ദക്ഷിണ കശ്മീരിനെയും പടിഞ്ഞാറൻ ജമ്മുവിനെയും ബന്ധിപ്പിക്കുന്ന ദേശീയപാത; സുംഗൽ തുരങ്ക നിർമാണത്തിൽ നിർണായക പുരോഗതിയെന്ന് ബിആർഒ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ദക്ഷിണ കശ്മീരിനെയും പടിഞ്ഞാറൻ ജമ്മുവിനെയും ബന്ധിപ്പിക്കുന്ന ദേശീയപാത; സുംഗൽ തുരങ്ക നിർമാണത്തിൽ നിർണായക പുരോഗതിയെന്ന് ബിആർഒ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 15, 2024, 12:41 am IST
FacebookTwitterWhatsAppTelegram

ശ്രീനഗർ: അഖ്നൂരിനെയും പൂഞ്ചിനെയും ബന്ധിപ്പിക്കുന്ന ദേശീയ പാത 144 എയുടെ നിർമാണത്തിൽ പ്രധാനമായ സുംഗൂൽ ടണലിന്റെ നിർമാണത്തിൽ നിർണായക പുരോഗതി. 2.79 കിലോമീറ്റർ (2790 മീറ്റർ) വരുന്ന ടണൽ, കൂറ്റൻ പാറക്കല്ല് തുരന്നാണ് നിർമിക്കുന്നത്. ഈ പ്രക്രിയയാണ് ബോർഡർ റോഡ്‌സ് ഓർഗനൈസേഷൻ പൂർത്തിയാക്കിയത്.

ദക്ഷിണ കശ്മീരിനെയും ജമ്മു മേഖലയെയും പടിഞ്ഞാറൻ ജമ്മു കശ്മീരുമായി ബന്ധിപ്പിക്കുന്ന ദേശീയപാതയാണിത്. കശ്മീരിലെ ഗതാഗതത്തിൽ സമയനഷ്ടം കുറയ്‌ക്കാനും ചരക്കുഗതാഗതത്തിനും പുതിയ പാത ഏറെ ഗുണം ചെയ്യുമെന്ന് സൈനികവൃത്തങ്ങൾ അറിയിച്ചു. ഭാരത് മാതാ കീ ജയ് വിളികളോടെയാണ് സൈനികരും ബോർഡർ റോഡ്‌സ് ഓർഗനൈസേഷനിലെ ജീവനക്കാരും ഈ സന്തോഷം ആഘോഷിച്ചത്. ബോർഡർ റോഡ്സ് ഡയറക്ടർ ജനറൽ രഘു ശ്രീനിവാസനും ചടങ്ങിൽ പങ്കെടുത്തു.

അഖ്‌നൂർ, പൂഞ്ച്, രജൗരി തുടങ്ങിയ അതിർത്തി ജില്ലകളെ ബന്ധിപ്പിക്കുന്നതാണ് റോഡ്. നാല് വലിയ തുരങ്കങ്ങളാണ് ഈ പാതയിൽ ഉളളത്. കാണ്ഡി ടണൽ, നൗഷേര ടണൽ, ഭീംബർ ഗാലി ടണൽ എന്നിവയാണ് ബാക്കി മൂന്ന് ടണലുകൾ. കഴിഞ്ഞ ജനുവരിയാണ് നൗഷേര ടണലിന്റെ നിർമാണ പ്രവർത്തനങ്ങൾ ഏറെക്കുറെ പൂർത്തിയായത്. 2026 ഓടെ പദ്ധതി യാഥാർത്ഥ്യമാകുമെന്നും അധികൃതർ അറിയിച്ചു.

Tags: അഖ്‌നൂർ - പൂഞ്ച്ദേശീയ പാത 144 എജമ്മുകശ്മീർ
ShareTweetSendShare

More News from this section

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പെരമ്പൂർ തിരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഹർജി: മുഖ്യമന്ത്രി വിജയ്‌ക്ക് നോട്ടീസ് അയയ്‌ക്കാൻ തമിഴ്നാട് ഹൈക്കോടതി ഉത്തരവ്

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

Latest News

മനുഷ്യ-വന്യജീവി സംഘർഷം: നഷ്ടപരിഹാരം 50% വർധിപ്പിക്കും; സഹജീവനമാണ് പരിഹാരമെന്ന് മന്ത്രി

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies