എടാ മോനേ! ഇത് കിംഗ് ഖാന്റെയും സംഘത്തിന്റെയും ഫ്‌ളയിംഗ് കിസ് സെലിബ്രേഷൻ, വീഡിയോ കാണാം
Tuesday, August 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

എടാ മോനേ! ഇത് കിംഗ് ഖാന്റെയും സംഘത്തിന്റെയും ഫ്‌ളയിംഗ് കിസ് സെലിബ്രേഷൻ, വീഡിയോ കാണാം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 27, 2024, 11:55 am IST
FacebookTwitterWhatsAppTelegram

മൂന്നാം ഐപിഎൽ കിരീടം സ്വന്തമാക്കിയതിന് പിന്നാലെ കൊൽക്കത്ത താരങ്ങളോട് ഹർഷിത് റാണയുടെ ഫ്ളയിംഗ് കിസ് സെലിബ്രേഷൻ അനുകരിക്കാൻ ആവശ്യപ്പെട്ട് ടീം ഉടമയും ബോളിവുഡ് താരവുമായ ഷാരൂഖ് ഖാൻ. ആരോഗ്യ പ്രശ്‌നങ്ങളെ അവഗണിച്ച് ടീമിനെ പിന്തുണക്കാൻ ചെപ്പോക്കിൽ എത്തിയത് മുതൽ കിരീടം നേടിയത് വരെ അതീവ സന്തോഷവാനായാണ് താരത്തെ ഗാലറിയിലും ഗ്രൗണ്ടിലും കണ്ടത്. 8 വിക്കറ്റിനായിരുന്നു ഹൈദരാബാദിനെതിരെയുള്ള കൊൽക്കത്തയുടെ ജയം.

ഹർഷിതിന്റെ ഫ്‌ളയിംഗ് കിസ് സെലിബ്രേഷൻ പല വിമർശനങ്ങൾക്കും വഴിവെച്ചിരുന്നു. ഗ്രൂപ്പ് ഘട്ടത്തിൽ എസ്ആർഎച്ച് ഓപ്പണർ മായങ്ക് അഗർവാളിനെ പുറത്താക്കിയതിന് ശേഷം ഫ്‌ളയിംഗ് കിസ് നൽകി യാത്രയാക്കിയതിന് മാച്ച് റഫറി ശിക്ഷ വിധിച്ചിരുന്നു. പെരുമാറ്റച്ചട്ടം ലംഘിച്ചതിന് മാച്ച് ഫീയുടെ 60 ശതമാനമാണ് പിഴ ചുമത്തിയത്. ഡൽഹി താരം അഭിഷേക് പോറലിന്റെ വിക്കറ്റ് നേട്ടം ഇതേ രീതിയിൽ ആഘോഷിച്ചതിന് താരത്തെ ഒരു മത്സരത്തിൽ നിന്ന് വിലക്കുകയും പിഴ ചുമത്തുകയും ചെയ്തിരുന്നു. ഈ സീസണിൽ കെകെആറിന് വേണ്ടി ഏറ്റവും കൂടുതൽ വിക്കറ്റ് വീഴ്‌ത്തിയ ബൗളറാണ് താരം.

SRK in love with his team’s performance 💜#KKRvSRH #IPLonJioCinema #IPLFinalonJioCinema #TATAIPL pic.twitter.com/6eWvce34ih

— JioCinema (@JioCinema) May 26, 2024

“>

 

മൂന്നാം കിരീടനേട്ടത്തിന് പിന്നാലെ വലിയ കൊൽക്കത്ത ടീം അംഗങ്ങളും ആരാധകരും വലിയ ആവേശത്തിലാണ്. ഈ നേട്ടത്തിന് പ്രധാന കാരണം ഗൗതം ഗംഭീർ തന്നെയാണെന്ന് ആരാധകർ ഒന്നടങ്കം പറയുന്നു. ടീം മെന്ററായി ഗംഭീർ ചുമതലയേറ്റെടുത്ത ആദ്യ വർഷം തന്നെയാണ് കൊൽക്കത്ത കിരീടം ഉയർത്തിയത്. പിന്നാലെ ടീം ഉടമ ഷാരൂഖ് ഗംഭീറിനെ ചുംബിച്ചും ആലിംഗനം ചെയ്തുമാണ് സ്‌നേഹവും സന്തോഷവും പ്രകടിപ്പിച്ചത്.

Tags:
ShareTweetSendShare

More News from this section

വിനീഷ്യസിനായി റെക്കോര്‍ഡ് നീക്കം; 1760 കോടി മുടക്കാന്‍ ആഴ്സണല്‍, റയലില്‍ കരാര്‍ പ്രതിസന്ധി

ടാന്‍സാനിയയില്‍ ആദ്യ ഐ.സി.സി അംഗീകൃത ക്രിക്കറ്റ് സ്റ്റേഡിയം; ഉദ്ഘാടനം ചെയ്ത് ജയ് ഷാ; ആദ്യം വേദിയാകുക പുരുഷ ക്രിക്കറ്റ് ലോകകപ്പ് ചലഞ്ച് ലീഗ് ബി ടൂര്‍ണമെന്റ്

ബാറ്റിങ് തകര്‍ച്ചയ്‌ക്ക് പരിഹാരം തേടി പാകിസ്താന്‍; ദക്ഷിണാഫ്രിക്കന്‍ പരിശീലകന്‍ മൈക്കല്‍ സ്മിത്തിന് ചുമതല

വിരമിച്ച ഉടന്‍ വമ്പന്‍ ഓഫര്‍; 3.3 കോടിക്ക് ബെന്‍ സ്റ്റോക്സിനെ ബിഗ് ബാഷിലേക്ക് എത്തിക്കാന്‍ നീക്കം

ക്രിക്കറ്റ് മൈതാനത്തിന് പിന്നാലെ റേസിങ് ട്രാക്കിലും ‘തല’യുടെ മിന്നല്‍; സൂപ്പര്‍ബൈക്കില്‍ കുതിച്ച് എം.എസ്. ധോണി

ഒത്തുകളി ആരോപണം തെളിഞ്ഞു; യു.എസ് ക്രിക്കറ്റ് താരത്തിന് എട്ട് വര്‍ഷത്തെ വിലക്ക്, ഐ.സി.സിയുടെ കടുത്ത നടപടി

Latest News

‘എന്നെ ആക്രമിച്ചത് അഭിജീത് ദീപ്‌കെയുടെ ആളുകൾ’; സിജെപി നേതാവിന്റെ അറസ്റ്റാവശ്യപ്പെട്ട് ഇൻഫ്ലുവൻസർ

കേരളത്തില്‍ മഴ മുന്നറിയിപ്പില്‍ മാറ്റം; 8 ജില്ലകളില്‍ റെഡ് അലര്‍ട്ട്, ശനിയാഴ്ച വരെ അതിതീവ്രമഴയ്‌ക്ക് സാധ്യത

തമ്മിലടി രൂക്ഷം; മന്ത്രി സ്ഥാനം കിട്ടാത്തവർ രാജിവെച്ചാൽ മിനിറ്റുകൾക്കകം സ്വീകരിക്കും; വിമതർക്കെതിരെ ഡി.കെ. ശിവകുമാറിന്റെ മുന്നറിയിപ്പ്

പാക് അധീന കശ്മീരിലെ അതിക്രമങ്ങൾ റിപ്പോർട്ട് ചെയ്തു; അൽ ജസീറയ്‌ക്ക് പാകിസ്ഥാനിൽ വിലക്ക്, വെബ്സൈറ്റും ബ്ലോക്ക് ചെയ്തു

ബിഎംഎസ് സംസ്ഥാന ജനറൽ സെക്രട്ടറി ജി.കെ അജിത്ത് അന്തരിച്ചു

‘ഉടൻ വരാം’ എന്ന് ഭാര്യയോട് പറഞ്ഞു; പിന്നാലെ സ്വകാര്യ ബസിനുള്ളിൽ ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി

തൃഷയെതിരായ വിവാദ പരാമർശം; ഉദയനിധി സ്റ്റാലിൻ അറസ്റ്റിൽ; വസതിക്ക് മുന്നിൽ നാടകീയ രംഗങ്ങൾ

ഗൂഗിൾ മാപ്പ് ചതിച്ചു; തോട്ടിൽ വീണ കാറിൽ നിന്ന് യുവാക്കൾ അത്ഭുതകരമായി രക്ഷപ്പെട്ടു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies