പാക് സൈന്യത്തെ വിമർശിച്ച പത്രപ്രവർത്തകനെ തട്ടിക്കൊണ്ടുപോയ സംഭവം ; പിന്നിൽ പാക് രഹസ്യാന്വേഷണ ഏജൻസികളെന്ന് സൂചന ; റിപ്പോർട്ട് ആവശ്യപ്പെട്ട് ഹൈക്കോടതി
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

പാക് സൈന്യത്തെ വിമർശിച്ച പത്രപ്രവർത്തകനെ തട്ടിക്കൊണ്ടുപോയ സംഭവം ; പിന്നിൽ പാക് രഹസ്യാന്വേഷണ ഏജൻസികളെന്ന് സൂചന ; റിപ്പോർട്ട് ആവശ്യപ്പെട്ട് ഹൈക്കോടതി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 17, 2024, 12:43 pm IST
FacebookTwitterWhatsAppTelegram

ഇസ്ലാമാബാദ് : പാക് അധീന കശ്മീരിൽ നിന്നുള്ള പത്രപ്രവർത്തകനെ പാകിസ്താൻ രഹസ്യാന്വേഷണ ഏജൻസികൾ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ റിപ്പോർട്ട് ആവശ്യപ്പെട്ട് ഇസ്ലാമാബാദ് ഹൈക്കോടതി . അഹമ്മദ് ഫർഹാദ് ഷായെ തട്ടിക്കൊണ്ടുപോയ സംഭവത്തിലാണ് പ്രതിരോധ സെക്രട്ടറിയോട് ഇസ്ലാമാബാദ് ഹൈക്കോടതി റിപ്പോർട്ട് ആവശ്യപ്പെട്ടത്.

പാക് അധീന കശ്മീരിൽ നടന്ന സാമ്പത്തിക പ്രതിസന്ധിയ്‌ക്കെതിരെ നടന്ന പ്രതിഷേധത്തിൽ മൂന്ന് പേർ കൊല്ലപ്പെട്ടതിന്റെ പേരിൽ പാക് സൈന്യത്തെ വിമർശിച്ച് അഹമ്മദ് ഫർഹാദ് ഷാ സോഷ്യൽ മീഡിയയിൽ പോസ്റ്റുകൾ പങ്ക് വച്ചിരുന്നു . ഇതിനു പിന്നാലെ ഷായെ ഇസ്ലാമാബാദിലെ വസതിയിൽ നിന്ന് കാണാതാവുകയായിരുന്നു.

തുടർന്ന് ഷായുടെ ഭാര്യ ഐൻ നഖ്‌വി ഭർത്താവിന്റെ തിരോധാനവുമായി ബന്ധപ്പെട്ട് ഇസ്ലാമാബാദ് ഹൈക്കോടതിയിൽ ഹർജി നൽകി. അദ്ദേഹത്തിന്റെ തിരോധാനത്തിന് ഉത്തരവാദികളായവരെ കുറിച്ച് അന്വേഷിക്കാനും പ്രോസിക്യൂട്ട് ചെയ്യാനും ഹർജിയിൽ ആവശ്യപ്പെട്ടിരുന്നു .

ഷായെ തട്ടിക്കൊണ്ടുപോകാൻ പാക് ചാരസംഘടന നിർദേശിച്ചിരുന്നതായാണ് ഐൻ നഖ്‌വിയുടെ അഭിഭാഷകരായ ഇമാൻ സൈനബ് മസാരി, ഹാദി അലി ചാത്ത എന്നിവർ കോടതിയിൽ വാദിച്ചത് .

എങ്ങനെയാണ്, ഏത് സാഹചര്യത്തിലാണ് ഷായെ തട്ടിക്കൊണ്ടുപോയത് എന്നതിനെക്കുറിച്ച് ഇൻ്റർ-സർവീസസ് ഇൻ്റലിജൻസിൽ നിന്നും, മിലിട്ടറി ഇൻ്റലിജൻസിൽ നിന്നും റിപ്പോർട്ട് തേടി സംക്ഷിപ്ത റിപ്പോർട്ട് സമർപ്പിക്കാനാണ് പ്രതിരോധ മന്ത്രാലയം സെക്രട്ടറിയോട് കോടതി നിർദ്ദേശിച്ചിരിക്കുന്നത് . കേസിൽ വാദം കേൾക്കുന്നത് തിങ്കളാഴ്ചത്തേക്ക് മാറ്റി.

പാകിസ്താൻ സൈന്യവും രഹസ്യാന്വേഷണ ഏജൻസികളും തങ്ങളോട് വിയോജിപ്പുള്ളവരെ യാതൊരു വിശദീകരണവുമില്ലാതെ അനധികൃതമായി തടങ്കലിൽ വയ്‌ക്കുകയും പീഡിപ്പിക്കുകയും ചെയ്തതായി മനുഷ്യാവകാശ സംഘടനകളും ആരോപിക്കുന്നുണ്ട് .

Tags: journalistPOK
ShareTweetSendShare

More News from this section

ലോകം കീഴടക്കി സ്പെയിൻ! അർജന്റീനയെ വീഴ്‌ത്തി രണ്ടാം ലോകകപ്പ്കിരീടം, എക്‌സ്ട്രാ ടൈമിലെ ഒരൊറ്റ ഗോൾ ചരിത്രം തിരുത്തി ; മെറ്റ്‌ലൈഫിൽ ചരിത്ര രാത്രി

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

‘മൊജ്തബ ഖമേനി ഇറാനില്ലില്ല; പ്രസ്താവനകൾ പുതിയ ഐആർജിസി മേധാവി അഹ്മദ് വാഹിദിയും സംഘവും തയ്യാറാക്കുന്നത്’; ഇസ്രായേൽ സുരക്ഷാ വൃത്തങ്ങൾ

എഫ്ബിഐയുടെ മോസ്റ്റ് വാണ്ടഡ് പട്ടികയിലുണ്ടായിരുന്ന ഇന്ത്യൻ വംശജനായ ഗുണ്ട പിടിയിൽ; കാനഡ അതിർത്തിക്കടുത്ത് നാടകീയ അറസ്റ്റ്

ട്രക്ക് ഡ്രൈവർമാരായി ജോലി ചെയ്യുന്ന കുടിയേറ്റക്കാർക്ക് കുരുക്ക്; അമേരിക്കയിലെ കുടിയേറ്റ ഡ്രൈവർമാർക്ക് പകരം വിമുക്തഭടന്മാരെ നിയമിക്കുമെന്ന് ട്രംപ്, ലക്ഷക്കണക്കിന് ഇന്ത്യക്കാർക്ക് ആശങ്ക

Latest News

ഭായിക്ക് എന്താണ് സംഭവിച്ചതെന്ന് ആരാധകരുടെ ചോദ്യം; ചുട്ടമറുപടിയുമായി സൽമാൻ ഖാൻ

നെന്മാറ ഇരട്ടക്കൊല: ചെന്താമരയ്‌ക്ക് വധശിക്ഷ; 20 ലക്ഷം രൂപ പിഴയും

ഇറാനിലേക്ക് യാത്ര ഒഴിവാക്കണം; അടിയന്തര മുന്നറിയിപ്പുമായി ഇന്ത്യ; മേഖലയിൽ സംഘർഷം വീണ്ടും രൂക്ഷമാകുന്നു

സ്വന്തമായി വരുമാനമില്ലാത്ത മുൻ ഭർത്താവിന് ജീവനാംശം നൽകാൻ സർക്കാർ ജീവനക്കാരിയായ മുൻ ഭാര്യയ്‌ക്ക് കോടതി ഉത്തരവ്, പ്രതിമാസം ₹2,500 നൽകണം

മൂന്ന് മാസം ഒളിവിൽ, നിതിൻ രാജ് മരണക്കേസിലെ മുഖ്യപ്രതി ഡോ. റാം ഒടുവിൽ പിടിയിൽ; കർണാടകയിൽ നിന്ന് കസ്റ്റഡിയിലെടുത്ത് പ്രത്യേക അന്വേഷണസംഘം

പൊതിച്ചോർ വിതരണം ആശുപത്രിയുടെ പ്രവർത്തനങ്ങളെ തടസ്സപ്പെടുത്തുന്നു; അന്നം മുടക്കിയതല്ല ഭൂമി കയ്യേറ്റക്കാരെ ഒഴിപ്പിച്ചതാണ്; വികലവാദവുമായി വീണ്ടും കെ മുരളീധരൻ

വടക്കഞ്ചേരിയിൽ വൻ അപകടം; ബസുമായി കൂട്ടിയിടിച്ച് സി.എൻ.ജി ഗ്യാസ് ലോറി മറിഞ്ഞ് വാതകം ചോർന്നു, 9 പേർക്ക് പരിക്ക്

പാറ്റ പാര്‍ട്ടിയുടെ പ്രതിഷേധ മാര്‍ച്ചിന് പൊലീസ് വിലക്ക്; പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഡല്‍ഹിയില്‍ ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies