ആം ആ​​ദ്മിക്ക് ഖലിസ്ഥാനി ഭീകരസംഘടനകളുമായി അവിശുദ്ധ ബന്ധം; ഭീകരരുമായി കൂടിക്കാഴ്ച നടത്തുന്ന ചിത്രങ്ങൾ പുറത്ത്; ഫണ്ട് ലഭിച്ചതിന്റെ വിശദാംശങ്ങൾ
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ആം ആ​​ദ്മിക്ക് ഖലിസ്ഥാനി ഭീകരസംഘടനകളുമായി അവിശുദ്ധ ബന്ധം; ഭീകരരുമായി കൂടിക്കാഴ്ച നടത്തുന്ന ചിത്രങ്ങൾ പുറത്ത്; ഫണ്ട് ലഭിച്ചതിന്റെ വിശദാംശങ്ങൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 21, 2024, 04:55 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: ആം ആ​​ദ്മി പാർട്ടിക്ക് ഖലിസ്ഥാൻ അനുകൂല ഭീകരവാദ സംഘടനകളുമായി അടുത്തബന്ധം. പാർട്ടി നേതൃത്വം ബബ്ബർ ഖൽസ ഇൻ്റർനാഷണൽ ഭീകരർക്കൊപ്പം നിൽക്കുന്ന ചിത്രം പുറത്തുവന്നു.

പഞ്ചാബ് നിയമസഭാ സ്പീക്കർ കുൽതാർ സിംഗ് സാന്ധവൻ ഖലിസ്ഥാൻ ഭീകരൻ ഹർജിത് സിം​ഗ് ബജ്‌വയുമായി കൂടിക്കാഴ്ച നടത്തുന്ന ഫോട്ടോയാണ് പുറത്ത് വന്നത്. 2022 സെപ്റ്റംബറിൽ കാനഡയിലെ മോൺട്രിയലിൽ വച്ചായിരുന്നു കൂടിക്കാഴ്ച. പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാനും ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളും ഫോണിലൂടെ ചർച്ചയുടെ ഭാ​ഗമായതായും സൂചനയുണ്ട്.

ഇതിന് പിന്നാലെ ബബ്ബർ ഖൽസ ഇൻ്റർനാഷണൽ നിന്ന് ആം ആ​​ദ്മിക്ക് 5 ദശലക്ഷം യുഎസ് ഡോളറിലധികം ഫണ്ട് ലഭിച്ചതായാണ് സൂചന. ഖലിസ്ഥാൻ റഫറണ്ടം വോട്ടർ രജിസ്ട്രേഷൻ പ്രവർത്തകരെ അറസ്റ്റ് ചെയ്യരുതെന്ന നിബന്ധനയൊടെയാണ് ഭീകരസംഘടന പണം നൽകിയത്.

ആരാണ് ഹർജീത് സിംഗ് ബജ്‌വ?

കാനഡ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഖലിസ്ഥാൻ ഭീകരരുടെ നേതാവാണ് ബജ്‌വ. ഇയാളുടെ നേതൃത്വത്തിലാണ് ഇന്ത്യൻ കോൺസുലേറ്റിന് മുന്നിൽ ഖലിസ്ഥാൻ അനുകൂല റാലി നടന്നത്. അവിടെയുണ്ടായിരുന്ന ജനക്കൂട്ടം ദേശീയ പതാക കത്തിക്കുന്ന ചിത്രങ്ങൾ മാദ്ധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ടിരുന്നു.

2014 നും 2022 നും ഇടയിൽ ആം ആ​​ദ്മിക്ക് തെരഞ്ഞെടുപ്പ് ധനസഹായമായി 16 ദശലക്ഷം യുഎസ് ഡോളർ (ഏകദേശം 133.54 കോടി രൂപ)യാണ് ഖലിസ്ഥാൻ ഭീകര സംഘടന നൽകിയത്. 1993 ലെ ഡൽഹി ബോംബ് സ്‌ഫോടനത്തിലെ പ്രതി ദേവീന്ദർ പാൽ സിംഗ് ഭുള്ളറിനെ മോചനമായിരുന്നു പണത്തിന് പകരം അവർ ആവശ്യപ്പെട്ടത്. മറ്റൊരു ഭീകര സംഘനയായ സിഖ് ഫോർ ജസ്റ്റിസ് സ്ഥാപകൻ ഗുർപത്വന്ത് സിംഗ് പന്നൂനാണ് ഇത് സംബന്ധിച്ച ആരോപണം ഉന്നയിച്ചത്.

പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാനും മുൻ എഎപി നേതാക്കളായ ഗുർപ്രീത് ഗുഗ്ഗി, സുഖ്പാൽ ഖൈറ, കുമാർ വിശ്വാസ്, എഎപി രാജ്യസഭാംഗം സന്ദീപ് പഥക് എന്നിവരാണ് ഫണ്ട് കൈമാറ്റത്തിന് ഇടനിലക്കാരായി പ്രവർത്തിച്ചത്.

Tags: AAPkhalistan terrarist
Share
Tweet
SendShare

More News from this section

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

ഫുക്കറ്റ്-ഡല്‍ഹി വിമാനത്തില്‍ 300 അടി ഉയരം കുറഞ്ഞ സംഭവം; ലഹരി പരിശോധനയില്‍ പരാജയപ്പെട്ട പൈലറ്റിനെ എയര്‍ ഇന്ത്യ പുറത്താക്കി

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറല്‍; അമേരിക്കന്‍ പൗരനും ആറ് ഉക്രേനിയന്‍ പൗരന്മാര്‍ക്കും ഭീകരബന്ധമെന്ന് എന്‍ഐഎ

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

ലാന്‍ഡ് ചെയ്തതിന് പിന്നാലെ അപകടം; ശ്രീനഗറില്‍ ഇന്‍ഡിഗോ വിമാനത്തിന്റെ മൂക്കിന് കേടുപാട്

Latest News

“എന്റെ കൈ വിടടാ”, “നീയാരാടാ”; ചിറയിൻകീഴ് കോൺഗ്രസിൽ കൂട്ടയടി; രമ്യ ഹരിദാസിനെതിരെ പരാതി, പ്രാദേശിക നേതാക്കളുമായി വാക്കേറ്റവും കയ്യാങ്കളിയും

എന്താല്ലേ!!! കാന്തപുരത്തെ കുറിച്ച് വീഡിയോ ചെയ്തതേ ഓർമ്മയുള്ളൂ; ഇസ്ലാമിനെ പാടി പുകഴ്‌ത്തിയിരുന്ന സുനിതാ ദേവദാസിന് സോഷ്യൽ മീഡിയയിൽ ഭീഷണിയും തെറിവിളിയും

കയ്പമംഗലത്ത് വൻ ദുരന്തം; നിർത്തിയിട്ട ലോറിയിലേക്ക് കാർ ഇടിച്ചുകയറി, എൻജിനീയറിങ് വിദ്യാർത്ഥികളടക്കം 8 പേർക്ക് ദാരുണാന്ത്യം

പാലക്കാട് ഡിവിഷനിൽ ട്രെയിൻ സർവീസുകളിൽ മാറ്റം; ചിലത് റദ്ദാക്കി, നിരവധി ട്രെയിനുകൾ വൈകും

ജപ്പാനില്‍ ചരിത്രം കുറിക്കാന്‍ ഇന്ത്യ; സെപ്റ്റംബര്‍ 22ന് ഏകദിന ടി20, ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി വമ്പന്‍ പോരാട്ടം

കെസിഎല്‍ ഫൈനലിന് ആവേശം പകരാന്‍ സിത്താരയുടെ സംഗീതവിരുന്ന്

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

ഏറ്റുമാനൂരില്‍ ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു; വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്ക്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies