നാല് വയസുകാരന്റെ ജന്മദിനത്തിന് ഹമാസ് ഭീകരൻ അബു ഉബൈദയുടെ ചിത്രങ്ങളുള്ള കേക്ക്; പൊലീസ് അന്വേഷണം ആരംഭിച്ചു
Sunday, August 16 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

നാല് വയസുകാരന്റെ ജന്മദിനത്തിന് ഹമാസ് ഭീകരൻ അബു ഉബൈദയുടെ ചിത്രങ്ങളുള്ള കേക്ക്; പൊലീസ് അന്വേഷണം ആരംഭിച്ചു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 25, 2024, 11:47 am IST
Facebook
Twitter
WhatsAppTelegram

സിഡ്നി: നാല് വയസുള്ള കുട്ടിയുടെ ജന്മദിനത്തിന് ഹമാസ് ഭീകരൻ അബു ഉബൈദയുടെ ചിത്രങ്ങളുള്ള കേക്ക്. ഓസ്ട്രേലിയയിലെ ബേക്കറിയാണ് ഇത്തരം ഒരു കേക്ക് നിർമിച്ചത്. ഇതിന്റെ ചിത്രങ്ങൾ സമൂഹ മാദ്ധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതൊടെ സംഭവത്തിൽ സിഡ്നി പൊലീസ് അന്വേഷണം ആരംഭിച്ചു. ഒമർ എന്ന കൊച്ചുകുട്ടി കേക്കിന്റെ അരികിൽ നിൽക്കുന്നതും ദൃശ്യങ്ങളിൽ കാണാം. അബു ഉബൈദയുടെ ചിത്രത്തിന് സമായമായ രീതിയിലാണ് കുട്ടി വസ്ത്രം ധരിച്ചത്. കപ്പ് കേക്കുകളിൽ പോലും ഭീകരന്റെ ചിത്രം ഇടം പിടിച്ചിട്ടുണ്ട്.

കുട്ടിയുടെ ജന്മദിനത്തിൽ ഹമാസ് ഭീകരന്റെ ചിത്രമുള്ള കേക്കിനെ ഭയാനകമെന്നാണ് ന്യൂ സൗത്ത് വെയിൽസിന്റെ പ്രീമിയർ ക്രിസ് മിൻസ് വിശേഷിപ്പിച്ചത്. “ഹമാസ് ഒരു ദുഷ്ട ഭീകര സംഘടനയാണ്. കുട്ടികളുടെ പാർട്ടികൾ നിഷ്കളങ്കവും രസകരവുമായിരിക്കണം, വെറുപ്പ് പ്രചരിക്കാനുള്ള ഇടമാകരുത്. അബു ഉബൈദയുടെ മുഖമുള്ള കേക്കുകൾ ആശങ്കയുണ്ടാക്കുന്നതായും ഓസ്‌ട്രേലിയൻ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

ഹമാസിന്റെ സായുധ വിഭാഗമായ ഇസ് അദ്-ദിൻ അൽ-ഖസ്സാം ബ്രിഗേഡിന്റെ വക്താവാണ്
അബു ഉബൈദ. ഹുസൈഫ സമീർ അബ്ദുല്ല അൽ-കഹ്‌ലൂത്തയെന്നാണ് ഇയാളുടെ യഥാർത്ഥ പേര് . വളരെ അപൂർവ്വമായി മാത്രം പുറംലോകത്തെത്തുന്ന ഇയാൾ കെഫിയ സ്കാർഫും മുഖംമൂടിയും ധരിച്ചാണ് സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെടുന്നത്. . ഒക്ടോബർ 7ന്റെ ആക്രമണത്തെ പിന്നാലെ മുന്നറിയിപ്പില്ലാതെ
ബന്ദിയെ വധിക്കുമെന്ന് ഉബൈദ സമൂഹ മാദ്ധ്യമങ്ങൾ വഴി ഭീഷണിപ്പെടുത്തിയിരുന്നു.

ഹമാസ് ഭീകർക്ക് ലഭിക്കുന്ന പിന്തുണയിൽ ആശങ്ക രേഖപ്പെടുത്തി ഓസ്‌ട്രേലിയൻ ജൂത അസോസിയേഷൻ രം​ഗത്ത് വന്നു. ഇസ്ലാമിക തീവ്രവാദം യഹൂദ സമൂഹത്തിന്റെ മാത്രമല്ല ലോകത്തിന് തന്നെ ഭീഷണിയാണെന്ന് അസോസിയേഷന്റെ ചീഫ് എക്‌സിക്യൂട്ടീവ് റോബർട്ട് ഗ്രിഗറി പറഞ്ഞു.

Tags: Hamasbirthday cake
Share
Tweet
SendShare

More News from this section

തെക്കന്‍ ലബനനിലെ ഹിസ്ബുള്ളയുടെ സൈനിക ആസ്ഥാനത്തിന് നേരെ ആക്രമണം; കമാന്‍ഡര്‍ അബു ഹസന്‍ അലാ കൊല്ലപ്പെട്ടതായി ഇസ്രയേല്‍

സ്വാതന്ത്ര്യദിനാഘോഷം: നിർമാണ തൊഴിലാളികൾക്ക് ലഘുഭക്ഷണ വിതരണവും വേനൽകാല ആരോഗ്യ ബോധവൽക്കരണവുമായി ‘ഹിതയ ബഹ്‌റൈൻ’

‘ഹോർമുസ് കടലിടുക്ക് അമേരിക്കയുടെ പ്രദേശമാക്കും’; ഇറാനെതിരായ യുദ്ധത്തിനിടെ ട്രംപിന്റെ ഞെട്ടിക്കുന്ന പ്രഖ്യാപനം, ശക്തമായി എതിർത്ത് ഇറാൻ

‘4% ഹിന്ദുക്കളെ ഞങ്ങൾ സഹിക്കുന്നു’; സ്വാതന്ത്ര്യദിനപ്രസംഗത്തില്‍ പാക് പ്രസിഡന്‍റ് ആസിഫ് അലി സർദാരി

ഇന്തോനേഷ്യയിൽ വീണ്ടും വൻ ഭൂചലനം; ഉത്തര സുമാത്രയിൽ 6.8 തീവ്രത, മണിക്കൂറുകൾക്കിടെ രണ്ടാം ശക്തമായ പ്രകമ്പനം; രക്ഷാപ്രവർത്തനം തുടരുന്നു

ഇന്തോനേഷ്യയില്‍ വീണ്ടും ശക്തമായ ഭൂചലനം; 7.7 തീവ്രതയുള്ള ഭൂകമ്പത്തില്‍ 38 മരണം, സുനാമി മുന്നറിയിപ്പ്

Latest News

മാതാപിതാക്കളെ കൊലപ്പെടുത്തിയത് പണം നല്‍കാത്തതിലെ വൈരാഗ്യം മൂലം; അജീഷിനെ വീണ്ടും കസ്റ്റഡിയില്‍ വാങ്ങും

യൂണിഫോം ഇസ്തിരിയിടുന്നതിനിടെ വൈദ്യുതാഘാതം; എട്ടാം ക്ലാസ് വിദ്യാര്‍ഥിനി മരിച്ചു

30 ടെസ്റ്റുകള്‍, 30 വേദികള്‍; സച്ചിനും മഞ്ജരേക്കറിനുമൊപ്പം അപൂര്‍വ റെക്കോര്‍ഡില്‍ യശസ്വി ജയ്‌സ്വാള്‍

മൂന്നാം ടെസ്റ്റില്‍ കന്നി സെഞ്ചുറി; സൗരവ് ഗാംഗുലിക്കൊപ്പമെത്തി ദേവ്ദത്ത് പടിക്കല്‍; 22 വര്‍ഷത്തിന് ശേഷം മൂന്നാം നമ്പറിലെ മലയാളി തിളക്കം

പിറന്നാള്‍ കേക്കില്‍ ചത്ത പല്ലി; കുട്ടികളടക്കം 11 പേര്‍ക്ക് ഭക്ഷ്യവിഷബാധ; ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

വന്ദേമാതരം വിവാദം: കോണ്‍ഗ്രസിനെതിരെ രൂക്ഷ വിമര്‍ശനവുമായി അമിത് ഷാ; മാപ്പ് പറയണമെന്ന് ആവശ്യം

ഇന്ത്യയുടെ പ്രതിരോധമേഖലയിൽ നിർണായക നേട്ടം; ജെറ്റ് എൻജിൻ കരുത്തുള്ള ‘ദിവ്യാസ്ത്ര Mk3’ ആദ്യ പറക്കൽ വിജയകരം

ചിന്തകളും പരിശ്രമങ്ങളും തലമുറകളെ പ്രചോദിപ്പിച്ച വ്യക്തി; അടല്‍ ബിഹാരി വാജ്‌പേയിയുടെ എട്ടാം ചരമവാര്‍ഷികം; ആദരാഞ്ജലി അര്‍പ്പിച്ച് പ്രധാനമന്ത്രി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies