ടൊർണാഡോ ചുഴലി; സ്റ്റേഡിയത്തിന് നാശനഷ്ടം; ടി20 ലോകകപ്പിലെ സന്നാഹ മത്സരം ഉപേക്ഷിച്ചു
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

ടൊർണാഡോ ചുഴലി; സ്റ്റേഡിയത്തിന് നാശനഷ്ടം; ടി20 ലോകകപ്പിലെ സന്നാഹ മത്സരം ഉപേക്ഷിച്ചു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 28, 2024, 09:49 pm IST
FacebookTwitterWhatsAppTelegram

ടി20 ലോകകപ്പിന് വെല്ലുവിളിയായി ടൊർണാഡോ ചുഴലിക്കാറ്റ്. അമേരിക്കയിലെ ഡാല്ലസിൽ നടക്കാനിരുന്ന ഓസ്ട്രേലിയ-ബം​ഗ്ലാദേശ് സന്നാഹ മത്സരം ഉപേക്ഷിച്ചു. ​ഗ്രാൻഡ് പ്രേയിറി സ്റ്റേഡിയത്തിലുണ്ടായിരുന്ന കൂറ്റൻ ടിവി സ്ക്രീൻ കാറ്റിനെ തുടർന്ന് നിലംപാെത്തിയിരുന്നു. 80 മൈൽ വേ​ഗത്തിലാണ് കാറ്റ് വീശിയത്.

സന്നാഹമത്സരത്തിനായി സ്റ്റേഡിയത്തിൽ സ്ഥാപിച്ച സ്ക്രീനാണ് തകർന്നത്. റിപ്ലേകൾക്കും ​ഗ്രാഫിക്സിനും വേണ്ടിയാണ് സ്ക്രീൻ ഇവിടെ എത്തിച്ചത്. മോശം കാലാവസ്ഥയെ തുടർന്നാണ് ചെവ്വാഴ്ച നടക്കേണ്ടിയിരുന്ന സന്നാഹ മത്സരം റദ്ദാക്കിയത്.

ജൂൺ രണ്ടിന് ഇതേ സ്റ്റേഡിയത്തിലാണ് ടി20 ലോകകപ്പിൻ്റ ഉദ്ഘാടന മത്സരം നടക്കുക. കാനഡയും യുഎസ്എയുമാണ് ഏറ്റുമുട്ടുന്നത്. ഇനി സ്റ്റേഡിയത്തിൽ മറ്റൊരു സ്ക്രീൻ സജ്ജമാക്കാൻ സംഘാടകർക്ക് ഏറെ പരിശ്രമിക്കേണ്ടിവരും. പ്രദേശത്ത് ശക്തമായ ഇടിമിന്നലും അനുഭവപ്പെടുന്നുണ്ട്. അതേസമയം ലോകകപ്പ് മത്സരങ്ങൾക്ക് കാലാവസ്ഥ ഭീഷണിയാകുമോ എന്ന കാര്യം വ്യക്തമല്ല.

Tags: USAt20bangladeshCancelledwarm-upWorld Cup2024
ShareTweetSendShare

More News from this section

മെസ്സിയുടെ ജേഴ്‌സിക്ക് ഇത്രയും ഡിമാന്‍ഡോ? ഓരോ മത്സരത്തിനും 300 വരെ ജേഴ്‌സികള്‍

ട്രോഫി കൈമാറിയിട്ടും വേദി വിട്ടില്ല ട്രംപ്; അങ്കലാപ്പില്‍ സ്പെയിന്‍ ടീം; ഇടപെട്ട് ഫിഫ പ്രസിഡന്റ്

ഫൈനല്‍ തോല്‍വി കലാപമായി; ആരാധകരും പൊലീസും ഏറ്റുമുട്ടി, ബ്യൂണസ് ഐറിസ് യുദ്ധക്കളം

മെസിക്കെതിരെ വന്‍ വിമര്‍ശനം; കുക്കുറേയയ്‌ക്ക് ചുവപ്പ് കാര്‍ഡ് ആവശ്യപ്പെട്ട ആംഗ്യം വിവാദത്തില്‍

മൂന്ന് ഭൂഖണ്ഡങ്ങള്‍, ആറ് രാജ്യങ്ങള്‍; 100ാം വാര്‍ഷികത്തില്‍ ചരിത്രം കുറിക്കാന്‍ 2030 ലോകകപ്പ്

11 സേവുകള്‍, 60 വര്‍ഷത്തെ റെക്കോര്‍ഡ്; തോല്‍വിയിലും ചരിത്രമെഴുതി അര്‍ജന്റീനയുടെ കാവല്‍ക്കാരന്‍ എമി

Latest News

മുൻമന്ത്രി വി. ശിവൻകുട്ടിയുടെ ഗൺമാന്റെ ലൈഗികാതിക്രമ ദൃശ്യങ്ങൾ പുറത്ത്, സംഭവം കെഎസ്ആർടിസി ബസിനുളളിൽ; നടപടിയെടുക്കാതെ പൊലീസ്

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

ഗോള്‍ഡന്‍ ബോള്‍ റോഡ്രിക്ക്, മെസിക്ക് സില്‍വര്‍ ബോള്‍; ലോകകപ്പിന് പിന്നാലെ പുതിയ വിവാദം

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

പോലീസ് ആസ്ഥാനത്ത് ഡിജിപിയുടെ മൃതദേഹം; മരണത്തിൽ ദുരൂഹത, അന്വേഷണം

ഫൈനലിന് വിസിലിന് പിന്നാലെ കളിക്കളത്തില്‍ പൊരിഞ്ഞ അടി; അര്‍ജന്റീനസ്‌പെയിന്‍ താരങ്ങള്‍ തമ്മില്‍ വാക്കേറ്റവും കൈയാങ്കളിയും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies