ചന്ദ്രനിൽ ഇനി ട്രെയിൻ ചൂളംവിളികളോ? ചാന്ദ്ര പ്രവർത്തനങ്ങൾക്ക് ഊർജ്ജം പകരുന്ന 'റോബോട്ടിക് ട്രാൻസ്പോർട്ട് സിസ്റ്റം'; FLOAT-നെ അറിയാം
Thursday, July 16 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ചന്ദ്രനിൽ ഇനി ട്രെയിൻ ചൂളംവിളികളോ? ചാന്ദ്ര പ്രവർത്തനങ്ങൾക്ക് ഊർജ്ജം പകരുന്ന ‘റോബോട്ടിക് ട്രാൻസ്പോർട്ട് സിസ്റ്റം’; FLOAT-നെ അറിയാം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 13, 2024, 09:40 pm IST
FacebookTwitterWhatsAppTelegram

ചന്ദ്രനിൽ റോബോട്ട് ട്രെയിൻ സർവീസിനൊരുങ്ങി നാസ. ‘ഫ്ലെക്സിബിൾ ലെവിറ്റേഷൻ ഓൺ എ ട്രാക്ക് (FLOAT)’ എന്നാണ് പദ്ധതിയുടെ പേര്. ചന്ദ്രോപരിതലത്തിൽ‌ മനുഷ്യനെ ഇറക്കാൻ പദ്ധതിയിടുന്നതിന് പിന്നാലെയാണ് ഇത്തരമൊരു സുപ്രധാന തീരുമാനം. മനുഷ്യനെ ചന്ദ്രനിലിറക്കുന്ന നാസയുടെ ആർട്ടിമിസ് ദൗത്യത്തിന്റെ ഭാ​ഗമാണ് ഫ്ലോട്ട്.

ചന്ദ്രനിലിറങ്ങുന്ന ബഹിരാകാശ യാത്രികരുടെ ചാന്ദ്ര പ്രവർത്തനങ്ങൾക്ക് ഊർജ്ജം പകരുന്ന ‘റോബോട്ടിക് ട്രാൻസ്പോർട്ട് സിസ്റ്റം’ എന്ന സംവിധാനം സജ്ജമാക്കുന്നതിനായാണ് FLOAT ലക്ഷ്യമിടുന്നത്. 2030-കളോടെ ചന്ദ്രനിൽ നിന്ന് ദൈനംദിന പ്രവർത്തനങ്ങളും സി​ഗ്നലുകളും ഭൂമിയിലത്തിച്ച് ക്രോഡീകരിക്കുകയാണ് ലക്ഷ്യമെന്ന് നാസ പറഞ്ഞു.

പ്രാരംഭഘട്ടത്തിൽ യന്ത്രങ്ങളുടെ സു​ഗമ പ്രവർത്തനത്തിന് മാത്രമാകും ഫ്ലോട്ട് ഉപയോ​ഗപ്പെടുത്തുക. കാന്തങ്ങളാൽ നിർമിച്ച റോബോട്ടിനെയാണ് പ്രവർത്തിപ്പിക്കുക. ചന്ദ്രോപരിതലത്തിലെ പൊടിപടലങ്ങളിൽ നിന്ന് സംരക്ഷണമേർപ്പെടുത്തുന്നതിനും കുറ്റമറ്റ തരത്തിൽ വിവരങ്ങൾ ലഭിക്കുന്നതിനും മൂന്ന് പാളികളുള്ള ഫിലിം റാക്കിനുള്ളിലാകും റോബോട്ട് പ്രവർത്തിക്കുക.

പ്രത്യേകം സജ്ജമാക്കിയ വണ്ടിക്കുള്ളിലാകും ഈ റോബോട്ടുകൾ നീങ്ങുക. മണിക്കൂറിൽ 1.61 കിലോമീറ്റർ വേ​ഗതയിലാകും ഇത് പ്രവർത്തിക്കുക. നാസയുടെ ഭാവി ചന്ദ്രാ പര്യവേക്ഷണ സ്ഥലത്ത് നിന്നും 100 ടൺ സാമ​ഗ്രികളെ വഹിക്കാൻ റോബോട്ടിന് സാധിക്കും. 2026 സെപ്റ്റംബറോട് കൂടി മനുഷ്യനെ ചന്ദ്രനിലിറക്കുമെന്നാണ് നാസ വ്യക്തമാക്കുന്നത്. ഇതിന് പിന്നാലെയാകും ഫ്ലോട്ടിനെ ഉപരിതലത്തിലിറക്കുക.

Tags: NASAFLOAT
ShareTweetSendShare

More News from this section

കൊലപാതകം മുതൽ മയക്കുമരുന്ന് കടത്ത് വരെ ഗുരുതര കുറ്റങ്ങൾ; ഇന്ത്യൻ വംശജനായ നിതീഷ് കൗശലിനെ Most Wanted പട്ടികയിൽ ചേർത്ത് എഫ്‌ബിഐ

ലൈംഗികാതിക്രമ-അപകീർത്തി കേസ്; എഴുത്തുകാരി ഇ. ജീൻ കരോളിന് 5.63 മില്യൺ ഡോളർ നഷ്ടപരിഹാരം നൽകി ഡൊണാൾഡ് ട്രംപ്

ദേശീയ ഗാനം, ദേശീയ പതാക, ഔദ്യോഗിക കറൻസി; പാകിസ്താനിൽ നിന്ന് സ്വാതന്ത്ര്യം പ്രഖ്യാപിച്ചെന്ന് ബലൂചിസ്ഥാൻ

 അനിൽ മേനോൻ അന്താരാഷ്‌ട്ര ബഹിരാകാശ നിലയത്തിൽ; എട്ട് മാസത്തെ ദൗത്യത്തിന് തുടക്കം

ഹോര്‍മുസ് ആക്രമണത്തിന് തിരിച്ചടി; ഇറാനിലെ സൈനിക കേന്ദ്രങ്ങളില്‍ യുഎസ് ബോംബാക്രമണം

സൗദിക്ക് നേരെ ഹൂതികളുടെ ബാലിസ്റ്റിക് മിസൈല്‍ ആക്രമണം; 4 വിമാനത്താവളങ്ങള്‍ അടച്ചു, മലയാളികള്‍ ഉള്‍പ്പെടെ യാത്രക്കാര്‍ കുടുങ്ങി

Latest News

വികസനക്കുതിപ്പിന് വീണ്ടും മോദി മുദ്ര; കേരളത്തിലെ 6 റെയിൽവേ സ്റ്റേഷനുകൾ ലോകോത്തര നിലവാരത്തിലേക്ക്, ജൂലൈ 17ന് പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിക്കും

14കാരനെ പീഡിപ്പിച്ച കേസിൽ ഒളിവിലായിരുന്ന ലീഗ് നേതാവ് ഡൽഹിയിൽ പിടിയിൽ; അഹമ്മദ് തേർളായി  സുന്നി മഹൽ ഫെഡറേഷൻ സംസ്ഥാന ഭാരവാഹി

‘സത്യസന്ധരായ ഉദ്യോഗസ്ഥരെയും ശാസ്ത്രജ്ഞരെയും കോണ്‍ഗ്രസ് ബലിയാടാക്കി’; രൂക്ഷ വിമര്‍ശനവുമായി രാജീവ് ചന്ദ്രശേഖര്‍

ഓപ്പറേഷന്‍ തണ്ടറില്‍ വന്‍ വേട്ട; 6,400 ലഹരി ഗുളികകളുമായി യുവാവ് പിടിയില്‍

ലോകകപ്പിന് പുതിയ മുഖം; ഐസിസിയുടെ വമ്പന്‍ പരിഷ്‌കരണം; ഏകദിന, ടി20 മത്സരങ്ങളുടെ ഫോര്‍മാറ്റ് മാറുന്നു

ഡീസലിന് പകരം ഹൈഡ്രജന്‍; 120 കി.മീ വേഗത്തില്‍ പായുന്ന ഇന്ത്യയുടെ ആദ്യ ഗ്രീന്‍ ട്രെയിന്‍ ഇന്ന്

വാരണാസിക്ക് വന്‍ വികസന പാക്കേജ്; 25,000 കോടിയുടെ രണ്ട് എലിവേറ്റഡ് കോറിഡോറുകള്‍ക്ക് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം

പയ്യന്നൂരിലെ ഒന്നര വയസുകാരന്റെ മരണം; അനസ്തീഷ്യ നല്‍കിയതോടെ തലച്ചോറിലേക്ക് ഓക്‌സിജന്‍ ലഭിച്ചില്ല; പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies