അവിശ്വസനീയം!രണ്ട് മണിക്കൂർ യാത്രയ്ക്ക് അടൽ സേതുവിലൂടെ വേണ്ടി വരുന്നത് 20 മിനിറ്റ് മാത്രം;രാജ്യത്തെ അടിസ്ഥാന സൗകര്യ വികസനം അഭിമാനകരമെന്ന് രശ്മിക മന്ദാന
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

അവിശ്വസനീയം!രണ്ട് മണിക്കൂർ യാത്രയ്‌ക്ക് അടൽ സേതുവിലൂടെ വേണ്ടി വരുന്നത് 20 മിനിറ്റ് മാത്രം;രാജ്യത്തെ അടിസ്ഥാന സൗകര്യ വികസനം അഭിമാനകരമെന്ന് രശ്മിക മന്ദാന

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 15, 2024, 08:50 pm IST
FacebookTwitterWhatsAppTelegram

മുംബൈ: നരേന്ദ്രമോദി സർക്കാരിന്റെ നേതൃത്വത്തിൽ രാജ്യത്തെ അടിസ്ഥാന സൗകര്യ വികസന രംഗത്തുണ്ടായ കുതിപ്പിനെ അഭിനന്ദിച്ച് നടി രശ്മിക മന്ദാന. മുംബൈയിൽ നിന്ന് ഹൈദരാബാദിലേക്ക് നിരന്തരം യാത്ര ചെയ്യുന്ന നടി അടൽ സേതു പാലം വന്നതോടെ ഈ യാത്രയിലുണ്ടായ മാറ്റം വിവരിച്ചാണ് അഭിപ്രായം തുറന്നുപറഞ്ഞത്. വാർത്താ ഏജൻസിയായ എഎൻഐയ്‌ക്ക് നൽകിയ അഭിമുഖത്തിലായിരുന്നു രശ്മികയുടെ വാക്കുകൾ.

മുംബൈയെയും നവ മുംബൈയെയും ബന്ധിപ്പിക്കുന്ന അടൽ സേതു പാലം വന്നതോടെ രണ്ട് മണിക്കൂർ വേണ്ടി വരുന്ന യാത്രയുടെ സമയം 20 മിനിറ്റായി ചുരുങ്ങി. ഗതാഗത മേഖലയിൽ ഇത് ഒരു സമ്പൂർണമാറ്റമാണ് വരുത്തിയത്. പല നഗരങ്ങളിലേക്കുമുളള യാത്ര അനായാസമാക്കാൻ ഇതിലൂടെ കഴിഞ്ഞുവെന്നും രശ്മിക തുറന്നുപറഞ്ഞു.

രണ്ട് മണിക്കൂർ സമയമെടുത്തിരുന്ന ദൂരം ഇപ്പോൾ 20 മിനിറ്റ് കൊണ്ട് എത്താം. നിങ്ങൾക്ക് വിശ്വസിക്കാൻ പോലും കഴിയില്ല. ഇതൊക്കെ സാധിക്കുമെന്ന് ആരാണ് ചിന്തിച്ചത്. മുംബൈയിൽ നിന്ന് നവി മുംബൈയിലേക്കും ഗോവയിൽ നിന്ന് മുംബൈയിലേക്കും ബംഗലൂരുവിൽ നിന്ന് മുംബൈയിലേക്കും എല്ലായിടത്തേക്കുമുളള യാത്രകൾ വളരെ എളുപ്പമുളളതായി മാറിക്കഴിഞ്ഞു. ഇത്തരം അമ്പരപ്പിക്കുന്ന അടിസ്ഥാന സൗകര്യ വികസനത്തിൽ ഏറെ അഭിമാനിക്കുന്നുവെന്നും രശ്മിക പ്രതികരിച്ചു.

#WATCH | Mumbai: On the Mumbai-trans Harbour Link (MTHL) Atal Setu, Actor Rashmika Mandana says, "Who would have thought that something like this would have been possible. Now we can easily travel from Mumbai to Navi Mumbai. India is moving very fast and growing at a fast pace.… pic.twitter.com/ACwSoSNaa7

— ANI (@ANI) May 14, 2024

ഇന്ത്യയുടെ പുരോഗതിയെയും യുവാക്കളുടെ മികച്ച തീരുമാനങ്ങളെയും രശ്മിക പ്രശംസിച്ചു. രാജ്യത്തിന്റെ ഭാവിയിൽ തനിക്ക് ശുഭാപ്തിവിശ്വാസമുണ്ട്. ഇന്ത്യയിൽ ഇത് നടക്കില്ലെന്നും ഇന്ത്യയ്‌ക്കിത് അസാധ്യമാണെന്നും ഇന്ന് ഒരാൾക്കും പറയാനാകില്ല. പത്ത് വർഷത്തെ രാജ്യത്തിന്റെ വളർച്ച അത്ഭുതവും ഉജ്ജ്വലവുമാണ്. അടിസ്ഥാന സൗകര്യ വികസന മേഖല, റോഡ് വികസനത്തിലെ ആസൂത്രണം എല്ലാം. കഴിഞ്ഞ ഏഴ് വർഷത്തിനുളളിലാണ് ഇതൊക്കെ സാധ്യമായത്. ഇപ്പോൾ നമ്മുടെ സമയമാണെന്നാണ് തോന്നുന്നതെന്നും രശ്മിക പറഞ്ഞു.

ലോക്‌സഭാ തെരഞ്ഞെടുപ്പിൽ യുവ തലമുറ ഉത്തരവാദിത്വത്തോടെ വോട്ട് ചെയ്യണമെന്നും രശ്മിക അഭ്യർത്ഥിച്ചു. മറ്റൊരാൾ പറയുന്നതിന്റെ സ്വാധീന വലയത്തിൽ പെടാൻ പാടില്ല. യംഗ് ഇന്ത്യ അതിവേഗ വളർച്ചയാണ് കൈവരിക്കുന്നതെന്നും രശ്മിക പറഞ്ഞു.

Tags: IndiaRASHMIKA MANDANAatal sethuIndia's growth
ShareTweetSendShare

More News from this section

പെരമ്പൂർ തിരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഹർജി: മുഖ്യമന്ത്രി വിജയ്‌ക്ക് നോട്ടീസ് അയയ്‌ക്കാൻ തമിഴ്നാട് ഹൈക്കോടതി ഉത്തരവ്

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

ആഫ്രിക്കൻ രാജ്യത്തേക്ക് അയക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

Latest News

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സ്വാദ്ധ്യായ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

കൊടൈക്കനാലിലേക്ക് ടൂർ പോയ 31 കാരനെ കാണാതായി; മൂന്നാഴ്ച പിന്നിട്ടിട്ടും പാലക്കാട് സ്വദേശിയെ കുറിച്ച് വിവരമില്ല

വിവാദ വിവാഹക്കേസ്; വൈറൽ പെൺകുട്ടിക്ക് വീണ്ടും പൊലീസ് സംരക്ഷണം; ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്

പാലായിൽ രാഷ്‌ട്രീയ അട്ടിമറി; സംസ്ഥാന നേതൃത്വത്തിന്റെ നിർദേശം അവഗണിച്ച് കോൺഗ്രസ് അംഗങ്ങൾ ; ദിയ ബിനു പുളിക്കകണ്ടത്തിന്റെ കസേര തെറിപ്പിച്ച് അവിശ്വാസം പാസായി

‘ആ ശസ്ത്രക്രിയാ മേശയിൽ കിടന്നത് സ്വന്തം കുട്ടിയായിരുന്നെങ്കിൽ?? കറൻ്റ് കട്ട് അരമണിക്കൂർ മാത്രമല്ലേ ഉള്ളൂ, ശസ്ത്രക്രിയക്ക് അതു വരെ കാത്തിരിക്കാം എന്ന് പറയുമായിരുന്നോ?’

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies