ചാർധാം യാത്ര; വിഐപി ദർശനത്തിന് വിലക്ക്; ഈ മാസം 31 വരെ നീട്ടിയതായി ഉത്തരാഖണ്ഡ് സർക്കാർ
Saturday, October 10 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ചാർധാം യാത്ര; വിഐപി ദർശനത്തിന് വിലക്ക്; ഈ മാസം 31 വരെ നീട്ടിയതായി ഉത്തരാഖണ്ഡ് സർക്കാർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 17, 2024, 06:45 am IST
Facebook
Twitter
WhatsAppTelegram

ഡെറാഡൂൺ: ചാർധാം യാത്രയിൽ പങ്കെടുക്കുന്ന തീർത്ഥാടകരുടെ എണ്ണം ദിനംപ്രതി വർദ്ധിക്കുന്ന സാഹചര്യത്തിൽ വിഐപി ദർശനത്തിന് വിലക്കേർപ്പെടുത്തി. ഈ മാസം 31 വരെയാണ് വിലക്ക് ഏർപ്പെടുത്തിയിരിക്കുന്നത്. ഇത് സംബന്ധിച്ച് ഉത്തരാഖണ്ഡ് സർക്കാർ ഉത്തരവ് പുറത്തിറക്കിയിട്ടുണ്ട്‌. എല്ലാ സംസ്ഥാനങ്ങളിലെയും ചീഫ് സെക്രട്ടറിമാർക്ക് കത്തയച്ചിട്ടുണ്ടെന്ന് ഉത്തരാഖണ്ഡ് ചീഫ് സെക്രട്ടറി രാധ രതുരി പറഞ്ഞു.
‌
അനിയന്ത്രിതമായ തിരക്ക് കണക്കിലെടുത്താണ് വിഐപി തീർത്ഥാടകർക്ക് വിലക്കേർപ്പെടുത്തിയത്. തീർത്ഥാടനത്തിനെത്തുന്ന പ്രായമായവരും ആരോഗ്യപ്രശ്നങ്ങളുള്ളവരും യാത്ര ആരംഭിക്കുന്നതിന് മുമ്പ് തന്നെ വൈദ്യപരിശോധനയ്‌ക്ക് വിധേയരാകണമെന്ന് കർശന നിർദേശം നൽകിയിട്ടുണ്ട്. കൂടാതെ അത്തരക്കാർ കൈയ്യിൽ ഭക്ഷണം, വെള്ളം, മരുന്നുകൾ എന്നിവ കരുതണമെന്നും ചീഫ് സെക്രട്ടറി അറിയിച്ചു.

തീർത്ഥാടകരുടെ യാത്രാ സൗകര്യം സു​ഗമമാക്കുന്നതിന് പൊലീസ് എല്ലാ സുരക്ഷാ നടപടികളും സ്വീകരിച്ചുവരികയാണ്. തീർത്ഥാടനത്തിന്റെ പവിത്രത നിലനിർത്തുന്നതിനായി മാന്യമായി പെരുമാറണമെന്നും ധാം പരിസരം വൃത്തിയായി സൂക്ഷിക്കണമെന്നും പൊലീസ് നിർദേശിച്ചിട്ടുണ്ട്. ജില്ലാ പൊലീസിന്റെ നേതൃത്വത്തിലുള്ള ഓപ്പറേഷൻ മര്യാദ സജീവമായി പ്രവർത്തിക്കുകയാണ്. സുരക്ഷാ മുന്നൊരുക്കങ്ങളും നടക്കുന്നുണ്ട്.

രാജ്യത്തിനകത്തും പുറത്തുമായി 26 ലക്ഷത്തിലധികം ഭക്തരാണ് യാത്രയ്‌ക്ക് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഈ മാസം പത്തിന് ആരംഭിച്ച ചാർധാം യാത്രയിൽ ലക്ഷക്കണക്കിന് തീർത്ഥാടകർ ധാം സന്ദർശിച്ചു.

Tags: DeraduneChardham yathra
Share
Tweet
SendShare

More News from this section

യുദ്ധത്തിന്റെ മാറുന്ന മുഖം, മാറുന്ന ആഗോള ക്രമം; പ്രതിരോധ സേനയില്‍ അടിസ്ഥാനപരമായ മാറ്റങ്ങളെന്ന് രാജ്നാഥ് സിങ്

ഡല്‍ഹിയില്‍ അശാന്തി സൃഷ്ടിക്കാന്‍ പ്രതിപക്ഷ ശ്രമം; പ്രതിഷേധം രാജ്യത്തിന്റെ പൊതുവികാരമല്ല; രാഹുല്‍ ഗാന്ധിക്കെതിരെ സാംബിത് പത്ര

2015ൽ വ്യാജ വോട്ടർമാരെ നീക്കണമെന്ന് ആവശ്യം; ഇന്ന് SIRനെതിരെ സമരം:വീണ്ടും ചർച്ചയായി കെജ്രിവാളിന്റെ ഇരട്ടത്താപ്പ്

കല്യാണത്തിന് എന്ന് പറഞ്ഞ് ജാമ്യം, പിന്നാലെ മാധ്യമങ്ങൾക്ക് മുന്നിൽ; ഭീകരവാദി ഷർജീൽ ഇമാമിന്റെ ഇടക്കാല ജാമ്യം റദ്ദാക്കണമെന്ന് പൊലീസ്; കോടതിയിൽ ഹർജി നൽകി

പാറ്റപ്പടയുടെ ചിറകരിഞ്ഞ് അമിത് ഷാ; ഡൽഹിയിൽ സിജെപി സ്ഥാപകൻ അഭിജിത് ദീപ്കെയും സംഘവും അറസ്റ്റിൽ; വിമാനത്തിനുള്ളിൽ കയറി കലാപകാരികളെ പിടികൂടി പൊലീസ്

രാജ്യത്തെ അസ്ഥിരപ്പെടുത്താൻ വിദേശ ശക്തികളുടെ ഗൂഢാലോചന; ദേശസ്‌നേഹികൾ ഒറ്റക്കെട്ടായി നിലകൊള്ളണം; ഇൻഡി സഖ്യത്തിനും സിജെപിക്കുമെതിരെ നിതിൻ നബീൻ

Latest News

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദ സാധ്യത; കേരളത്തില്‍ മഴ മുന്നറിയിപ്പ്, നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

ഫ്‌ലൈദുബായ് വിമാനം തട്ടിയെടുക്കാന്‍ ശ്രമിച്ച സംഭവം; എന്‍ഐഎ കേസെടുത്തു

ആണവ ഭീഷണികള്‍ക്ക് വഴങ്ങില്ല, ഭീകരാക്രമണത്തിന് തിരിച്ചടി നല്‍കും; യുഎന്നില്‍ പാകിസ്ഥാനെതിരെ ഇന്ത്യ

കളമശേരി കൂട്ടബലാത്സംഗക്കേസ്: പ്രതിയായ യുവതിയും സ്പാ ഉടമയുടെ കെണിയില്‍പ്പെട്ട ഇരയെന്ന് പൊലീസ്

എം.ഡി സീറ്റ് വാഗ്ദാനം, തട്ടിയത് 95 ലക്ഷം രൂപ; കണ്ണൂര്‍ സ്വദേശി മണിപ്പാലില്‍ പിടിയില്‍

വില കൊടുത്ത് വാങ്ങുന്നത് ചീഞ്ഞ മീനോ? കോഴിക്കോട്ടെ വിപണിയില്‍ ഉപഭോക്താക്കളുടെ പരാതി

ട്രെയിനില്‍ ഉച്ചത്തില്‍ പാട്ടുവച്ചാല്‍ പണി കിട്ടും; പിഴയും യാത്ര പാതിവഴിയില്‍ അവസാനിപ്പിക്കേണ്ടിവരും

‘അളിയന്റെ കല്യാണത്തിനു പോയതാണോ? “ഇവിടെ വെള്ളം കിട്ടിയില്ല” എന്നു പറയാൻ’; ജോൺ ബ്രിട്ടാസിനെ പരിസഹിച്ച് സോഷ്യൽ മീഡിയ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies