ഡച്ച് മോഡലിനെപ്പറ്റി ആരെങ്കിലും പറഞ്ഞ് നിങ്ങൾ കേട്ടിട്ടുണ്ടോ?; ഡച്ച് വാസ്തുവിദ്യ കൊണ്ട് അത്ഭുതം സൃഷ്ടിക്കുന്ന ഗോൾഡൻ ബെൻഡ്
Wednesday, July 22 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

ഡച്ച് മോഡലിനെപ്പറ്റി ആരെങ്കിലും പറഞ്ഞ് നിങ്ങൾ കേട്ടിട്ടുണ്ടോ?; ഡച്ച് വാസ്തുവിദ്യ കൊണ്ട് അത്ഭുതം സൃഷ്ടിക്കുന്ന ഗോൾഡൻ ബെൻഡ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 28, 2024, 10:44 pm IST
FacebookTwitterWhatsAppTelegram

ഡച്ച് വാസ്തുവിദ്യ എക്കാലത്തും പ്രശംസിക്കപ്പെടാറുണ്ട്. അത്തരത്തിൽ അതിശയിപ്പിക്കുന്ന നിർമ്മിതികൾ കാണാൻ കഴിയുന്ന ഒരു സ്ഥലമാണ് നെതർലാൻഡ്സിന്റെ തലസ്ഥാന നഗരമായ ആംസ്റ്റർഡാം. പതിനേഴാം നൂറ്റാണ്ടിൽ ഡച്ച് സുവർണ കാലഘട്ടത്തിൽ നിർമ്മിച്ച മൂന്ന് പ്രധാന കനാലുകൾ അടങ്ങുന്ന ന​ഗരം. Herengracht, Prinsengracht, Keizersgracht എന്നിവയാണ് മൂന്ന് കനാലുകൾ. അതിൽ എടുത്ത് പറയേണ്ടത് ഹെറൻഗ്രാച്ച് തന്നെയാണ്.

ആധുനികവും പരമ്പരാഗതവുമായ വാസ്തുവിദ്യയുടെ അതുല്യമായ നിർമ്മിതികൾ ഹെറൻഗ്രാച്ചിൽ കാണാം. ബോട്ടിക്കുകളും കഫേകളും റെസ്റ്റോറൻ്റുകളും ലോകപ്രശസ്ത മ്യൂസിയങ്ങളുമടക്കം നിരവധി കെട്ടിടങ്ങൾ അവിടെ കാണാം. ഒരു കാലത്തെ സംസ്കാരവും വാസ്തുവിദ്യയും തുളുമ്പി നിൽക്കുന്ന കെട്ടിടങ്ങൾ. യുനെസ്കോയുടെ ലോക പൈതൃക സ്ഥലമാണ് ഹെറെൻഗ്രാച്ച്. അവിടത്തെ ഹെറ്റ് ഗ്രാച്ചെൻഹുയിസ് മ്യൂസിയ നിർബന്ധമായും കണ്ടിരിക്കേണ്ട ഒരു അത്ഭുതമാണ്.

ഹെറൻഗ്രാച്ചിലെ ഗൗഡൻ ബോച്ച് (ഗോൾഡൻ ബെൻഡ്) ആണ് മറ്റൊരു മനോഹരമായ പ്രദേശം.ഈ പ്രദേശം ലെയ്ഡ്സെസ്ട്രാറ്റിനും വിജൽസ്ട്രാറ്റിനും ഇടയിലാണ്. മനോഹരമായ മുൻഭാഗങ്ങളുള്ള ഗംഭീരമായ മാളികകളാണ് ഗോൾഡൻ ബെൻഡിലെ പ്രധാന ആകർഷണം. ഒരു കാലത്ത് നഗരത്തിലെ സമ്പന്നരായ ഡച്ച് വ്യാപാരികളും രാഷ്‌ട്രീയ ഉന്നതരും കപ്പൽ നിർമ്മാതാക്കളും താമസിച്ചിരുന്ന സ്ഥലമാണ് ഗോൾഡൻ ബെൻഡ്. ആംസ്റ്റർഡാമറുകളിൽ ഏറ്റവും ധനികരായ ആളുകൾ ഗോൾഡൻ ബെൻഡിൽ താമസിച്ചിരുന്നു. ഇപ്പോൾ അതിൽ മിക്ക കെട്ടിടങ്ങളിലും ബാങ്കുകൾ, ഓഫീസുകൾ, ചില സാംസ്കാരിക സ്ഥാപനങ്ങൾ എന്നിവയാണ് പ്രവർത്തിക്കുന്നത്. കൂടാതെ ഒരു ചെറിയ സ്വകാര്യ മ്യൂസിയവും ഉണ്ട്.

Tags: dutch modelSUBGOLDEN BENDHerengracht
ShareTweetSendShare

More News from this section

മനുഷ്യ-വന്യജീവി സംഘർഷം: നഷ്ടപരിഹാരം 50% വർധിപ്പിക്കും; സഹജീവനമാണ് പരിഹാരമെന്ന് മന്ത്രി

മിഷൻ വൈൽഡ് പിഗ്; കാട്ടുപന്നിയെ വെടിവെക്കാം, പക്ഷേ തിന്നരുത്; അംഗീകൃത ഷൂട്ടർമാർക്ക് മാത്രം അനുമതി; മാംസം ഉപയോഗിച്ചാൽ ജയിൽ: കർശന മാർഗനിർദേശവുമായി വനംവകുപ്പ്

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

Latest News

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സ്വാദ്ധ്യായ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies