കയ്യിൽ പ്ലാസ്റ്റർ; പരിക്കുണ്ടെങ്കിലും കാൻ ഫെസ്റ്റിവൽ മുടക്കാതെ ഐശ്വര്യ; ഒപ്പം ആരാധ്യയും
Saturday, October 10 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

കയ്യിൽ പ്ലാസ്റ്റർ; പരിക്കുണ്ടെങ്കിലും കാൻ ഫെസ്റ്റിവൽ മുടക്കാതെ ഐശ്വര്യ; ഒപ്പം ആരാധ്യയും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 17, 2024, 04:26 pm IST
Facebook
Twitter
WhatsAppTelegram

ലോകസുന്ദരിമാർ എന്നു കേൾക്കുമ്പോൾ തന്നെ ഏതൊരു ഇന്ത്യക്കാരന്റെയും മനസിലേക്ക് ആദ്യം ഓടിയെത്തുന്നത് നടി ഐശ്വര്യ റായിയുടെ മുഖമായിരിക്കും. ഇത്തവണത്തെ കാൻ ഫെസ്റ്റിവലിന് എത്തിയ താരത്തിന്റെ ചിത്രങ്ങളാണ് ഇപ്പോൾ സമൂഹ മാദ്ധ്യമങ്ങളിൽ വൈറലാവുന്നത്.

ഐശ്വര്യയുടെ കയ്യിന് പരിക്കേറ്റിട്ടുണ്ട്. എന്നിരുന്നിലും പരിക്കിനെ വകവയ്‌ക്കാതെ കറുത്ത ഗൗണിൽ മിന്നിത്തിളങ്ങുന്ന താരത്തിന്റെ ചിത്രങ്ങളാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. കാൻ ഫെസ്റ്റിവൽ 2024ലെ ലുക്കിനായി താരം തിരഞ്ഞെടുത്തത് ബ്ലാക്ക്&?ഗോൾഡൻ ഗൗണാണ്. ഇതിന് പഫ്ഡ് സ്ലീവ്സാണ് കൊടുത്തിരിക്കുന്നത്. ഫാൽഗുനിയും ഷൈൻ പീകോക്കും ചേർന്നൊരുക്കിയ വസ്ത്രത്തിൽ വെള്ള നിറത്തിലുള്ള സിൽക്ക് തുണിയിൽ ഗോൾഡൻ പൂക്കൾ വച്ചുകൊണ്ടുള്ള ഡിസൈനും നൽകിയിട്ടുണ്ട്.

ലളിതമായ മേയ്‌ക്കപ്പാണ് താരം ചെയ്തിരുന്നത്. ഗോൾഡൻ നിറത്തിലുള്ള വലിയ കമ്മലുകളും ഒരു മോതിരവും മാത്രമായിരുന്നു ആഭരണങ്ങൾ. ‘ഐ’ മേയ്‌ക്കപ്പിനാണ് പ്രാധാന്യം നൽകിയിരുന്നത്. സ്മോക്കി ഐ മേയ്‌ക്കപ്പും ചുണ്ടിന് അനുയോജ്യമായ ലിപ്സ്റ്റിക്കും ചേർന്നപ്പോൾ കാൻ ഫെസ്റ്റിവലിലെ ചുവന്ന പരവതാനിയിലൂടെ നടന്ന ഐശ്വര്യ ഏവരുടെയും ശ്രദ്ധയാകർഷിച്ചു.

ചിത്രങ്ങൾ കാണാം..

Tags: Aishwarya Rai BachchanCannes 2024
Share
Tweet
SendShare

More News from this section

റിയാദ് വിമാനത്താവളത്തിന് നേരെ വീണ്ടും ആക്രമണം; വിമാന സര്‍വീസുകള്‍ നിര്‍ത്തി, യാത്രക്കാരെ ഒഴിപ്പിച്ചു

ജയിക്കുമ്പോള്‍ സംവിധാനം ശരി, തോല്‍ക്കുമ്പോള്‍ അട്ടിമറിയെന്ന വാദം ശരിയല്ല; തെരഞ്ഞെടുപ്പ് കമ്മിഷന് പിന്തുണയുമായി 124 മുന്‍ ഉന്നത ഉദ്യോഗസ്ഥര്‍; എസ്ഐആറിനെ അനുകൂലിച്ച് തുറന്ന കത്ത്

പത്മശ്രീ ഗുരുവായൂര്‍ ദൊരൈ അന്തരിച്ചു; വിടവാങ്ങിയത് കര്‍ണാടക സംഗീതത്തിലെ മൃദംഗ ചക്രവര്‍ത്തി

യുഎന്‍ സുരക്ഷാ കൗണ്‍സിലില്‍ ഇന്ത്യയ്‌ക്കും ആഫ്രിക്കയ്‌ക്കും അര്‍ഹമായ പ്രാതിനിധ്യം വേണം; എസ്. ജയശങ്കര്‍

ഫ്‌ലൈദുബായ് വിമാനം തട്ടിയെടുക്കാന്‍ ശ്രമിച്ച സംഭവം; എന്‍ഐഎ കേസെടുത്തു

യുദ്ധത്തിന്റെ മാറുന്ന മുഖം, മാറുന്ന ആഗോള ക്രമം; പ്രതിരോധ സേനയില്‍ അടിസ്ഥാനപരമായ മാറ്റങ്ങളെന്ന് രാജ്നാഥ് സിങ്

Latest News

രാത്രി പത്ത് വരെ ശക്തമായ മഴയ്‌ക്ക് സാധ്യത; ആറ് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

ദേശീയ ക്യാമ്പ് അനുവാദമില്ലാതെ വിട്ടു; ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്‌ക്ക് താല്‍ക്കാലിക വിലക്ക്

ഓടുന്നതിനിടെ ഡ്രൈവര്‍ക്ക് ദേഹാസ്വാസ്ഥ്യം; നിയന്ത്രണം വിട്ട ബസ് ട്രാന്‍സ്ഫോര്‍മറിലിടിച്ചു

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദ സാധ്യത; കേരളത്തില്‍ മഴ മുന്നറിയിപ്പ്, നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

ആണവ ഭീഷണികള്‍ക്ക് വഴങ്ങില്ല, ഭീകരാക്രമണത്തിന് തിരിച്ചടി നല്‍കും; യുഎന്നില്‍ പാകിസ്ഥാനെതിരെ ഇന്ത്യ

ഡല്‍ഹിയില്‍ അശാന്തി സൃഷ്ടിക്കാന്‍ പ്രതിപക്ഷ ശ്രമം; പ്രതിഷേധം രാജ്യത്തിന്റെ പൊതുവികാരമല്ല; രാഹുല്‍ ഗാന്ധിക്കെതിരെ സാംബിത് പത്ര

കളമശേരി കൂട്ടബലാത്സംഗക്കേസ്: പ്രതിയായ യുവതിയും സ്പാ ഉടമയുടെ കെണിയില്‍പ്പെട്ട ഇരയെന്ന് പൊലീസ്

എം.ഡി സീറ്റ് വാഗ്ദാനം, തട്ടിയത് 95 ലക്ഷം രൂപ; കണ്ണൂര്‍ സ്വദേശി മണിപ്പാലില്‍ പിടിയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies