കൂച്ചു വിലങ്ങിട്ട് ബൗളർമാർ;എലിമിനേറ്ററിൽ ആർസിബിയെ തളച്ചിട്ട് രാജസ്ഥാൻ
Saturday, October 3 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

കൂച്ചു വിലങ്ങിട്ട് ബൗളർമാർ;എലിമിനേറ്ററിൽ ആർസിബിയെ തളച്ചിട്ട് രാജസ്ഥാൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 22, 2024, 09:40 pm IST
Facebook
Twitter
WhatsAppTelegram

ബൗള‌ർമാ‌‌‌ർ കളം നിറഞ്ഞ മത്സരത്തിൽ ആർബിസിയെ 200 കടത്താതെ രാജസ്ഥാൻ റോയൽസ്. നിശ്ചിത ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ 172 റൺസാണ് ആർസിബി നേടിയത്. വിരാട് കോലി, രജത് പാട്ടിദാ‌ർ , മഹിപാൽ ലോംറോർ എന്നിവരാണ് ആർസിബി ഇന്നിംഗ്‌സിന് കരുത്തായത്.

ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ആർസിബിക്ക് സ്വപ്‌നതുല്യമായ തുടക്കമാണ് ഓപ്പണർമാരായ ഫാഫ് ഡുപ്ലസിയും വിരാട് കോലിയും ചേർന്ന് നൽകിയത്. ഓപ്പണിംഗ് വിക്കറ്റിൽ ഇരുവരും ചേർന്ന് 37 റൺസാണ്  ചേർത്തത്. 17 റൺസെടുത്ത നായകൻ ഫാഫിന്റെ വിക്കറ്റാണ് ആർസിബിക്ക് ആദ്യം നഷ്ടമായത്. താരത്തെ ട്രെന്റ് ബോൾട്ട് റോവ്മാൻ പവലിന്റെ കൈയിലെത്തിക്കുകയായിരുന്നു. വൺഡൗണായി ക്രീസിലെത്തിയ കാമറൂൺ ഗ്രീനും കോലിക്ക് പിന്തുണ നൽകിയതോടെ പവർ പ്ലേയിൽ ഒരു വിക്കറ്റ് നഷ്ടത്തിൽ 50 റൺസെന്ന നിലയിലായിരുന്നു ആർസിബി. ഐപിഎൽ ചരിത്രത്തിൽ 8,000 റൺസ് തികയ്‌ക്കുന്ന ആദ്യ ബാറ്ററെന്ന നേട്ടവും ഇതിനിടെ സ്വന്തമാക്കി. പിന്നാലെ 34 റൺസുമായി കോലി മടങ്ങി. ചഹലിനാണ് വിക്കറ്റ്.

മൂന്നാം വിക്കറ്റിൽ ക്രീസിൽ നിലയുറപ്പിച്ച ഗ്രീൻ- രജത് -പാട്ടിദാ‌ർ സഖ്യമാണ് കരുതലോടെ ഇന്നിംഗ്‌സ് ചലിപ്പിച്ചത്. ഇരുവരും ചേർന്ന് 41 റൺസാണ് അടിച്ചുകൂട്ടിയത്. എന്നാൽ ഗ്രീനിനെ(27) പുറത്താക്കി അശ്വിൻ ആർസിബിയെ സമർദ്ദത്തിലാക്കി. അഞ്ചാമനായി ക്രീസിലെത്തിയ ഗ്ലെൻ മാക്‌സ്വെല്ലും(0) നേരിട്ട ആദ്യ പന്തിൽ തന്നെ പുറത്തായി. ഉടനെ പാട്ടിദാ‌റും 34 റൺസുമായി മടങ്ങിയതോടെ ആർസിബി പതറി. ക്രീസിൽ നിലയുറപ്പിച്ച മഹിപാൽ ലോംറോർ(32)- ദിനേശ് കാർത്തിക്(11) കൂട്ടുകെട്ടാണ് ആർസിബിയെ 150 കടത്താൻ സഹായിച്ചത്. ഇരുവരും ചേർന്ന് 32 റൺസാണ് ഇന്നിംഗ്‌സിലേക്ക് സംഭാവന ചെയ്തത്. ആവേശ് ഖാനാണ് ഇരുവരുടെയും നിർണായക വിക്കറ്റ് സ്വന്തമാക്കിയത്. കരൺ ശർമ്മ(5)യാണ് പുറത്തായ മറ്റൊരു താരം. സ്വപ്‌നിൽ സിംഗ്(9) പുറത്താകാതെ നിന്നു.

രാജസ്ഥാനായി മൂന്ന് വിക്കറ്റുമായി ആവേശ് ഖാൻ തിളങ്ങി. രവിചന്ദ്രൻ അശ്വിൻ രണ്ടും, ട്രെന്റ് ബോൾട്ട്, സന്ദീപ് ശർമ്മ, യുസ്വേന്ദ്ര ചഹൽ എന്നിവർ ഓരോ വിക്കറ്റ് വീതവും നേടി.

Tags: rajastan royalsRoyal Challengers Bengalurueliminater
Share
Tweet
SendShare

More News from this section

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യക്ക് 20-ാം സ്വര്‍ണം; അമന്റെ ഗംഭീര തിരിച്ചുവരവ്; ഉത്തര കൊറിയന്‍ താരത്തെ കീഴടക്കി 57 കിലോയില്‍ സ്വര്‍ണം

44 വര്‍ഷത്തെ കാത്തിരിപ്പിന് വിരാമം; ചൈനയെ വീഴ്‌ത്തി ഏഷ്യന്‍ ഗെയിംസ് വനിതാ ഹോക്കിയില്‍ ഇന്ത്യയ്‌ക്ക് ചരിത്ര സ്വര്‍ണം

17 വര്‍ഷം, 148 വിക്കറ്റ്; ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിനോട് വിടപറഞ്ഞ് യുസ്വേന്ദ്ര ചഹല്‍

ലവ്ലിനയ്‌ക്കും പര്‍വീനും പിന്നാലെ അങ്കുഷും; ഏഷ്യന്‍ ഗെയിംസില്‍ ബോക്സിംഗില്‍ ഇന്ത്യയുടെ സ്വര്‍ണവേട്ട

3-1ന് ജയം; താജിക്കിസ്ഥാന്‍ താരത്തെ വീഴ്‌ത്തി സുജീത് കല്‍ക്കല്‍, ഇന്ത്യയ്‌ക്ക് ഗുസ്തിയില്‍ സ്വര്‍ണം

അമ്മ റേഷന്‍കടയില്‍ ബിപിഎല്‍ കാര്‍ഡുമായി; മകള്‍ ജപ്പാനില്‍ സ്വര്‍ണം കൊണ്ട് ചരിത്രമെഴുതി; ഇത് നീരുവിന്റെ കഥ

Latest News

‘അത് AI അല്ല, വീഡിയോ ഫോണിൽ ഇപ്പോഴുമുണ്ട്; ഭൂമി പുറമ്പോക്കുമല്ല’;സിപിഎം കൗൺസിലർ അജിന്റെ വാദം പൊളിച്ചടുക്കി പരാതിക്കാരൻ

സോളറിനായി മുറ്റത്ത് കുഴിയെടുത്തു; ഒന്നരയടി താഴെ നിന്നും ലഭിച്ചത് സ്വർണാഭരണം

തിരുപ്പതിയിൽ ഫാർമസ്യൂട്ടിക്കൽ കമ്പനിയിൽ ബോയിലർ പൊട്ടിത്തെറിച്ചു; 5 പേർ മരിച്ചു, 10 പേർക്ക് പരിക്ക്

 ജമ്മു കശ്മീരിൽ നിയന്ത്രണരേഖ  മറികടന്ന് പാക് പെൺകുട്ടി; 17 കാരി ഇന്ത്യൻ സൈന്യത്തിന്റെ കസ്റ്റഡിയിൽ

പ്രദേശവാസികളുടെ യാത്രാദുരിതത്തിന് പരിഹാരം; പെരുമ്പളം റോഡ് നിർമ്മാണത്തിന് സി. സദാനന്ദൻ മാസ്റ്റർ എം.പിയുടെ ഫണ്ടിൽ നിന്ന്  15 ലക്ഷം രൂപ അനുവദിച്ചു

‘ഡാഡി വിൽസൺ’ കഴിച്ച് ശാരീരിക അസ്വസ്ഥത; കൊല്ലത്ത് 23കാരൻ എക്സൈസ് പിടിയിൽ; 25 ലിറ്റർ വ്യാജമദ്യം പിടികൂടി

മുംബെയിൽ തമ്മിലടിച്ച് പാറ്റാ കൂട്ടം; ഗ്യാനേഷിനെതിരായ പ്രതിഷേധത്തിനിടെ കൂട്ടയടി

“തുർക്കിയിൽ നിന്ന് ലഹരിക്കടത്ത് ശൃംഖലയുടെ തലവനെ ഇന്ത്യയിലെത്തിച്ചു; ‘നവാബ് വിർക്ക്’ എന്ന വ്യാജപേരിൽ പൗരത്വം; നവ്പ്രീത് സിംഗ് അറസ്റ്റിൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies