നിങ്ങളാണ് ഞങ്ങളുടെ റൊണോയും മെസിയുമെല്ലാം; ഇന്ത്യൻ ഫുട്‌ബോൾ ഇതിഹാസത്തിന് ആദരവുമായി കായിക ലോകം
Sunday, October 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports

നിങ്ങളാണ് ഞങ്ങളുടെ റൊണോയും മെസിയുമെല്ലാം; ഇന്ത്യൻ ഫുട്‌ബോൾ ഇതിഹാസത്തിന് ആദരവുമായി കായിക ലോകം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 16, 2024, 04:42 pm IST
Facebook
Twitter
WhatsAppTelegram

ഫിഫ ലോകകപ്പിൽ രാജ്യത്തിന്റെ ദേശീയ ഗാനം മുഴങ്ങുന്നത് കേൾക്കാൻ ഫുട്‌ബോൾ ആരാധകരെ സ്വപ്‌നം കാണാൻ പ്രേരിപ്പിച്ച വ്യക്തിയാണ് സുനിൽ ഛേത്രി. ജൂൺ 6ന് കുവെറ്റിനെതിരെ നടക്കുന്ന ലോകകപ്പ് യോഗ്യത മത്സരത്തിന് ശേഷം താൻ അന്താരാഷ്‌ട്ര ഫുട്‌ബോളിൽ നിന്ന് വിരമിക്കുമെന്ന് താരം സമൂഹമാദ്ധ്യമങ്ങളിൽ പങ്കുവച്ച വീഡിയോയിലൂടെ ആരാധകരെ അറിയിച്ചിരുന്നു. 2005-ൽ പാകിസ്താനെതിരെയാണ് ഇന്ത്യൻ ഫുട്‌ബോൾ ഇതിഹാസത്തിന്റെ അരങ്ങേറ്റം. അന്ന് ഒരു ഗോളും രാജ്യത്തിനായി നേടിയിരുന്നു. താരം പങ്കുവച്ച വീഡിയോയ്‌ക്ക് താഴെ ആശംസകളുമായി ആരാധകരും കായികരംഗത്തെ പ്രമുഖരും എത്തി. സഹോദരാ..നിങ്ങൾ അഭിമാനമാണെന്നാണ് വിരാാട് കോലി കുറിച്ചത്.

ചാമ്പ്യാ.. നിങ്ങളിൽ ഞങ്ങൾ അഭിമാനിക്കുന്നു എന്നാണ് ഫെൻസര് ഭവാനി ദേവി കുറിച്ചത്. happy retirement legend എന്നാണ് യുസ്വേന്ദ്ര ചഹൽ കുറിച്ചത്. 19 വർഷം, 94 ഗോളുകൾ ഇന്ത്യൻ ഫുട്‌ബോൾ നിങ്ങളെ മിസ് ചെയ്യുമെന്നാണ് കൊൽക്കത്ത നൈറ്റ് റേഡേഴ്‌സ് കുറിച്ചത്. ഒത്തിരി പേരെ സ്വപ്‌നം കാണാൻ പ്രേരിപ്പിച്ച വ്യക്തിയാണ് നിങ്ങൾ. നമ്പർ 11 ആയാണ് വിരമിക്കുന്നതെങ്കിലും ഞങ്ങളുടെ ഹൃദയത്തിൽ നിങ്ങൾ 1-ാമതാണെന്ന് റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരുവും എക്‌സിൽ കുറിച്ചു. ഇതിഹാസ നായകനെന്നാണ് ചെന്നൈ സൂപ്പർ കിംഗ്‌സ് വിശേഷിപ്പിച്ചത്.

രാജ്യത്തിന് വേണ്ടി ഏറ്റവും കൂടുതൽ മത്സരങ്ങളിൽ ബൂട്ടണിഞ്ഞ താരമാണ് ഛേത്രി. രാജ്യാന്തര മത്സരങ്ങളിൽ സജീവ ഫുട്‌ബോളർമാരിൽ ഗോൾ നേട്ടത്തിൽ മൂന്നാം സ്ഥാനത്തായിരുന്നു ഛേത്രി. 150 മത്സരങ്ങളിൽ 94 ഗോളുകൾ നേടിയ താരം ലയണൽ മെസി (06), ക്രിസ്റ്റ്യാനോ റൊണാൾഡോ (128) എന്നിവർക്ക് പിന്നിൽ മൂന്നാമതാണ്. 2011-ൽ രാജ്യം അർജുന അവാർഡും 2019-ൽ പത്മശ്രീയും നൽകി ആദരിച്ചു. ആറ് തവണ എഐഎഫ്എഫ് പ്ലെയർ ഓഫ് ദി ഇയർ അവാർഡും ഛേത്രി അർഹനയി. നിലവിൽ ഫിഫ ലോകകപ്പ് യോഗ്യതാ റൗണ്ടിൽ ഖത്തറിന് പിന്നിൽ നാല് പോയിന്റുമായി രണ്ടാമതാണ് ഇന്ത്യ.

Tags: VIRAT KOHLISunil Chhetri
Share
Tweet
SendShare

More News from this section

സ്വര്‍ണം നിലനിര്‍ത്തി, ഒളിമ്പിക് യോഗ്യതയും നേടി; മലേഷ്യയ്‌ക്കെതിരെ ഇന്ത്യയ്‌ക്ക് 5-1ന്റെ തകര്‍പ്പന്‍ ജയം

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യക്ക് 20-ാം സ്വര്‍ണം; അമന്റെ ഗംഭീര തിരിച്ചുവരവ്; ഉത്തര കൊറിയന്‍ താരത്തെ കീഴടക്കി 57 കിലോയില്‍ സ്വര്‍ണം

44 വര്‍ഷത്തെ കാത്തിരിപ്പിന് വിരാമം; ചൈനയെ വീഴ്‌ത്തി ഏഷ്യന്‍ ഗെയിംസ് വനിതാ ഹോക്കിയില്‍ ഇന്ത്യയ്‌ക്ക് ചരിത്ര സ്വര്‍ണം

17 വര്‍ഷം, 148 വിക്കറ്റ്; ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിനോട് വിടപറഞ്ഞ് യുസ്വേന്ദ്ര ചഹല്‍

ലവ്ലിനയ്‌ക്കും പര്‍വീനും പിന്നാലെ അങ്കുഷും; ഏഷ്യന്‍ ഗെയിംസില്‍ ബോക്സിംഗില്‍ ഇന്ത്യയുടെ സ്വര്‍ണവേട്ട

3-1ന് ജയം; താജിക്കിസ്ഥാന്‍ താരത്തെ വീഴ്‌ത്തി സുജീത് കല്‍ക്കല്‍, ഇന്ത്യയ്‌ക്ക് ഗുസ്തിയില്‍ സ്വര്‍ണം

Latest News

‘ഓസ്ട്രേലിയയില്‍ ജോലി ശരിയാക്കാം’; വിശ്വസിപ്പിച്ച് 21 ലക്ഷം തട്ടി, യുവാവും യുവതിയും അറസ്റ്റില്‍

റഷ്യ-യുക്രെയ്ന്‍ യുദ്ധം അവസാനിപ്പിക്കാന്‍ ഇന്ത്യയുടെ നിര്‍ദേശം; ‘ഏറ്റവും സമഗ്രമായത്’ എന്ന് യുക്രെയ്ന്‍

ഹോട്ടല്‍-ജ്യൂസ് സ്റ്റാള്‍ ലൈസന്‍സിന് 10,000 രൂപ കൈക്കൂലി; പിടിക്കപ്പെടാതിരിക്കാന്‍ ക്ലോസറ്റിലിട്ട് ഫ്‌ലഷ് ചെയ്തു; ക്ലോസറ്റ് പൊളിച്ച് തെളിവ് കണ്ടെത്തി വിജിലന്‍സ്; ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ പിടിയില്‍

കന്നുകാലി വളര്‍ത്തലിന് സഹകരണ മേഖലയുടെ കരുത്ത്; ബയോഗ്യാസ് മുതല്‍ വിപണനം വരെ സമ്പൂര്‍ണ സംവിധാനം: അമിത് ഷാ

‘ധൈര്യത്തിനും ഉത്തരവാദിത്തബോധത്തിനും ഉന്നത മാതൃക’; പൈലറ്റ് സ്മിത് മച്ചാറിനെ സന്ദര്‍ശിച്ച് ദുബായ് കിരീടാവകാശി

ഐടി ജീവനക്കാര്‍ക്കും വിദ്യാര്‍ഥികള്‍ക്കും സിനിമാ മേഖലയിലുള്ളവര്‍ക്കും എംഡിഎംഎ വില്‍പ്പന; ഫാഷന്‍ ഫോട്ടോഗ്രാഫര്‍ എക്‌സൈസ് പിടിയില്‍

ഹോര്‍മുസ് കടലിടുക്കില്‍ കുവൈത്ത് ടാങ്കറിന് നേരെ ആക്രമണം; അഞ്ച് ഇന്ത്യന്‍ നാവികര്‍ സുരക്ഷിതര്‍

43-ാം നിലയുടെ ബാല്‍ക്കണിയില്‍ നിന്ന് ചാടി 35കാരന്‍; രക്ഷിക്കാന്‍ ശ്രമിച്ചിട്ടും ജീവന്‍ രക്ഷിക്കാനായില്ല

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies