16കാരനുമായി പ്രണയം, കൂടെ ജീവിക്കണമെന്ന ആവശ്യവുമായി 25-കാരി; തടഞ്ഞപ്പോൾ ആത്മഹത്യാ ഭീഷണി, ആശയക്കുഴപ്പത്തിലായി പൊലീസും വീട്ടുകാരും
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

16കാരനുമായി പ്രണയം, കൂടെ ജീവിക്കണമെന്ന ആവശ്യവുമായി 25-കാരി; തടഞ്ഞപ്പോൾ ആത്മഹത്യാ ഭീഷണി, ആശയക്കുഴപ്പത്തിലായി പൊലീസും വീട്ടുകാരും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 22, 2024, 02:48 pm IST
Facebook
Twitter
WhatsAppTelegram

ഡെറാഡൂൺ: സോഷ്യൽ മീഡിയയിലൂടെ പരിചയപ്പെട്ട 16-കാരനൊപ്പം ഒരുമിച്ച് താമസിക്കണമെന്ന ആവശ്യവുമായി യുവതി. ഉത്തർപ്രദേശിലെ മീററ്റ് സ്വദേശിനിയായ 25കാരിയാണ് 16 കാരനുമായി പ്രണയത്തിലായത്. തുടർന്ന് ഇവർ ആൺകുട്ടിയുടെ വീട്ടിലെത്തി ഒരുമിച്ച് താമസിക്കാൻ ആരംഭിക്കുകയായിരുന്നു. ആൺകുട്ടിയുടെ വീട്ടുകാർ പരാതിയുമായി പൊലീസിനെ സമീപിച്ചെങ്കിലും യുവതി പിന്മാറാൻ തയ്യാറായില്ല. ഇതോടെ ജില്ലാ മജിസ്‌ട്രേറ്റിനെ സമീപിച്ചിരിക്കുകയാണ് ആൺകുട്ടിയുടെ കുടുംബം.

16 കാരനെ വിവാഹം ചെയ്യണമെന്ന ആവശ്യവുമായാണ് യുവതി ആൺകുട്ടിയുടെ വീട്ടിലെത്തി താമസം തുടങ്ങിയത്. എന്നാൽ വീട്ടുകാർ ഇത് എതിർത്തതോടെ ഇവർ ആത്മഹത്യ ഭീഷണി മുഴക്കുകയായിരുന്നു. ഇതോടെ വീട്ടുകാർ പൊലീസിന്റെ സഹായം തേടി. പൊലീസെത്തി യുവതിയുടെ ബന്ധുക്കളെ വിളിച്ചുവരുത്തി അവർക്കൊപ്പം വിട്ടയച്ചു. എന്നാൽ കുടുംബത്തിന് ചീത്തപ്പേരുണ്ടാക്കിയ മകളെ സ്വീകരിക്കാൻ ഇവരുടെ കുടുംബം തയ്യാറായില്ല. ഇതോടെ യുവതി വീണ്ടും ആൺകുട്ടിയുടെ വീട്ടിൽ തിരിച്ചെത്തി.

തുടർന്ന് പൊലീസ് ഇവരെ വനിതാ ക്ഷേമ വിഭാഗത്തിന് കൈമാറി. എന്നാൽ യുവതി അവിടെ നിന്നും തിരികെ വന്നു. ഇതോടെ പൊലീസ് യുവതിയുടെ മാതാപിതാക്കളെ സ്റ്റേഷനിൽ വിളിച്ചുവരുത്തി. എന്നാൽ മാതാപിതാക്കൾ യുവതിയെ കൂട്ടിക്കൊണ്ടുപോകാൻ തയ്യാറായില്ല. ഇതോടെ എന്തുചെയ്യണമെന്നറിയാതെ അവസ്ഥയിലാണ് പൊലീസും ആൺകുട്ടിയുടെ വീട്ടുകാരും.

Tags: women16-year-old-boylove affair
Share
Tweet
SendShare

More News from this section

ഭാരതം രാഷ്‌ട്രീയ ആശയമല്ല, സാംസ്കാരിക ആശയമാണ്’: സുനിൽ അംബേക്കർ

‘ലോകത്തെ ഏറ്റവും പ്രചോദനമേകുന്ന നേതാക്കളിൽ ഒരാൾ’; പ്രധാനമന്ത്രി നരേന്ദ്രമോദിയെ വാനോളം പ്രശംസിച്ച് ബെൽജിയം പ്രധാനമന്ത്രി

നേപ്പാൾ പ്രളയം: 275 ഇന്ത്യക്കാരെ ഇപ്പോഴും കാണാനില്ല;166 പേരെ രക്ഷപ്പെടുത്തി; വിദേശകാര്യ മന്ത്രാലയം

അമേരിക്കയിൽ 6 ലക്ഷം ഡോളറിന്റെ തട്ടിപ്പ്; എഫ്ബിഐ തേടിയിരുന്ന പ്രതിയെ ജലന്ധർ പൊലീസ് പിടികൂടി

ലഹരിയുടെ സാന്നിധ്യം; ഫുക്കറ്റ്-ഡൽഹി വിമാനത്തിലെ പൈലറ്റിനെ ജോലിയിൽ നിന്നും പിരിച്ചുവിട്ടു; അടിയന്തര നടപടിയുമായി എയർ ഇന്ത്യ

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

Latest News

‘ഭാഗവത സപ്താഹവും ആത്മീയ പ്രഭാഷണവും വർഗീയ പ്രചാരണ പരിപാടി’; ഹൈന്ദവ ആത്മീയ പരിപാടികളെ അവഹേളിച്ച് പി. ജയരാജൻ

ബന്ധുക്കളുടെ ഫോട്ടോകളും മോർഫ് ചെയ്തു; നാലഞ്ചുപേരുടെ രഹസ്യ ഗ്രൂപ്പ്, ടെലഗ്രാം വഴി പ്രചാരണം; സാമ്പത്തിക ലാഭത്തിന് തെളിവില്ലെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ

ട്രിപ്പ് പോയത് അറിഞ്ഞില്ല; അപകടവിവരം അറിഞ്ഞത് പൊലീസ് വിളിച്ചപ്പോൾ: ഡിണ്ടിഗൽ പിഎസ്എൻഎ കോളജ് അധികൃതർ

ഇറാന്റെ രഹസ്യ ഭൂഗർഭ ആണവകേന്ദ്രമായ ‘പിക്കാക്സ് മൗണ്ടൻ’ തകർക്കും; മുന്നറിയിപ്പുമായി ഡോണൾഡ്‌ ട്രംപ്

ഡ്രൈവർക്ക് അപസ്മാരമെന്ന് സൂചന; മുക്കാളിയിൽ റെയിൽവേ ട്രാക്കിലേക്ക് ടിപ്പർ മറിഞ്ഞു; ട്രെയിൻ ഗതാഗതം സ്തംഭിച്ചു

ശ്രീകൃഷ്ണനെ പട്ടിയായി ചിത്രീകരിച്ച് ആശംസ; താമരശ്ശേരിയിൽ സിപിഎം വനിതാ നേതാവിനെതിരെ പ്രതിഷേധം

“എന്റെ കൈ വിടടാ”, “നീയാരാടാ”; ചിറയിൻകീഴ് കോൺഗ്രസിൽ കൂട്ടയടി; രമ്യ ഹരിദാസിനെതിരെ പരാതി, പ്രാദേശിക നേതാക്കളുമായി വാക്കേറ്റവും കയ്യാങ്കളിയും

എന്താല്ലേ!!! കാന്തപുരത്തെ കുറിച്ച് വീഡിയോ ചെയ്തതേ ഓർമ്മയുള്ളൂ; ഇസ്ലാമിനെ പാടി പുകഴ്‌ത്തിയിരുന്ന സുനിതാ ദേവദാസിന് സോഷ്യൽ മീഡിയയിൽ ഭീഷണിയും തെറിവിളിയും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies