കല്യാണം കളർഫുൾ ആളായോ? ‘ഗുരുവായൂരമ്പല നടയില്‍’ പ്രേക്ഷക പ്രതികരണം
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment Movie

കല്യാണം കളർഫുൾ ആളായോ? ‘ഗുരുവായൂരമ്പല നടയില്‍’ പ്രേക്ഷക പ്രതികരണം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 16, 2024, 05:26 pm IST
FacebookTwitterWhatsAppTelegram

പൃഥ്വിരാജും ബേസിൽ ജോസഫും പ്രധാന വേഷത്തിലെത്തിയ ‘ഗുരുവായൂരമ്പല നടയില്‍’ സിനിമയ്‌ക്ക് മികച്ച പ്രതികരണം. പ്രേക്ഷക പ്രതീക്ഷകൾ ചോർന്നു പോകാത്ത മുഴുനീള കോമഡി എന്റർടൈയ്നർ ആയിരുന്നു ചിത്രം. ഒരിടവേളക്ക് ശേഷം മുഴുനീള കോമഡി വേഷത്തിലാണ് ചിത്രത്തിൽ പൃഥ്വിരാജ് എത്തിയിരിക്കുന്നത്.

പൃഥ്വിരാജ് ബേസിൽ ജോസഫ് കോമ്പോയാണ് സിനിമയുടെ ഹൈലൈറ്റെന്നാണ് പ്രേക്ഷകർ ഒന്നടങ്കം പറയുന്നത്. കല്യാണം മുടക്കുന്നതിൽ ആരംഭിച്ച് കല്യാണം നടത്തുന്നത് വരെയുള്ള രസകരമായ മുഹൂർത്തങ്ങളുമായാണ് സിനിമ മുന്നോട്ട് പോകുന്നത്. മലയാള സിനിമയുടെ അടുത്ത വമ്പൻ ഹിറ്റാകാൻ സാധ്യതയുള്ള ചിത്രത്തെക്കുറിച്ചുള്ള പ്രേക്ഷക പ്രതികരണം അറിയാം.

മികച്ച ആദ്യ പകുതിയും അതിനെക്കാൾ മികച്ച രണ്ടാം പകുതിയുമായിരുന്നു ചിത്രം. പൃഥ്വിരാജും ബേസിലും മികച്ച പ്രകടനമാണ് കാഴ്ചവച്ചിരിക്കുന്നത്. മറ്റ് അഭിനേതാക്കളും നന്നായി. ഒരു കംപ്ലീറ്റ് ഫണ്‍ പാക്കേജെന്നാണ് ഒരാൾ എക്സിൽ കുറിച്ചത്. ചില ഇടങ്ങളിൽ ഇഴച്ചിൽ ഫീൽ ചെയ്തെങ്കിലും കോമഡികളെല്ലാം ആസ്വദിക്കാൻ കഴിഞ്ഞെന്നാണ് മറ്റൊരാളുടെ അഭിപ്രായം.

ഒരു കല്യാണത്തെ ചുറ്റിപ്പറ്റി ഉണ്ടാവുന്ന പ്രശ്നങ്ങളെ അടിസ്ഥാനമാക്കിയാണ് കഥ പോകുന്നത്. ഇതിൽ ഏറ്റവും എടുത്തുപറയേണ്ടത് ബേസിലിന്റെയും പൃഥ്വിരാജിന്റെയും ക്യാരക്ടറുകളാണ്. 200 % ഉറപ്പിച്ചു പറയുന്നു ഒരു അഡാർ കോമഡി എന്റർടൈനറാണെന്നാണ് കൂടുതൽ പേരും അഭിപ്രായപ്പെടുന്നത്.

​ഗുരുവായൂർ അമ്പലനടയിൽ 900 തിയേറ്ററുകളിലാണ് ഇന്ന് റിലീസ് ചെയ്തത്. സിനിമയ്‌ക്ക് ടിക്കറ്റ് ബുക്കിം​ഗിലൂടെ ഒരു കോടിയിലധികം രൂപ മുൻകൂറായി ലഭിച്ചുവെന്നാണ് പുറത്തുവരുന്ന വിവരം. ജയ ജയ ജയ ജയ ഹേ’ എന്ന ചിത്രത്തിന് ശേഷം വിപിൻ ദാസ് സംവിധാനം ചെയ്യുന്ന ചിത്രമാണിത്. തമിഴ് ഹാസ്യതാരം യോ​ഗി ബാബുവും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നുണ്ട്. ദീപു പ്രദീപാണ് ചിത്രത്തിന്റെ രചന നിർവഹിച്ചത്. നിഖില വിമല്‍, അനശ്വര രാജന്‍, ജഗദീഷ്, രേഖ, ഇര്‍ഷാദ്, സിജു സണ്ണി, സഫ്‌വാന്‍, കുഞ്ഞികൃഷ്ണന്‍ മാസ്റ്റര്‍, മനോജ് കെ യു എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങള്‍.

Tags: SUBPrthvirajGuruvayur Ambalanadayil
ShareTweetSendShare

More News from this section

ജയസൂര്യ – വിനായകൻ ചിത്രം ടൈറ്റാൻസ് : ടൈറ്റിൽ പ്രകാശനം ചെയ്തു

തമിഴ് നടന്‍ അജിത് കുമാറിന്റെ മാതാവ് മോഹിനി മണി അന്തരിച്ചു; സിനിമാ-രാഷ്‌ട്രീയ ലോകം ആദരാഞ്ജലി അര്‍പ്പിച്ചു

തമിഴ് ചലച്ചിത്ര രംഗത്തിന് തീരാനഷ്ടം; നടനും പ്രമുഖ സിനിമാ നിരൂപകനുമായ എസ്. സത്യേന്ദ്ര വിടവാങ്ങി

പ്രണയ പശ്ചാത്തലത്തിലൊരു റിവഞ്ച് ത്രില്ലർ. ഇല്ലിക്കൽ റിവഞ്ച് ആദ്യ പോസ്റ്റർ പുറത്ത്

മാജിക് ഫ്രെയിംസിന്റെ ബാനറിൽ ബിജു മേനോൻ നായകനാകുന്ന ചിത്രം; അവറാച്ചൻ ആൻഡ് സൺസിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി

കാട്ടാളൻ A സർട്ടിഫിക്കറ്റോടെ സെൻസർ ചെയ്യപ്പെട്ടു: മെയ് ഇരുപത്തിയെട്ടിന് വേൾഡ് വൈഡ് റിലീസ്

Latest News

പട്ടിയെ കൊന്ന് കുടിവെള്ള ടാങ്കിൽ ഇട്ടു; 20 ഓളം കുടുംബങ്ങൾ ദിവസങ്ങളോളം കുടിച്ചത് ഈ വെള്ളം

ബിഹാറില്‍ സ്വകാര്യ ആശുപത്രിയില്‍ തീപിടിത്തം; 10 മരണം

‘പേടിച്ച് പിൻമാറില്ല, ഇവിടെ നടന്നതാണ് ചിത്രീകരിച്ചത്’; ജനം ടിവി സംഘത്തിന് നേരെ സിപിഎം ആക്രമണം; കോർപ്പറേഷൻ കെട്ടിടം ഒഴിപ്പിക്കുന്നതിൽ സംഘർഷം

അഗസ്ത്യാര്‍കൂടത്തിലെ കൈയേറ്റങ്ങള്‍ ഒഴിപ്പിക്കാന്‍ തമിഴ്‌നാട് സര്‍ക്കാരിനോട് നിര്‍ദേശിച്ച് സുപ്രീംകോടതി

മീരയ്‌ക്കെതിരേ വീണ്ടും കോപ്പിയടി ആരോപണം; എല്ലാവിധ പ്രണയവും സൂര്യ മോഹന്റെ പ്ലോട്ട്; ഒറിജിനൽ എഴുത്തുകാരി വിഷാദരോഗിയായി മാറി

കൊട്ടിയൂരിലെ ഒരു ചടങ്ങിലും ഒരു മുസ്ലിം കുടുംബത്തിന് പ്രാധാന്യമില്ല; മറ്റൊരു വാവര് പള്ളി സൃഷ്ടിക്കാൻ ശ്രമം; ക്ഷേത്രത്തിനെതിരെ ആസൂത്രിത നീക്കം; ശക്തമായ നിയമനടപടിയുണ്ടാകുമെന്ന് ദേവസ്വം ബോർഡ്

ആനയറ മിനി സിവിൽ സ്റ്റേഷനിൽ അനധികൃതമായി പ്രവർത്തിച്ച സിപിഎം ഓഫീസ് തിരുവനന്തപുരം കോ‍ർപ്പറേഷൻ പൊളിച്ചുമാറ്റി; കയ്യേറ്റത്തിനെതിരെ ശക്തമായ നടപടിയുമായി ബിജെപി ഭരണസമിതി

മാധവ്ജിയുടെ ജന്മശതാബ്ദി; ആലുവ വെളിയത്തുനാട് തന്ത്രവിദ്യാപീഠത്തില്‍ ആഘോഷം ഇന്ന്; ആര്‍. രവീന്ദ്രന് മാധവീയം പുരസ്‌കാരം സമ്മാനിക്കും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies