'‌പ്രേക്ഷകർക്ക് കാണാനുള്ളതാണ് സിനിമ'; തമ്മിലടി രൂക്ഷമായതോടെ 'വഴക്ക്' ഓൺലൈനായി പുറത്തുവിട്ട് സനൽകുമാർ ശശിധരൻ
Sunday, October 11 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

‘‌പ്രേക്ഷകർക്ക് കാണാനുള്ളതാണ് സിനിമ’; തമ്മിലടി രൂക്ഷമായതോടെ ‘വഴക്ക്’ ഓൺലൈനായി പുറത്തുവിട്ട് സനൽകുമാർ ശശിധരൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 14, 2024, 08:03 pm IST
Facebook
Twitter
WhatsAppTelegram

നടൻ ടൊവിനോ തോമസുമായുള്ള തർക്കങ്ങൾക്ക് പിന്നാലെ വഴക്കിന്റെ പ്രിവ്യൂ കോപ്പി ഓൺലൈനായി ഓൺലൈനായി പുറത്തുവിട്ട് സംവിധായകൻ സനൽകുമാർ. ആർക്കും സൗജന്യമായി കാണാൻ കഴിയുന്ന വിധത്തിൽ വിമിയോയിലാണ് സിനിമ പങ്കുവച്ചിരിക്കുന്നത്. പ്രേക്ഷകർക്ക് കാണാനുള്ളതാണ് സിനിമ. വഴക്ക് കാണണം എന്നുള്ളവർക്ക് കാണാമെന്നും എന്തുകൊണ്ട് ഇത് പുറത്തുവരുന്നില്ല എന്ന് മനസിലാക്കുന്നവർക്ക് മനസിലാക്കാമെന്നും സനൽകുമാർ കുറിച്ചു.

കരിയറിന് കോട്ടം തട്ടുമെന്ന് പറഞ്ഞ് ടൊവിനോ ‘വഴക്ക്’എന്ന ചിത്രത്തിന്റെ റിലീസ് മുടക്കിയെന്നാണ് സനൽകുമാർ സമൂഹമാദ്ധ്യമത്തിലൂടെ ഉന്നയിച്ചത്. സംവിധായകന്റെ വിമർശനത്തിൽ പ്രതികരണവുമായി ടൊവിനോയും രം​ഗത്തെത്തിയിരുന്നു. സിനിമ അർഹിക്കുന്ന ബഹുമാനം ലഭിക്കില്ല എന്നതുകൊണ്ടാണ് വഴക്കിന്റെ തിയേറ്റർ റിലീസിന് വിമുഖത കാണിച്ചതെന്നും ഒടിടി റിലീസിന് ശ്രമിച്ചപ്പോൾ സംവിധായകന്റെ സോഷ്യൽ പ്രൊഫൈൽ തടസമായി വന്നുവെന്നുമാണ് ടൊവിനോ ഇതിനെതിരെ തിരിച്ചടിച്ചത്.

പരിചയപ്പെട്ട സമയത്ത് സനൽകുമാറിനെ തനിക്ക് ഇഷ്ടമായിരുന്നെന്നും എന്നാൽ ഇപ്പോഴുള്ള അദ്ദേഹത്തെ തനിക്ക് മനസിലാകുന്നില്ലെന്നും ടൊവിനോ പറഞ്ഞു. എല്ലാം അദ്ദേഹത്തിന് വേണ്ടി ചെയ്തശേഷം അവസാനം വില്ലനായി മാറിയതിൽ സങ്കടമുണ്ടെന്നും ഈ വിഷയത്തിലെ തന്റെ അവസാന പ്രതികരണമാണ് ഇതെന്നും ടൊവിനോ പറഞ്ഞിരുന്നു.

Tags: Tovino Thomasvazhakku
Share
Tweet
SendShare

More News from this section

രാത്രി പത്ത് വരെ ശക്തമായ മഴയ്‌ക്ക് സാധ്യത; ആറ് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

ഓടുന്നതിനിടെ ഡ്രൈവര്‍ക്ക് ദേഹാസ്വാസ്ഥ്യം; നിയന്ത്രണം വിട്ട ബസ് ട്രാന്‍സ്ഫോര്‍മറിലിടിച്ചു

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദ സാധ്യത; കേരളത്തില്‍ മഴ മുന്നറിയിപ്പ്, നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

കളമശേരി കൂട്ടബലാത്സംഗക്കേസ്: പ്രതിയായ യുവതിയും സ്പാ ഉടമയുടെ കെണിയില്‍പ്പെട്ട ഇരയെന്ന് പൊലീസ്

പച്ചക്കറി കിറ്റുമായി മമിത ബൈജു, കൈയിൽ വാഴച്ചുണ്ടുമായി സംഗീത് പ്രതാപ്; ‘ഹലോ ഡിയർ’ സെക്കൻഡ് ലുക്ക് പോസ്റ്റർ വൈറൽ

എം.ഡി സീറ്റ് വാഗ്ദാനം, തട്ടിയത് 95 ലക്ഷം രൂപ; കണ്ണൂര്‍ സ്വദേശി മണിപ്പാലില്‍ പിടിയില്‍

Latest News

ജയിക്കുമ്പോള്‍ സംവിധാനം ശരി, തോല്‍ക്കുമ്പോള്‍ അട്ടിമറിയെന്ന വാദം ശരിയല്ല; തെരഞ്ഞെടുപ്പ് കമ്മിഷന് പിന്തുണയുമായി 124 മുന്‍ ഉന്നത ഉദ്യോഗസ്ഥര്‍; എസ്ഐആറിനെ അനുകൂലിച്ച് തുറന്ന കത്ത്

പത്മശ്രീ ഗുരുവായൂര്‍ ദൊരൈ അന്തരിച്ചു; വിടവാങ്ങിയത് കര്‍ണാടക സംഗീതത്തിലെ മൃദംഗ ചക്രവര്‍ത്തി

ദേശീയ ക്യാമ്പ് അനുവാദമില്ലാതെ വിട്ടു; ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്‌ക്ക് താല്‍ക്കാലിക വിലക്ക്

യുഎന്‍ സുരക്ഷാ കൗണ്‍സിലില്‍ ഇന്ത്യയ്‌ക്കും ആഫ്രിക്കയ്‌ക്കും അര്‍ഹമായ പ്രാതിനിധ്യം വേണം; എസ്. ജയശങ്കര്‍

ഫ്‌ലൈദുബായ് വിമാനം തട്ടിയെടുക്കാന്‍ ശ്രമിച്ച സംഭവം; എന്‍ഐഎ കേസെടുത്തു

യുദ്ധത്തിന്റെ മാറുന്ന മുഖം, മാറുന്ന ആഗോള ക്രമം; പ്രതിരോധ സേനയില്‍ അടിസ്ഥാനപരമായ മാറ്റങ്ങളെന്ന് രാജ്നാഥ് സിങ്

ആണവ ഭീഷണികള്‍ക്ക് വഴങ്ങില്ല, ഭീകരാക്രമണത്തിന് തിരിച്ചടി നല്‍കും; യുഎന്നില്‍ പാകിസ്ഥാനെതിരെ ഇന്ത്യ

ഡല്‍ഹിയില്‍ അശാന്തി സൃഷ്ടിക്കാന്‍ പ്രതിപക്ഷ ശ്രമം; പ്രതിഷേധം രാജ്യത്തിന്റെ പൊതുവികാരമല്ല; രാഹുല്‍ ഗാന്ധിക്കെതിരെ സാംബിത് പത്ര

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies