃപ്തി അറിയിച്ച് വിദേശകാര്യ മന്ത്രാലയം

ഇനി ഇന്റര്‍നെറ്റ് വേണ്ട! ഓഫ്ലൈനിലും UPI പേയ്മെന്റ്; ഇന്ത്യയുടെ ഡിജിറ്റല്‍ പേയ്മെന്റില്‍ വന്‍ ചുവടുവെപ്പ്

മീന്‍ ഫ്രൈയുടെ രുചിയെ ചൊല്ലി തര്‍ക്കം; ഷെഫിനെ കത്തിയെടുത്ത് വെട്ടിയെന്ന് പരാതി, ഹോട്ടല്‍ ഉടമക്കെതിരെ കേസ്

ഫോക്ലന്‍ഡ് ബാനര്‍ തിരിച്ചടിയാകുമോ? അര്‍ജന്റീന താരങ്ങളുടെ യു.കെ. വിസ റദ്ദാക്കാന്‍ നീക്കം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies