ഹിജാബ് നിരോധിച്ചു , ഹജ്ജിന് പോകുന്നതിന് നിയന്ത്രണം , ഇസ്ലാമിക് പുസ്തകശാലകൾ പൂട്ടി ; ഇതാണ് ഇമോമാലി റഹ്‌മോൻ ഭരിക്കുന്ന മുസ്ലീം രാജ്യം താജിക്കിസ്ഥാൻ
Friday, October 2 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഹിജാബ് നിരോധിച്ചു , ഹജ്ജിന് പോകുന്നതിന് നിയന്ത്രണം , ഇസ്ലാമിക് പുസ്തകശാലകൾ പൂട്ടി ; ഇതാണ് ഇമോമാലി റഹ്‌മോൻ ഭരിക്കുന്ന മുസ്ലീം രാജ്യം താജിക്കിസ്ഥാൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 25, 2024, 11:59 am IST
Facebook
Twitter
WhatsAppTelegram

ഹിജാബിനെ ചൊല്ലിയുള്ള കലഹങ്ങളും , പ്രതിഷേധങ്ങളും ഇന്ന് ലോകത്തിന്റെ പലയിടങ്ങളിലും നടക്കുന്നുണ്ട് . എന്നാൽ മുസ്ലീം രാജ്യമാണെങ്കിലും ഹിജാബിന് നിരോധനം ഏർപ്പെടുത്തിയിരിക്കുന്ന നാടാണ് താജിക്കിസ്ഥാൻ .

ഭരണഘടനാപരമായി മതേതര രാജ്യമാണ് താജിക്കിസ്ഥാൻ. ഇവിടുത്തെ ജനസംഖ്യയുടെ 95 ശതമാനത്തിലധികം മുസ്ലീങ്ങളാണ്. മതസ്വാതന്ത്ര്യം ഇവിടെ ഭരണഘടനയിലുണ്ട്. എന്നാൽ ഇവിടെ ഒരാളുടെ മതം ആചരിക്കുന്നത് സർക്കാരിന്റെ കർശന നിയന്ത്രണത്തിലാകണമെന്ന് പ്രത്യേക നിർദേശവുമുണ്ട് . ഇതിന് പുറമെ ഹജ്ജിന് പോകുന്നവരുടെ എണ്ണത്തിലും നിയന്ത്രണമുണ്ട്. താജിക്കിസ്ഥാന് സമ്പന്നമായ ചരിത്രമുണ്ട്. ഏകദേശം മൂന്ന് പതിറ്റാണ്ടുകളായി പ്രസിഡൻ്റ് ഇമോമാലി റഹ്‌മോനാണ് ഇവിടം ഭരിക്കുന്നത്.

18 വയസ്സിന് താഴെയുള്ള വിദ്യാർത്ഥിനികൾ ഹിജാബ് ധരിക്കുന്നത് തടയുന്നതിനും ഇവിടെ നിയമങ്ങളുണ്ട് . 18 വയസ്സിന് താഴെയുള്ള കുട്ടികൾക്ക് ശവസംസ്കാര ചടങ്ങുകൾ ഒഴികെ പൊതു മതപരമായ പ്രവർത്തനങ്ങളിൽ പങ്കെടുക്കാൻ കഴിയില്ല. ശവസംസ്‌കാരം, വിവാഹം തുടങ്ങിയ സ്വകാര്യ ചടങ്ങുകളും നിയമം വഴി നിയന്ത്രിക്കുന്നു. എത്ര പേർ പങ്കെടുക്കും ഈ ചടങ്ങുകളിൽ പങ്കെടുക്കണമെന്നത് സർക്കാർ തീരുമാനിക്കും. ഇന്നും ഈ സാഹചര്യങ്ങൾ മാറിയിട്ടില്ല. അതുപോലെ തന്നെ പുരുഷന്മാർ താടി വളർത്തുന്നതും വിലക്കുണ്ട്.

2022ൽ ദുഷാൻബെയിലെ ഇസ്ലാമിക് പുസ്തകശാലകൾ നിർബന്ധിതമായി അടച്ചുപൂട്ടിയെന്നാണ് യുഎസ് റിപ്പോർട്ട്. സർക്കാർ അനുമതിയില്ലാതെ മതപരമായ വസ്തുക്കൾ ഇറക്കുമതി ചെയ്യാൻ പോലും കഴിയില്ല. 2023 ൽ വീണ്ടും കടകൾ തുറന്നുവെങ്കിലും ഇസ്ലാമിക പുസ്തകങ്ങൾ വിൽക്കാൻ അനുവാദമില്ലെന്നാണ് റിപ്പോർട്ട്.

Tags: Hijabtajikistan
Share
Tweet
SendShare

More News from this section

114 റഫാല്‍ ഇന്ത്യയില്‍ തന്നെ; ആയുധങ്ങളും ഇന്ത്യന്‍, നിര്‍മ്മാണവും ഇന്ത്യയില്‍: വന്‍ പ്രതിരോധ പദ്ധതിയുമായി രാജ്യം

‘ധൈര്യത്തിന് അഭിനന്ദനം’; പൈലറ്റ് സ്മിത് മച്ചാറുമായി പ്രധാനമന്ത്രി മോദിയുടെ ഫോണ്‍ സംഭാഷണം

ഇന്ത്യയുടെ ആകാശ് ഇനി മൂന്ന് രാജ്യങ്ങളില്‍; പ്രതിരോധ കയറ്റുമതിയില്‍ പുതിയ നേട്ടം

എയര്‍പോര്‍ട്ട് സുരക്ഷാ ക്ലിയറന്‍സിന് പുതിയ പരിഷ്‌കാരം; അഞ്ച് വര്‍ഷം കാലാവധി, നടപടികള്‍ ഡിജിറ്റലാകും

ക്യാപ്റ്റന്‍ സ്മിത് മച്ചാറിന്റെ ആരോഗ്യനില നിരീക്ഷിക്കുന്നു; അബുദാബിയിലേക്ക് മാറ്റി, പിന്തുണയുമായി ഇന്ത്യ

വിജയദശമി മഹോത്സവം : സഞ്ജയ് ഗുപ്ത മുഖ്യാതിഥിയാകും

Latest News

‘കുട്ടിയെ ഉപദ്രവിക്കാന്‍ ശ്രമിച്ചു’; അയല്‍വാസിയായ 75കാരനെ വീട്ടില്‍ കയറി കുത്തി അമ്മയും സഹോദരനും

അമ്മ റേഷന്‍കടയില്‍ ബിപിഎല്‍ കാര്‍ഡുമായി; മകള്‍ ജപ്പാനില്‍ സ്വര്‍ണം കൊണ്ട് ചരിത്രമെഴുതി; ഇത് നീരുവിന്റെ കഥ

50,000 പേജുകളുടെ രേഖകള്‍; നെഗ്രെയ്റ കേസ്: ബാഴ്സലോണയ്‌ക്കെതിരെ നടപടി ആവശ്യപ്പെട്ട് റയല്‍ മാഡ്രിഡ്; രേഖകള്‍ പരിശോധിച്ച് യുവേഫ

‘വഴക്കിടാത്ത ദമ്പതികളല്ല നല്ല ദമ്പതികൾ’: ദാമ്പത്യത്തിലെ അഭിപ്രായവ്യത്യാസങ്ങൾ എങ്ങനെ സ്മാർട്ടായി പരിഹരിക്കാം?

യുക്രെയ്ന്‍ സംഘര്‍ഷത്തിന് പരിഹാരം കാണാന്‍ മോദി ശ്രമിക്കുന്നു; ഇന്ത്യയുടെ നിലപാടിനെ പ്രശംസിച്ച് പുടിന്‍

‘പ്രേമവും ജീവിതവും രണ്ടാണ്’: വിവാഹശേഷമുള്ള ആദ്യ വർഷത്തെ എങ്ങനെ മനോഹരമായി നേരിടാം?

സ്വകാര്യ ബസുടമകൾ അനിശ്ചിതകാല പ്രക്ഷോഭത്തിലേക്ക്; ഒക്ടോബർ 14ന് സെക്രട്ടേറിയറ്റ് മാർച്ചും ധർണയും, തീരുമാനം ഉണ്ടായില്ലെങ്കിൽ നവംബർ ആദ്യവാരം സംസ്ഥാനവ്യാപക പണിമുടക്ക്

ഉന്നം തെറ്റാതെ അങ്കിതയും സംഘവും; റീകര്‍വ് അമ്പെയ്‌ത്തില്‍ കൊറിയയെ വീഴ്‌ത്തി ഇന്ത്യയ്‌ക്ക് ആദ്യ ഏഷ്യന്‍ ഗെയിംസ് സ്വര്‍ണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies