തമിഴ്‌നാട്ടിൽ ലഹരിക്കടത്തും അക്രമങ്ങളും നടക്കുന്നത് ഡിഎംകെ യുടെ ഒത്താശയോടെ : ഡോ. തമിഴിസൈ സൗന്ദരരാജൻ
Tuesday, October 20 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

തമിഴ്‌നാട്ടിൽ ലഹരിക്കടത്തും അക്രമങ്ങളും നടക്കുന്നത് ഡിഎംകെ യുടെ ഒത്താശയോടെ : ഡോ. തമിഴിസൈ സൗന്ദരരാജൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 18, 2024, 01:20 am IST
Facebook
Twitter
WhatsAppTelegram

ചെന്നൈ : തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്റെ നേതൃത്വത്തിലുള്ള ഡിഎംകെ ഭരണത്തിനെതിരെ ആഞ്ഞടിച്ച് ചെന്നൈ സൗത്തിലെ ബിജെപി ലോക്‌സഭാ സ്ഥാനാർത്ഥി ഡോ. തമിഴിസൈ സൗന്ദരരാജൻ. തമിഴ്‌നാട്ടിൽ ലഹരിക്കടത്തും അക്രമ സംഭവങ്ങളും വർധിച്ചു വരുന്നതായി പറഞ്ഞ തമിഴിസൈ സൗന്ദരരാജൻ സംസ്ഥാന സർക്കാരിന്റെ ഒത്താശയോടെയാണ് ലഹരിക്കടത്തും അതുമൂലമുണ്ടാകുന്ന അക്രമ സംഭവങ്ങളും നടക്കുന്നതെന്ന് ആരോപിച്ചു.

തമിഴ്നാട് സംസ്കാരത്തിന്റെ ഭാഗമായിരിക്കുകയാണ് ഇപ്പോൾ ലഹരിക്കടത്തും അക്രമ സംഭവങ്ങളും. വർധിച്ചു വരുന്ന ഈ സംസ്കാരത്തെ പ്രോത്സാഹിപ്പിക്കുന്ന നിലപാടാണ് ഭരണകക്ഷിയായ ഡിഎംകെ സ്വീകരിക്കുന്നത്. ലഹരിക്കടത്തിനും അക്രമങ്ങൾക്കും പിന്നിൽ ഡിഎംകെ അംഗങ്ങളും ഭാരവാഹികളും ഉണ്ടെന്നും അവർ പറഞ്ഞു. തമിഴ്‌നാട്ടിൽ പോലീസും മയക്കുമരുന്ന് കച്ചവടക്കാരും തമ്മിൽ അവിശുദ്ധ ബന്ധം പുലർത്തുകയാന്നെന്ന പൊതുതാൽപര്യ ഹർജിയിന്മേൽ  ഇന്നലെ മധുരൈ കോടതി സർക്കാരിനെ വിമർശിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് സംസ്‌ഥാന സർക്കാരിനെതിരെ ആഞ്ഞടിച്ച് മുൻ പുതുച്ചേരി ലെഫ്റ്റനൻ്റ് ഗവർണർ കൂടിയായ തമിഴിസൈ രംഗത്തുവന്നത്.

“ഇന്നലെ തിരുനെൽവേലിയിൽ, ഒരു ബസിന്റെ സീറ്റിനു താഴെ തോക്കുകളും കത്തികളും ഒളിപ്പിച്ച നിലയിൽ കണ്ടെത്തി. ഭാഗ്യവശാൽ, ഞാൻ വന്ദേ ഭാരത് എക്‌സ്‌പ്രസിലായിരുന്നു യാത്രചെയ്തിരുന്നത്”. മയക്കുമരുന്നിന്റെയും അക്രമത്തിന്റെയും സംസ്‌കാരം തമിഴ്‌നാട്ടിലെ ഡിഎംകെ സംസ്‌കാരത്തിൽ നിന്ന് വ്യത്യസ്തമല്ലെന്നും അവർ കൂട്ടിച്ചേർത്തു.

Tags: dmkBJP TamilnaduDr. Tamilisai Soundararajan
Share
Tweet
SendShare

More News from this section

ഇന്ത്യ-ന്യൂസിലന്‍ഡ് എഫ്ടിഎ പ്രാബല്യത്തില്‍; 100% കയറ്റുമതിക്കും തീരുവയില്ല

ഇന്ത്യ-യുഎഇ ബന്ധം ശക്തിപ്പെടുത്താന്‍ ചര്‍ച്ച; ഷെയ്ഖ് അബ്ദുള്ള മുംബൈയില്‍; ജയശങ്കറുമായി കൂടിക്കാഴ്ച നടത്തും

നന്മയുടെ വിജയദിനം; രാജ്യത്ത് ഇന്ന് വിജയദശമിയും ദസറയും ആഘോഷിക്കും

ബാഗേജ് സ്‌കാനിങ്ങില്‍ സംശയാസ്പദ വസ്തു; പരിശോധന ശക്തമാക്കിയതോടെ രക്ഷപ്പെടാന്‍ ശ്രമം; ഓടിച്ചിട്ട് പിടിച്ചിട്ട് സിഐഎസ്എഫ് ഉദ്യോഗസ്ഥര്‍; സംഭവം ഡല്‍ഹി മെട്രോയുടെ ജാമാ മസ്ജിദ് സ്റ്റേഷനില്‍

ഇന്ത്യ-ന്യൂസിലന്‍ഡ് സ്വതന്ത്ര വ്യാപാര കരാര്‍ നാളെ മുതല്‍; ഇന്ത്യന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് തീരുവയില്ലാതെ വിപണിയിലെത്താം

ജന്തര്‍ മന്തര്‍ പ്രതിഷേധക്കേസ്: സിജെപി നേതാക്കളായ സൗരവ് ദാസിനും അശുതോഷ് റാങ്കയ്‌ക്കും ജാമ്യമില്ല; കസ്റ്റഡി നീട്ടി

Latest News

കേരളത്തില്‍ അടുത്ത നാല് ദിവസം ശക്തമായ മഴ; വിവിധ ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്, മത്സ്യബന്ധനത്തിന് വിലക്ക്

സിഎംആര്‍എല്‍-എക്‌സാലോജിക് കേസ്: പിണറായി വിജയന്റെ ഹര്‍ജി നാളെ സുപ്രീം കോടതിയില്‍

നെടുമ്പനയില്‍ വീട്ടില്‍ ഇടിമിന്നലേറ്റ് അമ്മയ്‌ക്കും അഞ്ചുവയസ്സുകാരനും പൊള്ളല്‍; കുഞ്ഞിന്റെ നില ഗുരുതരം

സ്‌കൂട്ടര്‍ അപകടത്തില്‍ സീറ്റ് തെറിച്ചു; പുറത്തുവീണത് മാന്‍തോല്‍, രണ്ട് യുവാക്കള്‍ അറസ്റ്റില്‍

വര്‍ക്കലയില്‍ ബ്രിട്ടിഷ് വനിതയ്‌ക്കു നേരെ ലൈംഗികാതിക്രമ ശ്രമം; 28കാരന്‍ അറസ്റ്റില്‍

പോഷകാഹാരക്കുറവില്‍ രണ്ടുവയസ്സുകാരന്റെ മരണം; പിതാവ് റേഷന്‍ അരി വിറ്റതായി പഞ്ചായത്തംഗത്തിന്റെ ആരോപണം

ടൈഗര്‍ ഷ്രോഫിന് നേരെ വെടിവെപ്പ്: നേപ്പാളിലേക്ക് കടക്കാന്‍ ശ്രമിച്ച മൂന്ന് പേര്‍ പിടിയില്‍; പിടിയിലായവരില്‍ പ്രായപൂര്‍ത്തിയാകത്തവരും

കേരളത്തിന് 32,198 കോടിയുടെ ബാധ്യത; 61,678 കോടിയുടെ നഷ്ടം; കണ്ണൂരിലെ 1,000 ഏക്കര്‍ ഭൂമി ഏറ്റെടുക്കല്‍ ദുരൂഹം; കിഫ്ബിയുടെ ഇടപാടുകളില്‍ അന്വേഷണം വേണമെന്ന് സാബു എം. ജേക്കബ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies