തോറ്റ ചരിത്രം കേട്ടിട്ടില്ല..! ബുന്ദസ്ലി​ഗയിൽ അപരാജിതരായി സീസൺ അവസാനിപ്പിച്ച് സാബിയുടെ ബയർ ലെവർക്യുസൻ
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports

തോറ്റ ചരിത്രം കേട്ടിട്ടില്ല..! ബുന്ദസ്ലി​ഗയിൽ അപരാജിതരായി സീസൺ അവസാനിപ്പിച്ച് സാബിയുടെ ബയർ ലെവർക്യുസൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 18, 2024, 10:48 pm IST
FacebookTwitterWhatsAppTelegram

ബുന്ദസ്ലി​ഗ ചരിത്രത്തിൽ ഇനി ബയർ ലെവർക്യുസൻ തലയെടുപ്പുള്ള കൊമ്പനാണ്. പാപ്പന്മാർ പലരും ശ്രമിച്ചിട്ടും ആ മസ്തകം ഒന്നു താഴ്‌ത്താൻ പോയിട്ട് അനക്കാൻ പോലും ജർമ്മനിയിലെ വമ്പന്മാർക്ക് ഒരിക്കൽ പോലുമായില്ല. ബുന്ദസ്ലി​ഗ സീസൺ ഒരു തോൽവി പോലും അറിയാതെ പൂർത്തിയാക്കിയ ആദ്യ അപരാജിത ടീമെന്ന നേട്ടമാണ് സാബിയുടെ ബയർ ലെവർക്യുസൻ സ്വന്തമാക്കിയത്. ഇന്ന് നടന്ന അവസാന ലീ​ഗ് മത്സരത്തിൽ ഒ​ഗ്സ്ബർ​ഗ് എഫ് സിയെ 2-1ന് പ​രാജയപ്പെടുത്തിയാണ് ലെവർക്യുസൻ അപൂർവ്വ റെക്കോർഡ് സ്വന്തമാക്കിയത്.

34 ലീ​ഗ് മത്സരങ്ങളിൽ സാബിയുടെ ടീം 28 തവണ എതിരാളികളെ കശാപ്പ് ചെയ്തപ്പോൾ ആറുതവണ സമനില സമനില പാലിച്ചു. 89 ​ഗോളുകൾ എതിരാളികളുടെ വലയിൽ നിറച്ചപ്പോൾ 24 എണ്ണം മാത്രമാണ് വഴങ്ങിയത്. എല്ലാ ചാമ്പ്യൻ ഷിപ്പുകളിലുമായി ഇതുവരെ 51 മത്സരങ്ങളിലാണ് ലെവർക്യുസൻ തോൽവിയറിയാതെ മുന്നേറിയത്. അടുത്തയാഴ്ച യുറോപ്യൻ ലീ​ഗ് ഫൈനലിൽ അറ്റ്ലാൻഡയെയും മെയ് 25-ന് ജർമ്മൻ കപ്പ് ഫൈനലിൽ കൈസർസ്ലോട്ടേണിനെയും നേരിടുന്ന ബയർ ക്യുസൻ അവരുടെ ആദ്യ ട്രെബിൾ കിരീടമാണ് ലക്ഷ്യമിടുന്നത്.

 

Tags: leagueunbeatenSeasonBayer Leverkusenfinished
ShareTweetSendShare

More News from this section

മെസ്സിയുടെ ജേഴ്‌സിക്ക് ഇത്രയും ഡിമാന്‍ഡോ? ഓരോ മത്സരത്തിനും 300 വരെ ജേഴ്‌സികള്‍

ട്രോഫി കൈമാറിയിട്ടും വേദി വിട്ടില്ല ട്രംപ്; അങ്കലാപ്പില്‍ സ്പെയിന്‍ ടീം; ഇടപെട്ട് ഫിഫ പ്രസിഡന്റ്

ഫൈനല്‍ തോല്‍വി കലാപമായി; ആരാധകരും പൊലീസും ഏറ്റുമുട്ടി, ബ്യൂണസ് ഐറിസ് യുദ്ധക്കളം

മെസിക്കെതിരെ വന്‍ വിമര്‍ശനം; കുക്കുറേയയ്‌ക്ക് ചുവപ്പ് കാര്‍ഡ് ആവശ്യപ്പെട്ട ആംഗ്യം വിവാദത്തില്‍

മൂന്ന് ഭൂഖണ്ഡങ്ങള്‍, ആറ് രാജ്യങ്ങള്‍; 100ാം വാര്‍ഷികത്തില്‍ ചരിത്രം കുറിക്കാന്‍ 2030 ലോകകപ്പ്

11 സേവുകള്‍, 60 വര്‍ഷത്തെ റെക്കോര്‍ഡ്; തോല്‍വിയിലും ചരിത്രമെഴുതി അര്‍ജന്റീനയുടെ കാവല്‍ക്കാരന്‍ എമി

Latest News

ശബരിമല സ്വർണക്കൊള്ള കേസ്; അന്തിമ റിപ്പോർട്ട് ഉടൻ സമർപ്പിക്കാൻ എസ്ഐടിക്ക് ഹൈക്കോടതി നിർദേശം

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി; 56 ദിവസം പ്രായമായ കുഞ്ഞ് മരിച്ചു

‘ഞാൻ ഒരു പെഗ് അടിക്കാനാണ് വന്നത്, അവൻ എന്നെ അടിച്ചു, ഉടനെ പമ്പിൽ പോയി പെട്രോൾ വാങ്ങി വന്ന് തീകൊളുത്തി’; വെമ്പായം ബാറിലെ സംഘർഷം; പ്രതിയുടെ വീഡിയോ പുറത്ത്

മുൻമന്ത്രി വി. ശിവൻകുട്ടിയുടെ ഗൺമാന്റെ ലൈംഗികാതിക്രമ ദൃശ്യങ്ങൾ പുറത്ത്, സംഭവം കെഎസ്ആർടിസി ബസിനുളളിൽ; നടപടിയെടുക്കാതെ പൊലീസ്

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

ഗോള്‍ഡന്‍ ബോള്‍ റോഡ്രിക്ക്, മെസിക്ക് സില്‍വര്‍ ബോള്‍; ലോകകപ്പിന് പിന്നാലെ പുതിയ വിവാദം

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies