ഓരോ കണ്ടുപിടുത്തങ്ങളേ ! അങ്ങനെ ഇഡ്ഡലിയും ബർഗറായി
Friday, July 17 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Food

ഓരോ കണ്ടുപിടുത്തങ്ങളേ ! അങ്ങനെ ഇഡ്ഡലിയും ബർഗറായി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 26, 2024, 09:53 am IST
FacebookTwitterWhatsAppTelegram

നല്ല ചൂട് ഇഡ്ഡലിയും , സാമ്പാറും ഒപ്പം ഒരു വടയും കൂടിയായാൽ രാവിലത്തെ ബ്രേക്ക്ഫാസ്റ്റ് കലക്കും . പച്ചക്കറികൾ എല്ലാം ചേർന്ന സാമ്പാറും , ആവിയിൽ പാകം ചെയ്യുന്ന ഇഡ്ഡലിയും മികച്ച ആഹാരമാണെന്നാണ് ഡോക്ടർമാർ പോലും പറയുന്നത് . എന്നാൽ ഇപ്പോൾ ഇഡ്ഡലിയും പുതിയ പാചക പരീക്ഷണങ്ങൾക്ക് ഇരയാവുകയാണ് . അതും ബർഗറിലേയ്‌ക്ക് .

ഈ വിചിത്രവിഭവം മുംബൈയിലാണ് കിട്ടുന്നത്. ടേസ്റ്റി സ്ട്രീറ്റ് ഫുഡ്‌ എന്ന അക്കൗണ്ടില്‍ പങ്കുവച്ച ബർഗർ ഇഡ്ഡലി ഇതിനോടകം ഹിറ്റായി കഴിഞ്ഞു . ആദ്യം ഇഡ്ഡലി എടുത്ത് ഒരു അലൂമിനിയം ഫോയിലില്‍ വയ്‌ക്കുന്നു. ഇത് നടുവേ മുറിച്ച് രണ്ടു ഭാഗങ്ങളാക്കുന്നു. ദോശക്കല്ലില്‍ രണ്ടു ഭാഗങ്ങളില്‍ എണ്ണ തൂവി, ഇവ രണ്ടും വയ്‌ക്കുന്നു. ഇതിനു മുകളിലേക്ക് നെയ്യും മയോനൈസും ചുവന്ന സോസും ചാട്ട് മസാലയും ജീരകവുമെല്ലാം ഒന്നൊന്നായി ഇടുന്നു. ശേഷം മസ്റ്റാഡ് സോസ്, മയോനൈസ്, ചുവന്ന ചട്ണി എന്നിവ ചേർക്കുന്നു.

മറു പാതി ഇഡ്ഡലിക്ക് മുകളിലേക്ക് സവാള, തക്കാളി, മല്ലിയില, അരിഞ്ഞ പച്ചമുളക് , ചീസ് ഗ്രേറ്റ് ചെയ്തത് , ബീറ്റ്റൂട്ട് ഗ്രേറ്റ് ചെയ്തത് എന്നിവ ഇടുന്നു. ഇതിനു മുകളില്‍ മസാലക്കൂട്ട് വച്ച് വീണ്ടും ചീസ് ഇടുന്നു. തുടര്‍ന്ന് ബീറ്റ്റൂട്ടും സവാളയും മല്ലിയിലയും മയോനൈസും ചേര്‍ക്കുന്നു.

പിന്നീട് ഇഡ്ഡലിയുടെ രണ്ടുഭാഗവും ചേർത്ത് അലൂമിനിയം ഫോയിലിനു മുകളില്‍ വച്ച് വീണ്ടും ചീസ്, ബീറ്റ്റൂട്ട്, കാരറ്റ് എന്നിവ ഗ്രേറ്റ് ചെയ്ത് ഇടുന്നു. മുകളില്‍ അല്‍പ്പം മല്ലിയിലയും വിതറുന്നു. കണ്ടാല്‍ ഒരു ബര്‍ഗര്‍ പോലെ ഇരിക്കുന്ന ഇതിനു മുകളിലേക്ക് മയോനൈസ്, മസ്റ്റാഡ് സോസ് എന്നിവ തൂവുന്നു. ചട്ണി, സാമ്പാര്‍ എന്നിവയ്‌ക്കൊപ്പമാണ് ഇത് വിളമ്പുന്നത്. ബാക്കിയാകുന്ന ഇഡ്ഡലിയിൽ ചെയ്യാവുന്ന പരീക്ഷണമാണിതെന്നാണ് കമന്റുകൾ .

Tags: SUBburger idly
ShareTweetSendShare

More News from this section

മുട്ട പഴകുമ്പോൾ അതിനുള്ളിലെ വായു അറ വലുതാകുന്നുണ്ടോ ? മുട്ട കേടായതാണോ എന്ന് എങ്ങനെ തിരിച്ചറിയാം? അറിയേണ്ടതെല്ലാം

പ്രചരണങ്ങൾ വ്യാജം; സമൂസയ്‌ക്കും ജിലേബിക്കും മുന്നറിയിപ്പ് ലേബലുകൾ ആവശ്യമില്ല; പ്രസ്താവനയിറക്കി പിഐബി

മുട്ടയും പയറും കഴിക്കൂ… രക്തത്തിലെ പഞ്ചസാര കുറയ്‌ക്കാം ; ഇക്കാര്യങ്ങൾ ശീലമാക്കാം

വാഴപ്പഴങ്ങൾ ഇനി പെട്ടെന്ന് കേടാകില്ല ; ഇവ ശ്രദ്ധിക്കൂ

ലോകത്തെ ഏറ്റവും മികച്ച പ്രഭാത ഭക്ഷണങ്ങൾ; ആദ്യ അമ്പതിൽ ഇടം നേടി ഈ മൂന്ന് ഇന്ത്യൻ വിഭവങ്ങൾ

നിറം കിട്ടാൻ സൺസെറ്റ് യെല്ലോയും ടാർട്രാസിനും; കൃത്രിമ നിറം ചേർത്ത ശർക്കര വിറ്റ സ്ഥാപനത്തിന് ഒരു ലക്ഷം രൂപ പിഴ

Latest News

പ്ലസ് വൺ പരീക്ഷാഫലം ഇന്ന് പ്രഖ്യാപിക്കും; ഔദ്യോഗിക വെബ്‌സൈറ്റുകളിലൂടെ ഫലം അറിയാം

സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴ; മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ട്, മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റിനും സാധ്യത

ഭക്തിസാന്ദ്രമായ കർക്കടകപ്പുലരി; പഞ്ഞക്കർക്കിടകത്തിന്റെ വറുതികളെ ഭക്തിയുടെ വെളിച്ചം കൊണ്ട് നേരിടാൻ മലയാളക്കര; മര്യാദാപുരുഷോത്തമനായ ശ്രീരാമന്റെ ത്യാഗം മനസ്സിന് കരുത്താകുന്ന പുണ്യമാസം

മതചടങ്ങുകളിൽ യൂണിഫോമിട്ട് പൊലീസ് പങ്കെടുക്കുന്നത് വിലക്കിയ ഡിജിപിയുടെ സർക്കുലറിന് തിരിച്ചടി; ഹൈക്കോടതി ഒരു മാസത്തേക്ക് സ്റ്റേ ചെയ്തു , വിശദമായ വാദം പിന്നീട്

വാഹന മോഡിഫിക്കേഷനിൽ സർക്കാർ കടുപ്പത്തിലേക്ക്; ശബ്ദവും വെളിച്ചവും വർധിപ്പിക്കുന്ന മാറ്റങ്ങൾ അനുവദിക്കില്ല, നിയമം ലംഘിച്ചാൽ വാഹനം പിടിച്ചെടുക്കുമെന്ന് മന്ത്രി

മന്ത്രിമാർ പാർട്ടിയെ അവഗണിക്കുന്നുവെന്ന കടുത്ത പരാതി; മുസ്ലീം ലീഗ് മന്ത്രിമാരെ പാണക്കാട്ടേക്ക് വിളിച്ച് നേതൃത്വം, സ്റ്റാഫ് നിയമനവും PM SHRI വിവാദവും ചർച്ചയാകും; നിർണായക യോഗം നാളെ

കായൽക്കാറ്റും ഹരിതാഭയും സാക്ഷിയാക്കി ഒരു ‘സേവ് ദി ഡേറ്റ്’: പാതിരാമണലിലെ സ്വപ്നതുല്യമായ ഫോട്ടോ ഷൂട്ട്

ജിസ് ജോയ്–ആസിഫ് അലി കൂട്ടുകെട്ട് വീണ്ടും; കിഴക്കൻ മലയോര പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ഫാമിലി ത്രില്ലർ ‘കോട്ടയം ബെൽറ്റ്’ ചിത്രീകരണം തുടങ്ങി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies