ഈ പിൻ നമ്പറുകളാണോ ഉപയോഗിക്കുന്നത്? എങ്കിൽ പെട്ടന്ന് തന്നെ മാറ്റിക്കോളൂ; സുരക്ഷിതമല്ലാത്ത പാസ്‌വേർഡുകൾ ഇവ..
Tuesday, July 14 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഈ പിൻ നമ്പറുകളാണോ ഉപയോഗിക്കുന്നത്? എങ്കിൽ പെട്ടന്ന് തന്നെ മാറ്റിക്കോളൂ; സുരക്ഷിതമല്ലാത്ത പാസ്‌വേർഡുകൾ ഇവ..

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 16, 2024, 05:35 pm IST
FacebookTwitterWhatsAppTelegram

മൊബൈൽ ഫോണുകളും കംപ്യൂട്ടറുകളുമെന്നു വേണ്ട ഏതൊരു ഡിജിറ്റൽ ഉപകരണങ്ങൾ ഉപയോഗിക്കുമ്പോഴും ആദ്യം നമ്മൾ പാസ്‌വേർഡ് ഇടാനായിരിക്കും ശ്രമിക്കുക. വീടിന്റെ വാതിക്കലിൽ പോലും നാം പാസ്‌വേർഡുകൾ അടങ്ങിയ ഉപകരണങ്ങൾ വയ്‌ക്കുന്നു. ഇവിടെ നാം പ്രധാനമായും കണക്കാക്കുന്നത് സുരക്ഷിതത്വമാണ്. ഫോണിലെ ഡാറ്റകൾ സുരക്ഷിതമാക്കി വയ്‌ക്കാനും വീട് സുരക്ഷിതമാക്കി വയ്‌ക്കാനുമെല്ലാമാണ് നമ്മൾ ഈ പാസ്‌വേർഡുകൾ നൽകുന്നത്.

എന്നാൽ ചെക്ക് പോയിന്റ് സോഫ്റ്റ്വെയർ ടെക്നോളജിസ് ലിമിറ്റഡ് റിപ്പോർട്ട് പ്രകാരം ഇന്ത്യയിലെ ഭൂരിഭാഗം ജനങ്ങളും ദുർബലമായ പാസ്‌വേർഡുകളാണ് നൽകി വരുന്നതെന്നാണ് പറയുന്നത്. ഇത് എളുപ്പത്തിൽ നിങ്ങളുടെ ഡിവൈസ് ഹാക്ക് ചെയ്യുന്നതിന് കാരണമാകുന്നു. സൈബർകുറ്റവാളികൾക്ക് ഇത്തരത്തിൽ ദുർബലമായ പാസ്‌വേർഡുകൾ എളുപ്പത്തിൽ കണ്ടുപിടിക്കാൻ സാധിക്കുമെന്നും റിപ്പോർട്ടിൽ പറയുന്നു. പൊതുവെ നാം ഓർത്തെടുക്കാനുള്ള എളുപ്പത്തിനായി 1234 എന്ന പാസ്‌വേർഡായിരിക്കും നൽകുന്നത്. ഇത്തരത്തിൽ ഇനി പറയുന്ന പാസ്‌വേർഡുകളാണ് നിങ്ങൾ ഉപയോഗിക്കുന്നതെങ്കിൽ ഉടനടി മാറ്റാൻ ശ്രദ്ധിച്ചോളൂ..

1234

1111

0000

1212

7777

1004

2000

4444

2222

6969

ഈ പാസ്‌വേർഡുകൾ വളരെ ദുർബലമായ പാസ്‌വേർഡുകളാണെന്നാണ് ചെക്ക് പോയിന്റ് സോഫ്റ്റ്വെയർ ടെക്നോളജിസ് ലിമിറ്റഡ് റിപ്പോർട്ടിൽ പറയുന്നത്. പലരും അവരുടെ ജനിച്ച വർഷവും, ഫോൺ നമ്പറുമെല്ലാം പാസ്‌വേർഡായി ഇടാറുണ്ട്. ഇതും ഹാക്കേർഴ്‌സിന് വളരെ എളുപ്പത്തിൽ നിങ്ങളുടെ ഡിവൈസ് ഹാക്ക് ചെയ്യാൻ സഹായിക്കുമെന്നും റിപ്പോർട്ടിൽ പറയുന്നു.

Tags: Pin NumberStrong Password
ShareTweetSendShare

More News from this section

26/11 ആക്രമണത്തിന് മുൻപ് ഭീകരരുടെ ബോട്ട് കണ്ടെത്തിയിട്ടും അവഗണിച്ചു; മുംബൈയിലേക്ക് എൻ.എസ്.ജി കമാൻഡോകളുടെ വിന്യാസം രണ്ടു മണിക്കൂറോളം വൈകിപ്പിച്ചു; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ആർ.വി.എസ് മണി

പഹൽഗാം ഭീകരാക്രമണം: ലഷ്കർ തലവൻ ഹാഫിസ് സയ്യിദിനെതിരെ ജാമ്യമില്ലാ വാറണ്ട്; വിചാരണയ്‌ക്ക് വഴിയൊരുങ്ങുന്നു

ദിവസവും എട്ടും പത്തും പേർ, ഭക്ഷണം പോലും നൽകിയില്ല; ഇസ്ലാംപൂരിൽ വൻ സെക്സ് റാക്കറ്റ്; 11 വയസ്സുകാരിയുൾപ്പെടെ 48 പെൺകുട്ടികളെ പൊലീസ് രക്ഷപ്പെടുത്തി; ക്രൂരതകൾ വ്യക്തമാക്കി മൊഴികൾ

ഐബി ഉദ്യോഗസ്ഥൻ അങ്കിത് ശർമ്മയുടെ കൊലപാതകം; മുൻ എഎപി കൗൺസിലർ താഹിർ ഹുസൈൻ കുറ്റക്കാരൻ, ഡൽഹി കലാപക്കേസിൽ നിർണായക വിധി ഉടൻ

കൂറ്റന്‍ മീനെന്ന് കരുതി വല വലിച്ചു; കിട്ടിയത് നൂറ്റാണ്ടുകള്‍ പഴക്കമുള്ള പുരാതന വിഗ്രഹം; ബംഗാള്‍ ഉള്‍ക്കടലില്‍ അത്ഭുത കണ്ടെത്തല്‍

ഊര്‍ജ്ജ സുരക്ഷയ്‌ക്ക് ഇന്ത്യയുടെ ‘പ്ലാന്‍ ബി’; ദീര്‍ഘകാല കരാറുകളില്‍ നിന്ന് സ്‌പോട്ട് മാര്‍ക്കറ്റിലേക്ക്

Latest News

വിവാഹശേഷം ആദ്യ കാർ വാങ്ങാൻ പദ്ധതിയുണ്ടോ? 10 ലക്ഷത്തിനുള്ളിൽ ഏറ്റവും സുരക്ഷിതമായ  5 കാറുകൾ അറിയാം

ഹോർമുസ് കടലിടുക്കിൽ ഇന്ത്യൻ നാവികൻ കൊല്ലപ്പെട്ട സംഭവം; ഇറാൻ നയതന്ത്രജ്ഞരെ വിളിച്ചുവരുത്തി പ്രതിഷേധം അറിച്ച് ഇന്ത്യ

ഒരിഞ്ച് പിന്നോട്ടില്ല; രാഷ്‌ട്രീയമായി എന്തെല്ലാം വെല്ലുവിളികൾ നേരിടേണ്ടിവരുമെന്ന് വ്യക്തമായ ബോധ്യമുള്ള സംഘമാണ് കോർപറേഷൻ ഭരിക്കുന്നത്: മേയർ വി.വി. രാജേഷ്

കാണാതായ കുടുംബം എവിടെ? കർണാടകയിലേക്ക് പോയത് മൂന്നുപേർ, കേരളത്തിലേക്ക് തിരിച്ചെത്തിയത് മകൻ മാത്രം; അന്വേഷണം ഊർജിതം

ജനാധിപത്യത്തിന്റെ വിജയത്തിന് വേദിയായി വിയ്യൂർ ജയിൽ: വാഴോട്ടുകോണം കൗൺസിലറായി ആർ. സുഗതൻ ചുമതലയേറ്റു

റബർ തോട്ടത്തിലെ ജോലിക്കെത്തി കാണാതായി; വാളത്തോട് വനത്തിൽ ജാർഖണ്ഡ് സ്വദേശിക്കായി ആറാം ദിവസവും പരിശോധന; യുവാവിന് മാനസികാസ്വാസ്ഥ്യമുള്ളതായി ബന്ധുക്കൾ

മലയാളിക്ക് അഭിമാനം; അനിൽ മേനോൻ ഇന്ന് ബഹിരാകാശത്തേക്ക് യാത്രതിരിക്കും; നാസ ദൗത്യം രാത്രി 8.17 ന്

ജുവനൈൽ ഹോമിൽ നിന്ന് രക്ഷപ്പെട്ട ശേഷം മോഷണം; കണ്ണൂരിൽ നാല് കടകൾ കുത്തിത്തുറന്ന 17-കാരൻ പിടിയിൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies