മാഫിയകൾക്കെല്ലാം സമാജ്‌വാദി പാർട്ടിയുടെ പിന്തുണയുണ്ട്; ജനങ്ങളെ ദ്രോഹിക്കുന്നത് കേന്ദ്രസർക്കാർ നോക്കി നിൽക്കില്ല; യോഗി ആദിത്യനാഥ്
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

മാഫിയകൾക്കെല്ലാം സമാജ്‌വാദി പാർട്ടിയുടെ പിന്തുണയുണ്ട്; ജനങ്ങളെ ദ്രോഹിക്കുന്നത് കേന്ദ്രസർക്കാർ നോക്കി നിൽക്കില്ല; യോഗി ആദിത്യനാഥ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 26, 2024, 06:58 am IST
FacebookTwitterWhatsAppTelegram

ലക്‌നൗ: സമാജ്‌വാദി പാർട്ടിയെ കടന്നാക്രമിച്ച് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. സംസ്ഥാനത്തെ എല്ലാ പ്രമുഖ മാഫിയകൾക്കും സമാജ്‌വാദി പാർട്ടിയുടെ പിന്തുണ ലഭിക്കുന്നുണ്ടെന്ന് യോഗി ആദിത്യനാഥ് തുറന്നടിച്ചു. എന്നാൽ മാഫിയകളെ തുടച്ചു നീക്കാനുള്ള ശ്രമങ്ങളാണ് ബിജെപി നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു. ഉത്തർപ്രദേശിൽ സംഘടിപ്പിച്ച പൊതു റാലിയെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.

” സമാജ്‌വാദി പാർട്ടി മാഫിയകളെ പിന്തുണയ്‌ക്കാനാണ് ശ്രമിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിൽ നക്‌സലൈറ്റ്, ഭീകര സംഘടനകൾ, ഭീകരവാദ പ്രവർത്തനങ്ങൾ ഇവയെല്ലാം വെറും പത്ത് വർഷം കൊണ്ട് തുടച്ചു നീക്കി. രാജ്യത്തെ പൗരന്മാരുടെ സുരക്ഷ ഉറപ്പു വരുത്തേണ്ടത് സർക്കാരിന്റെ കടമയാണ്. എന്നാൽ സമാജ്‌വാദി പാർട്ടി രാജ്യത്തെ ജനങ്ങളെ മാഫിയകളുടെ അധീനതയിൽപ്പെടുത്താൻ ശ്രമിക്കുകയാണ്.”- യോഗി ആദിത്യനാഥ് പറഞ്ഞു.

രാം ദ്രോഹികൾ രാമ ഭക്തർക്ക് നേരെ വെടിയുതിർക്കുന്നു. അവർ ഭീകരവാദികളോടും നക്‌സലൈറ്റുകളോടുമാണ് ദയ കാണിക്കുന്നത്. പാവപ്പെട്ടവരെ കൊള്ളയടിച്ച് അവരുടെ ക്ഷേമ പദ്ധതികളുടെ ആനുകൂല്യങ്ങൾ പോലും തട്ടിയെടുക്കാൻ ശ്രമിക്കുന്നുവെന്നും യോഗി ആദിത്യനാഥ് തുറന്നടിച്ചു. ഇന്ത്യയുടെ വികസനം സമാജ്‌വാദി പാർട്ടിക്കോ കോൺഗ്രസിനോ അംഗീകരിക്കാൻ സാധിക്കില്ല. അവരുടെ ഭരണകാലത്ത് പ്രധാനവാർത്തകളിൽ ഇടംപിടിച്ചിരുന്നത് അഴിമതി കുംഭകോണങ്ങളും ഭീകരരുടെ ആക്രമണങ്ങളുമായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇന്ന് പാകിസ്താൻ ഇന്ത്യയുടെ പ്രത്യാക്രമണങ്ങളെ ഭയപ്പെടുന്നു. അവർക്കുള്ള മറുപടി നൽകാൻ ഇന്ത്യയ്‌ക്ക് കൃത്യമായി സാധിക്കുമെന്ന് പാകിസ്താൻ മനസിലാക്കിയിരിക്കുന്നുവെന്നും ജനങ്ങളെ ദ്രോഹിക്കുന്ന മാഫിയകൾക്കെതിരെയും കർശന നടപടി സ്വീകരിക്കുമെന്നും യോഗി ആദിത്യനാഥ് വ്യക്തമാക്കി.

Tags: FEATURED2yogi adhithya nathSlams Smajwadi Party
ShareTweetSendShare

More News from this section

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

Latest News

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

2030 ലോകകപ്പില്‍ 64 ടീമുകള്‍? ചരിത്ര പ്രഖ്യാപനവുമായി കോണ്‍മെബോള്‍ പ്രസിഡന്റ്

‘അടുത്ത വരവില്‍ കല്യാണം…’; സ്വപ്‌നങ്ങളുടെ കപ്പലുമായി യാത്ര തിരിച്ച അഖില്‍ ഇനി മടങ്ങിവരില്ല

രണ്ടുതവണ ബാലണ്‍ ഡി ഓര്‍ നേടിയ താരം; ഫുട്‌ബോളിന്റെ എക്കാലത്തെയും ഇതിഹാസം കെവിന്‍ കീഗന്‍ അന്തരിച്ചു

ട്രെയിനില്‍ ടിക്കറ്റ് പരിശോധനയ്‌ക്കിടെ സംഘര്‍ഷം; ജോലി തടസ്സപ്പെടുത്തിയെന്ന് ടി.ടി.ഇ.യുടെ പരാതി; അസഭ്യം പറഞ്ഞെന്ന് യുവതിയുടെ പരാതി

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies