പഞ്ചാബിനെ അടിച്ച് പഞ്ചറാക്കി ഹൈദരാബാദ്; പോയിൻ്റ് ടേബിളിൽ രണ്ടാമത്
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

പഞ്ചാബിനെ അടിച്ച് പഞ്ചറാക്കി ഹൈദരാബാദ്; പോയിൻ്റ് ടേബിളിൽ രണ്ടാമത്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 19, 2024, 07:45 pm IST
Facebook
Twitter
WhatsAppTelegram

അവസാന മത്സരത്തിൽ ആശ്വാസം ജയവുമായി സീസൺ അവസാനിപ്പിക്കാമെന്ന പഞ്ചാബിന്റെ മോ​ഹങ്ങൾക്ക് ഹൈദരാബാദിന്റെ തിരിച്ചടി.പഞ്ചാബുയർത്തിയ 215 റൺസിന്റെ വിജയലക്ഷ്യം അഞ്ചു പന്ത് ബാക്കി നിൽക്കെ ഹൈദരാബാദ് മറികടന്നു. ട്രാവിസ് ഹെഡ് ഒഴികെയുള്ള ബാറ്റർമാർ തകർത്തടിച്ചതോടെയാണ് ഹൈദരാബാദ് കൂറ്റൻ വിജയലക്ഷ്യം അനായാസമായി മറികടന്നത്. ജയത്തോടെ പോയിൻ്റ് ടേബിളിൽ രണ്ടാമത് കയറാനും ഓറഞ്ച് പടയ്‌ക്ക് സാധിച്ചു.

ഇന്നിം​ഗ്സിന്റെ ആദ്യ പന്തിൽ ഹെഡിനെ വീഴ്‌ത്തി അർഷദീപ് ഹൈദരാബാദിനെ ഞെട്ടിച്ചെങ്കിലും ആ ചിരി അധിക നേരം തുടർന്നില്ല. മത്സരത്തിന്റെ നിയന്ത്രണം ഏറ്റെടുത്ത അഭിഷേക് ശർമ്മ ആക്രമണം അഴിച്ചുവിട്ടു. രാഹുൽ ത്രിപാഠി (18 പന്തിൽ 33) ക്കൊപ്പം ചേർന്ന് രണ്ടാം വിക്കറ്റിൽ 72 റൺസിന്റെ കൂട്ടുക്കെട്ടുണ്ടാക്കി.

മൂന്നാം വിക്കറ്റിൽ നിതീഷ് കുമാർ റെഡ്ഡിക്കൊപ്പം(37) 57 റൺസിന്റെ പാർടണർഷിപ്പുണ്ടാക്കാനും അഭിഷേകിനായി. 28 പന്തിൽ 66 റൺസെടുത്ത താരത്തെ പുറത്താക്കി വ്യാസ്കാന്താണ് പഞ്ചാബിന് പ്രതീക്ഷ നൽകിയത്. എന്നാൽ ഹെൻ്റിച്ച് ക്ലാസൻ (26 പന്തിൽ 42) അതിനെ തല്ലിക്കെടുത്തി. ഒടുവിൽ അബ്ദുൾ സമദും(11),സൻവീർ സിം​ഗും (6), ചേർന്ന് വിജയതീരത്ത് അടുപ്പിക്കുകയായിരുന്നു. അർഷദീപിനും ഹർഷൽ പട്ടേലിനും രണ്ടുവീതം വിക്കറ്റ് ലഭിച്ചു. ഹർപ്രീത് ബ്രാർ,ശശാങ്ക് സിം​ഗ് എന്നിവർക്ക് ഓരോ വിക്കറ്റ് വീതവും.

 

Tags: Punjab KingsSunrisers Hyderabadbeatsipl2024
Share
Tweet
SendShare

More News from this section

മിഥാലിയെ മറികടന്ന് സ്മൃതി; വനിതാ അന്താരാഷ്‌ട്ര ക്രിക്കറ്റിലെ റണ്‍വേട്ടയില്‍ ഒന്നാമതായി താരം; ഒരിക്കലും കരുതിയില്ലെന്ന് പ്രതികരണം

ലയണല്‍ മെസ്സിക്ക് ആദരം; അര്‍ജന്റീനയിലെ ഫുട്‌ബോള്‍ മത്സരങ്ങള്‍ 10-ാം മിനിറ്റില്‍ ഒരു മിനിറ്റ് നിര്‍ത്തിവെക്കും

വനിതാ ക്രിക്കറ്റിന്റെ ‘ക്വീന്‍’; 57 പന്തില്‍ സെഞ്ചുറി, ചരിത്ര റെക്കോര്‍ഡുമായി സ്മൃതി മന്ദാന

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയെ പരിശീലിപ്പിക്കാന്‍ വി.വി.എസ്. ലക്ഷ്മണ്‍; ഗംഭീര്‍ വെസ്റ്റ് ഇന്‍ഡീസ് പരമ്പരയ്‌ക്കൊപ്പം

പ്രഥമ വനിതാ ചാമ്പ്യന്‍സ് ട്രോഫി ഇന്ത്യ ആതിഥേയര്‍; മുംബൈയിലും വഡോദരയിലും മത്സരങ്ങള്‍

‘അദ്ദേഹം 138 റണ്‍സ് നേടി, പിന്നെ എന്താണ് വേണ്ടത്?’; രോഹിത്തിന്റെ വിരമിക്കല്‍ അഭ്യൂഹങ്ങള്‍ക്ക് ബിസിസിഐയുടെ മറുപടി

Latest News

അര്‍ധരാത്രിയില്‍ മാനസികവെല്ലുവിളി നേരിടുന്ന സ്ത്രീയെ ഉപദ്രവിക്കാന്‍ ശ്രമം; രക്ഷകരായി പാഞ്ഞെത്തി തെരുവിന്റെ കാവല്‍; വീഡിയോ

മട്ടാഞ്ചേരിയിൽ വൻ ലഹരിവേട്ട; രണ്ട് കിലോയിലധികം എംഡിഎംഎ പിടികൂടി, രണ്ടുപേർ കസ്റ്റഡിയിൽ

10 ദിവസം തുരങ്കത്തിനുള്ളില്‍; ഒടുവില്‍ അത്ഭുത രക്ഷ, നേപ്പാളില്‍ രണ്ട് എഞ്ചിനീയര്‍മാരെ ജീവനോടെ പുറത്തെത്തിച്ചു

പുഴുവരിച്ച മുട്ട വിറ്റു; ബ്ലിങ്കിറ്റിന്റെ സംഭരണകേന്ദ്രം അടപ്പിച്ച് ഭക്ഷ്യസുരക്ഷാ വകുപ്പ്; സമൂസയുണ്ടാക്കാൻ ചീഞ്ഞതും പുഴുവരിച്ചതുമായ പച്ചക്കറികൾ

‘ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ മന്ത്രിമാർക്ക് പരിശീലനം, വർഷത്തിൽ എത്രയോ ദിവസങ്ങളുണ്ട്, ഇന്ന് തന്നെ പഠിച്ച് മിടുക്കരാകേണ്ട അത്ര വലിയ അടിയന്തരാവസ്ഥയായിരുന്നോ?’; വിമർശനം ശക്തം

ലോക്കപ്പ് പൂട്ടാൻ മറന്നു; കുണ്ടറ സ്റ്റേഷനിൽ നിന്ന് പ്രതി ചാടിപ്പോയി, മൂന്ന് ഉദ്യോഗസ്ഥർക്കെതിരെ നടപടി വന്നേക്കും

ഒരു കാലിൽ ചാടി സ്കൂളിലേക്ക് പോയ ഏഴുവയസുകാരി; രാഗിണിക്ക് കൈത്താങ്ങായി യോഗി സർക്കാർ; ചികിത്സ ചെലവ് പൂർണ്ണമായും ഏറ്റെടുത്തു

‘മുഖ്യമന്ത്രിയുടെ വാക്കുകൾ ഇരട്ടത്താപ്പ്, പ്രസ്താവന പിൻവലിച്ചത് വിധ്വംസക ശക്തികളുടെ സമ്മർദ്ദം മൂലം’; രൂക്ഷ വിമർശനവുമായി സി. സദാനന്ദൻ മാസ്റ്റർ എം.പി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies