ദാരിദ്ര്യം ഇല്ലാതാക്കുമെന്ന് രാഹുലിന്റെ മുത്തശ്ശി മുദ്രാവാക്യം മുഴക്കി;എന്നാൽ പിന്നാക്കവിഭാഗങ്ങൾക്ക് വേണ്ടി കോൺഗ്രസ് യാതൊന്നും ചെയ്തില്ലെന്ന് അമിത് ഷാ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ദാരിദ്ര്യം ഇല്ലാതാക്കുമെന്ന് രാഹുലിന്റെ മുത്തശ്ശി മുദ്രാവാക്യം മുഴക്കി;എന്നാൽ പിന്നാക്കവിഭാഗങ്ങൾക്ക് വേണ്ടി കോൺഗ്രസ് യാതൊന്നും ചെയ്തില്ലെന്ന് അമിത് ഷാ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 24, 2024, 06:49 am IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: രാജ്യത്ത് നിന്ന് ദാരിദ്ര്യം തുടച്ച് നീക്കുമെന്ന് രാഹുലിന്റെ മുത്തശ്ശി ജനങ്ങൾക്ക് ഉറപ്പ് നൽകിയിരുന്നുവെന്നും, അത് അത് പ്രാവർത്തികമാക്കാൻ വേണ്ട യാതൊന്നും അവരുടെ ഭാഗത്ത് നിന്ന് ഉണ്ടായിട്ടില്ലെന്നുമുള്ള പരിഹാസവുമായി ആഭ്യന്തരമന്ത്രി അമിത് ഷാ. സമൂഹത്തിലെ ദരിദ്രവിഭാഗങ്ങൾക്ക് വേണ്ടി അവർ ഒന്നും ചെയ്തില്ല. എന്നാൽ രാജ്യത്തെ 80 കോടിയോളം വരുന്ന പാവപ്പെട്ട കുടുംബങ്ങൾക്ക് ഈ സർക്കാർ സൗജന്യ റേഷൻ നൽകിയെന്നും, അവരുടെ ക്ഷേമം ലക്ഷ്യമിട്ടുള്ള പ്രവർത്തനങ്ങളാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയുടേതെന്നും അമിത് ഷാ വ്യക്തമാക്കി.

സന്ത് കബീർ നഗറിൽ തെരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ” കോൺഗ്രസ് ഇപ്പോൾ ദരിദ്രവിഭാഗത്തിൽ പെട്ട ജനങ്ങളെ സംസാരിക്കുന്നുണ്ട്. ദാരിദ്ര്യം തുടച്ചുനീക്കുക എന്നുളള ഒരു മുദ്രാവാക്യം ഉയർത്തുക മാത്രമാണ് രാഹുലിന്റെ മുത്തശ്ശി ചെയ്തത്. അവർ പാവപ്പെട്ടവർക്കായി യാതൊന്നും ചെയ്തില്ല. പ്രധാനമന്ത്രി നരേന്ദ്രമോദി പാവപ്പെട്ട ഒരു ചായവിൽപ്പനക്കാരന്റെ മകനാണ്. അദ്ദേഹം രാജ്യത്തെ 80 കോടിയോളം ദരിദ്രകുടുംബങ്ങൾക്ക് സൗജന്യറേഷൻ നൽകി അവരുടെ ക്ഷേമം ഉറപ്പാക്കി.

12 കോടിയോളം വീടുകളിൽ ശൗചാലയം നിർമ്മിച്ച് നൽകി. 10 കോടിയോളം അമ്മമാർക്കും സഹോദരിമാർക്കും ഉജ്ജ്വല യോജന വഴി ഗ്യാസ് സിലിണ്ടറുകൾ കൈമാറി. 14 കോടിയോളം വീടുകളിൽ ശുദ്ധജല പൈപ്പ് കണക്ഷൻ നൽകി. എന്നാൽ കോൺഗ്രസുകാർ ചെയ്യുന്നത് എന്താണ്? പിന്നാക്ക വിഭാഗങ്ങൾക്ക് കൊടുക്കുന്ന സംവരണം തട്ടിയെടുത്ത് അത് മുസ്ലീം സമുദായത്തിലുള്ളവർക്ക് നൽകാനാണ് കോൺഗ്രസ് ശ്രമിക്കുന്നത്.

കർണാടകയിലും ഹൈദരാബാദിലും അവർ സംവരണം അട്ടിമറിച്ചു. സമൂഹത്തിൽ വളരെ അധികം പിന്നാക്കം നിൽക്കുന്നവർക്കുള്ള സംവരണമാണ് ഇവിടെ കുറച്ചത്. 1990ൽ കർസേവകർക്ക് നേരെ വെടിയുതിർത്തവരും, രാമക്ഷേത്രം പണിതവരും തമ്മിലാണ് ഈ തെരഞ്ഞെടുപ്പിൽ പോരാട്ടം നടക്കുന്നത്. സമാജ്‌വാദി പാർട്ടി രാമഭക്തർക്ക് നേരെ വെടിയുതിർത്തു. നൂറ് കണക്കിന് കർസേവകരെയാണ് അവർ വെടിവച്ച് കൊന്നത്. അതുകൊണ്ട് തന്നെ ഈ തെരഞ്ഞെടുപ്പ് ഈ രണ്ട് വിഭാഗങ്ങൾക്കിടയിലുള്ള പോരാട്ടമാണെന്നും” അദ്ദേഹം ചൂണ്ടിക്കാട്ടി.

Tags: Rahul GandhiAmit Shahindira gandhipm modiFEATURED2
ShareTweetSendShare

More News from this section

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പെരമ്പൂർ തിരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഹർജി: മുഖ്യമന്ത്രി വിജയ്‌ക്ക് നോട്ടീസ് അയയ്‌ക്കാൻ തമിഴ്നാട് ഹൈക്കോടതി ഉത്തരവ്

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

Latest News

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies