Voting - Janam TV
Tuesday, July 15 2025

Voting

ഇനി കാത്തിരിപ്പ് നിലമ്പൂരിന്റെ നിലപാടറിയാൻ! രേഖപ്പെടുത്തിയത് കനത്ത പോളിങ്

മൂന്നു നാൾക്ക് ശേഷം നിലമ്പൂർ നിലപാട് വ്യക്തമാക്കും. ഉപതിരഞ്ഞെടുപ്പിൽ 73.26 ശതമാനമാണ് പോളിങ്. 2024 ലെ ലോക്സഭ തിരഞ്ഞെടുപ്പിലെ 71.28 ശതമാനം പോളിങ്ങിനെ മറികടക്കുന്ന വോട്ടിം​ഗാണ് ഇന്ന് ...

അതെന്ത് കൃത്രിമത്വം? തോൽക്കുമ്പോൾ ഉണ്ട്, ജയിക്കുമ്പോൾ ഇല്ല! EVM മാറ്റി ബാലറ്റ് പേപ്പറാക്കണമെന്ന ഹർജി തള്ളി സുപ്രീംകോടതി

ന്യൂഡൽഹി: ബാലറ്റ് വോട്ടെടുപ്പ് പുനഃസ്ഥാപിക്കണമെന്ന പൊതുതാത്പര്യ ഹർജി തള്ളി സുപ്രീംകോടതി. ഇവിഎം വഴിയുള്ള വോട്ടെടുപ്പിൽ ക്രമക്കേടും കൃത്രിമവും നടക്കുന്നുണ്ടെന്ന് ആരോപണങ്ങൾ ശക്തമാണെന്ന് ചൂണ്ടിക്കാട്ടിയ ഹർജിയാണ് ജസ്റ്റിസ് വിക്രംനാഥ് അടക്കമുള്ള ...

വോട്ടിടാൻ വരിനിൽക്കെ ഹൃദയാഘാതം! സ്ഥാനാർത്ഥിക്ക് ദാരുണാന്ത്യം

മഹാരാഷ്ട്ര നിയമസഭ തിരഞ്ഞെടുപ്പിൽ വോട്ടിടാൻ വരിനിൽക്കെ സ്ഥാനാർത്ഥി കുഴഞ്ഞു വീണ് മരിച്ചു. ബീഡ് മണ്ഡലത്തിൽ നിന്ന് ജനവിധി തേടിയ ബാലസാഹേബ് നാരായൺ ഷിൻ‍ഡെ(43) ആണ് മരിച്ചത്. 31 ...

യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ്; ബാലറ്റ് പേപ്പർ ഇത്തവണ ഇന്ത്യൻ ഭാഷയിലും, കാരണമിത്….

ന്യൂയോർക്ക്: യുഎസ് പ്രസിഡന്റ തെരഞ്ഞെടുപ്പിന് മണിക്കൂറുകൾ മാത്രം ശേഷിക്കെ വോട്ടെടുപ്പിനുള്ള ക്രമീകരണങ്ങളെല്ലാം പൂർത്തിയായിക്കഴിഞ്ഞു. തെരഞ്ഞെടുപ്പിന് ഇത്തവണ അഞ്ച് ഭാഷകളിലുള്ള ബാലറ്റ് പേപ്പറുകളാണ് ലഭ്യമാക്കിയിരിക്കുന്നത്. ഇത് മറ്റൊന്നും കൊണ്ടല്ല. ...

വോട്ട് ഫ്രം സ്പേസ്; ബഹിരാകാശത്ത് നിന്ന് സുനിതാ വില്യംസ് വോട്ട് ചെയ്യുന്നതിങ്ങനെ

ഫ്ലോറിഡ: യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാനൊരുങ്ങി ഇന്ത്യൻ വംശജയായ ബഹിരാകാശ സഞ്ചാരി സുനിതാ വില്യംസ്. നാസയുടെ ബഹിരാകാശ സഞ്ചാരിയായ സുനിത നിലവിൽ അന്തരാഷ്ട്ര ബഹിരാകാശ നിലയത്തിലാണുള്ളത്. ...

വോട്ടെടുപ്പിനിടെ ബം​ഗാളിൽ സംഘർഷം; ഇവിഎം കുളത്തിലെറിഞ്ഞു; തമ്മിലടിച്ച് സിപിഎമ്മും ഐഎസ്എഫും

ബം​ഗാളിൽ വോട്ടെടുപ്പിനിടെയുണ്ടായ സംഘർഷത്തിൽ ഇവിഎം പ്രദേശവാസികൾ കുളത്തിലെറിഞ്ഞു. ഇന്ന് രാവിലെയാണ് അപ്രതീക്ഷിത സംഭവങ്ങൾ അരങ്ങേറിയത്. ഇവിഎം കുളത്തിൽ കിടക്കുന്നതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിച്ചു. ജയ്ന​ഗർ മണ്ഡലത്തിൽ ...

ഇന്ത്യയെപോലെ ഊർജ്ജസ്വലമായ മറ്റൊരു ജനാധിപത്യ രാജ്യം ലോകത്തില്ല; ഇന്ത്യയിലെ പൊതുതെരഞ്ഞെടുപ്പിനെ പ്രശംസിച്ച് അമേരിക്ക

വാഷിംഗ്‌ടൺ: പൊതുതെരഞ്ഞെടുപ്പിൽ വോട്ടവകാശം വിനിയോഗിച്ച ഇന്ത്യയിലെ ജനങ്ങളെ പ്രശംസിച്ച് അമേരിക്ക. ഇന്ത്യയെപ്പോലെ ഊർജ്ജസ്വലമായ മറ്റൊരു ജനാധിപത്യ രാജ്യം ലോകത്തില്ലെന്നായിരുന്നു അമേരിക്ക പറഞ്ഞത്. യുഎസിലെ നാഷണൽ സെക്യൂരിറ്റി കമ്മ്യൂണിക്കേഷൻസ് ...

ലോക്സഭാ തെരഞ്ഞെടുപ്പ്; മൂന്നാംഘട്ട വോട്ടെടുപ്പ്; പ്രധാനമന്ത്രി അഹമ്മദാബാദിലെ സ്കൂളിൽ വോട്ട് രേഖപ്പെടുത്തും

അഹമ്മദാബാദ്: ലോക്സഭാ തെരഞ്ഞെടുപ്പ് മൂന്നാം ഘട്ടത്തിലേക്ക് കടക്കുമ്പോൾ പ്രധാനമന്ത്രി  അഹമ്മദാബാദിൽ വോട്ട് രേഖപ്പെടുത്തും. ഗാന്ധി നഗർ ലോക്സഭാ മണ്ഡലത്തിലാണ് മോദി വോട്ട് രേഖപ്പെടുത്തുന്നത്. അഹമ്മദാബാദിലെ നിഷാൻ ഹയർ ...

കറണ്ടിന് എന്ത് മന്ത്രി; ബൂത്തിൽ കാലെടുത്തുവച്ചു, പിന്നാലെ പവർകട്ട്; ഇരുട്ടിൽ തപ്പി വൈദ്യുതി മന്ത്രിയും ഉദ്യോഗസ്ഥരും

പാലക്കാട്: വൈദ്യുതി മന്ത്രി വോട്ട് ചെയ്യാനെത്തിയതിനു പിന്നാലെ പോളിങ് ബൂത്തിലെ കറണ്ട് പോയി. വണ്ടിത്താവളം കെകെഎം ഹയർസെക്കൻഡറി സ്കൂളിലെ പോളിങ് ബൂത്തിലായിരുന്നു സംഭവം. വോട്ട് ചെയ്യാനെത്തിയ മന്ത്രി ...

വോട്ടിടാൻ പറ്റിയില്ലെങ്കിലെന്താ എല്ലാം ഒന്ന് കാണാല്ലോ; കുരങ്ങനുമായി പോളിങ് ബൂത്തിലെത്തി വാർധ സ്വദേശി

മുംബൈ: ലോക്സഭാ തിരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ടത്തിൽ വിവിധസംസ്ഥാനങ്ങളിൽ വോട്ടെടുപ്പ് തകൃതിയായി നടക്കുകയാണ്. പലരും സുഹൃത്തുക്കൾക്കും കുടുംബത്തിനും ഒപ്പമാണ് വോട്ട് ചെയ്യാനെത്തിയത്. എന്നാൽ മഹാരാഷ്ട്രയിലെ വർധ ജില്ലയിലെ വിനോദ് ...

ക്ഷമയോടെ ക്യൂവിൽ നിന്ന് വോട്ട് രേഖപ്പെടുത്തി രാഹുൽ ദ്രാവിഡ്; ഇന്ത്യയുടെ സ്വന്തം വൻമതിലിന് കൈയ്യടിച്ച് ആരാധകർ; ചിത്രം വൈറൽ

സാധാരണക്കാരനെ പോലെ ക്യൂവിൽ നിന്ന് സമ്മതിദാനാവകാശം രേഖപ്പെടുത്തിയ ടീം ഇന്ത്യയുടെ പരിശീലകൻ രാഹുൽ ദ്രാവിഡിന്റെ ചിത്രമാണ് സമൂഹമാദ്ധ്യമങ്ങളിൽ ചിത്രം സമൂഹമാദ്ധ്യമങ്ങളിൽ വൈറലാകുന്നു. ബംഗലൂരുവിലാണ് ദ്രാവിഡ് രാവിലെയെത്തി വോട്ട് ...

ബിജെപിയുടെ വോട്ട് വിഹിതം വർദ്ധിക്കും, ശോഭ സുരേന്ദ്രന് വിജയ സാധ്യത കൂടുതൽ: വെള്ളാപ്പള്ളി നടേശൻ

തിരുവനന്തപുരം: ബിജെപിയുടെ വോട്ടു വിഹിതം വർദ്ധിക്കുമെന്ന് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. ബിജെപിയുടെ എല്ലാ സ്ഥാനാർത്ഥികളും ഇത്തവണ മികച്ച രീതിയിയിലുള്ള പ്രചാരണം നടത്തിയിട്ടുണ്ട്. ശോഭ ...

ജനാധിപത്യത്തിന്റെ ഉത്സവം; വോട്ട് രേഖപ്പെടുത്തി പ്രധാനസേവകൻ; ജനങ്ങൾക്കും തിരഞ്ഞെടുപ്പ് കമ്മീഷനും നന്ദി പറഞ്ഞ് നരേന്ദ്രമോദി

അഹമ്മദാബാദ്: ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ട വോട്ടെടുപ്പിൽ പ്രധാനമന്ത്രി നരേന്ദ്രമോദി അഹമ്മദാബാദിലെ പോളിംഗ് സ്‌റ്റേഷനിലെത്തി വോട്ട് രേഖപ്പെടുത്തി. അഹമ്മദാബാദ് നഗരത്തിലെ റാണിപ് ഏരിയയിലുള്ള നിഷാൻ ഹൈസ്‌കൂൾ ...

ഹിമാചൽ പ്രദേശിൽ വോട്ടർമാർ നാളെ പോളിംഗ് ബൂത്തിലേക്ക്; ഇന്ന് നിശബ്ദപ്രചാരണം; ഭരണത്തുടർച്ച ഉറപ്പിച്ച് ബിജെപി

ന്യൂഡൽഹി : ഹിമാചൽ പ്രദേശിൽ ഇന്ന് നിശബ്ദപ്രചാരണം. ഇന്നലെയോടെ സംസ്ഥാനത്തെ പരസ്യപ്രചാരണങ്ങൾ അവസാനിച്ചു. നാളെയാണ് വോട്ടെടുപ്പ്. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, ബിജെപി ദേശീയ അദ്ധ്യക്ഷൻ ...

രാജ്യസഭാ തിരഞ്ഞെടുപ്പ് ആരംഭിച്ചു; 16 സീറ്റുകളിലേക്കും വാശിയേറിയ പോരാട്ടം

ന്യൂഡൽഹി: നാല് സംസ്ഥാനങ്ങളിലെ രാജ്യസഭാ സീറ്റുകളിലേക്കുള്ള തിരഞ്ഞെടുപ്പ് ആരംഭിച്ചു. രാവിലെ ഒൻപത് മണിയോടെയാണ് വോട്ടെടുപ്പ് ആരംഭിച്ചത്. മഹാരാഷ്ട്ര, കർണാടക, രാജസ്ഥാൻ, ഹരിയാന എന്നീ സംസ്ഥാനങ്ങളിലെ സീറ്റുകളിലേക്കാണ് തിരഞ്ഞെടുപ്പ്. ...

ജോലിക്കായി വീട് വിട്ടവർക്ക് ജോലി സ്ഥലത്ത് വോട്ട് ചെയ്യാൻ അവസരം; സാദ്ധ്യത പരിശോധിച്ച് തിരഞ്ഞെടുപ്പ് കമ്മീഷൻ; സമിതി രൂപീകരിക്കും

ന്യൂഡൽഹി: ജോലി തേടി വീട് വിട്ട് മറ്റൊരിടത്ത് താമസമാക്കിയവർക്ക് റിമോട്ട് വോട്ടിംഗിലൂടെ സമ്മതിദാനാവകാശം വിനിയോഗിക്കാൻ അവസരം ഒരുക്കുന്ന സാദ്ധ്യത പരിശോധിച്ച് തിരഞ്ഞെടുപ്പ് കമ്മീഷൻ. ലക്ഷക്കണക്കിന് വരുന്ന വിവിധ ...

ഉത്തർപ്രദേശ് തെരഞ്ഞെടുപ്പ് ; രണ്ടാംവട്ട വോട്ടെടുപ്പ് ആരംഭിച്ചു; ജനവിധി തേടുന്നത് 586 സ്ഥാനാർത്ഥികൾ

ലക്‌നൗ : ഉത്തർപ്രദേശ് തെരഞ്ഞെടുപ്പിന്റെ ഭാഗമായുള്ള രണ്ടാംഘട്ട വോട്ടെടുപ്പ് ആരംഭിച്ചു. രാവിലെ ഏഴ് മണിമുതൽ ആളുകൾ പോളിംഗ് സ്‌റ്റേഷനുകളിൽ എത്തി വോട്ട് രേഖപ്പെടുത്തി തുടങ്ങി. ഒൻപത് ജില്ലകളിലെ ...