കീ‍ർത്തി വ്യാസ് കൊലപാതകം; കമിതാക്കൾക്ക് ജീവപര്യന്തം; ആറു വർഷമായിട്ടും മൃതദേഹം കാണാമറയത്ത്
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

കീ‍ർത്തി വ്യാസ് കൊലപാതകം; കമിതാക്കൾക്ക് ജീവപര്യന്തം; ആറു വർഷമായിട്ടും മൃതദേഹം കാണാമറയത്ത്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 28, 2024, 05:00 pm IST
FacebookTwitterWhatsAppTelegram

സലൂൺ ശൃംഖലയുടെ ഫിനാൻസ് മാനേജരെ കൊലപ്പെടുത്തിയ കേസിൽ അതേ ഓഫീസിലെ തന്നെ ജീവക്കാരും കമിതാക്കളുമായ രണ്ടുപേർക്ക് ജീവപര്യന്തം ശിക്ഷ. 2018 ൽ ദുരൂഹ സാഹചര്യത്തിൽ കൊല്ലപ്പെട്ട കീർത്തി വ്യാസിന്റെ കേസിലാണ് ശിക്ഷ വിധിച്ചത്. മുംബൈ കോടതി ജഡ്ജി എം.ജി ദേശ്പാണ്ഡെയാണ് ശിക്ഷിച്ചത്. കൊല നടന്ന് ആറു വർഷമായിട്ടും ഇവരുടെ മൃതദേഹം കണ്ടെത്താനായിട്ടില്ല. സിദ്ധേഷ് തംഹങ്കറിനും ഖുഷി സഹ്‌ജ്വാനിയും കുറ്റക്കാരാണെന്ന് കണ്ടെത്തി ശിക്ഷ വിധിക്കുകയായിരുന്നു. നടൻ ഫർഹാൻ അക്തറിന്റെ മുൻ ഭാര്യയുടേതായിരുന്നു സലൂൺ.

മുംബൈയിലെ ​ഗ്രാൻഡ് റോഡിൽ താമസിച്ചിരുന്ന കീർത്തിയെ 2018 മാർച്ചിലാണ് കാണാതായത്. രണ്ടു മൈബലുകളിലും ഓഫീസ് ഫോണിലും ലഭിക്കാതായതോടെ കീർത്തിയുടെ സഹോദരി ഷെഫാലി ആണ് പാെലീസിനെ സമീപിച്ചത്. ഒരു മാസത്തിന് ശേഷം പാെലീസ് പ്രതികളെ പിടികൂടി.
സിദ്ധേഷും ഖുഷിയും സലൂൺ ശൃംഖലയിലെ ജീവനക്കാരനായിരുന്നു. കീ‍ർത്തി വ്യാസ് അന്ധേരി വെസ്റ്റ് ബ്രാഞ്ചിലെ ഫിനാൻസ് മാനേജരായിരുന്നു. അക്കൗണ്ട് എക്സിക്യൂട്ടീവായ സിദ്ധേഷ് കീർത്തിയുടെ ജൂനിയറായിരുന്നു. ഖുഷി അക്കാഡമി മാനേജരും.

ഇരുവരും അടുപ്പത്തിലുമായിരുന്നു. സിദ്ധേഷിന്റെ ജോലിയിലെ പ്രകടനം മോശമായതിനാൽ കീർത്തി പിരിച്ചു വിടലിന് നോട്ടീസ് നൽകിയിരിക്കുകയായിരുന്നു. മാർച്ച് 16-നായിരുന്നു സിദ്ധേഷിന്റെ അവസാന ദിവസം. കീർത്തിയുടെ തീരുമാനത്തിൽ മാറ്റമില്ലാതിരുന്നതിടെ കമിതാക്കൾ ഇവരെ കൊലപ്പെടുത്തുകയായിരുന്നു. സിസിടിവി ദൃശ്യങ്ങളിൽ നിന്ന് കീ‍‌‍‌ർത്തി താമസ സ്ഥലത്തുനിന്ന് ഖുഷിയുടെ കാറിൽ കയറി പോകുന്ന കാര്യം വ്യക്തമായിരുന്നു.

ഇതിൽ സിദ്ധേഷുമുണ്ടായിരുന്നു ചർച്ച പരാജയപ്പെട്ടതോടെ മുൻസീറ്റിലിരുന്ന കീർത്തിയ പിൻ സീറ്റിലുണ്ടായിരുന്ന സിദ്ധേഷ് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു. പിന്നീട് ഇരുവരും ജോലിക്ക് കയറി. ശേഷം മടങ്ങിയെത്തി മൃതദേഹം മഹുൽ തുറമുഖത്തിന് സമീപമുള്ള കടലിൽ തള്ളുകയായിരുന്നു.ക്രൈം ബ്രാഞ്ച് കാറിൽ നിന്ന് രക്തക്കറ കണ്ടെത്തി. ഡിഎൻഎ ടെസ്റ്റിൽ രക്തം കീ‍ർത്തിയുടേതാണെന്ന് തിരിച്ചറിഞ്ഞു. എന്നാൽ വ്യാസിന്റെ മൃതദേഹം കണ്ടെത്താനായില്ല. സിദ്ധേഷ് വിചാരണയുടെ ഭാ​ഗമായി ജയിലായിരുന്നെങ്കിലും ഖുഷിക്ക് 2021 ൽ സുപ്രീം കോടതി ജാമ്യം അനുവദിച്ചിരുന്നു.

Tags: caseMurdergetKirti Vyas2 ConvictedColleaguesLifer
ShareTweetSendShare

More News from this section

പാറ്റ പാര്‍ട്ടിയുടെ പ്രതിഷേധ മാര്‍ച്ചിന് പൊലീസ് വിലക്ക്; പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഡല്‍ഹിയില്‍ ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ചു

ദേശീയഗാനത്തിനുള്ള അതേ നിയമപരിരക്ഷ ദേശീയഗീതത്തിനും; രാജ്യമെമ്പാടും ബാധകമാകുന്ന ഭേദഗതിയുമായി കേന്ദ്രം

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

ഹണിട്രാപ്പിലൂടെ അഞ്ച് കോടിയുടെ തട്ടിപ്പ്; തെലങ്കാന വ്യവസായിയുടെ പരാതിയില്‍ യുവതിയടക്കം നാലുപേര്‍ക്കെതിരെ കേസ്

കോഴിക്കോട് യുവാവിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി; കൊലപാതകം എന്ന് പോലീസ്; കൊലപാതകത്തിന് പിന്നില്‍ ലഹരിമാഫിയ എന്ന് കുടുംബം

Latest News

ലോര്‍ഡ്‌സില്‍ ചരിത്രമെഴുതി ബെന്‍ ഡക്കറ്റ്; 47 വര്‍ഷം പഴക്കമുള്ള വിവ് റിച്ചാര്‍ഡ്‌സിന്റെ റെക്കോര്‍ഡ് തകര്‍ത്തു

തുടര്‍ച്ചയായി ആറാം അര്‍ധസെഞ്ച്വറി; ലോര്‍ഡ്‌സില്‍ റൂട്ടിന്റെ റെക്കോര്‍ഡ് പ്രകടനം

സോനം വാങ്ചുക്കിനെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റിയ നടപടി ശരിവച്ച് ഡല്‍ഹി ഹൈക്കോടതി; ഭാര്യയുടെ ഹര്‍ജിയില്‍ തിരിച്ചടി

ഒറ്റപ്പാലം-ചെറുപ്പുളശേരി റൂട്ടില്‍ തിങ്കളാഴ്ച സ്വകാര്യ ബസ് പണിമുടക്ക്; 27 മുതല്‍ അനിശ്ചിതകാല സമരത്തിനും മുന്നറിയിപ്പ്

ഫേസ്ബുക്കിന് ആഗോളതലത്തില്‍ തടസ്സം; ഉപയോക്താക്കള്‍ക്ക് ലോഗിന്‍ ചെയ്യാനാകാതെ ആശങ്ക

200 കോടി രൂപയുടെ പദ്ധതി; ലോധേശ്വര്‍ മഹാദേവ് ടെംപിള്‍ കോറിഡോറിന്റെ ശിലാസ്ഥാപനം നാളെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിര്‍വഹിക്കും

സഹതാരങ്ങള്‍ക്കും ആരാധകര്‍ക്കുമായി ഹൃദയം തൊടുന്ന കുറിപ്പുമായി മെസ്സി; വിരമിക്കല്‍ സൂചനയോ എന്ന ചര്‍ച്ചകള്‍

ലോകം കാത്തിരുന്ന പോരാട്ടം ഇന്ന്; ലോകകിരീടത്തിനായി അര്‍ജന്റീനയും സ്പെയിനും നേര്‍ക്കുനേര്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies