തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന രാഷ്ട്രീയ പാർട്ടികളുടെ എണ്ണത്തിൽ 104 ശതമാനം വർദ്ധന; വനിതാ പങ്കാളിത്തം കുതിപ്പിൽ, മുന്നിൽ ബിജെപിയെന്ന് റിപ്പോർട്ട്
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന രാഷ്‌ട്രീയ പാർട്ടികളുടെ എണ്ണത്തിൽ 104 ശതമാനം വർദ്ധന; വനിതാ പങ്കാളിത്തം കുതിപ്പിൽ, മുന്നിൽ ബിജെപിയെന്ന് റിപ്പോർട്ട്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 30, 2024, 06:21 am IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: ലോക്സഭ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന രാഷ്‌ട്രീയ പാർട്ടികളുടെ എണ്ണത്തിൽ 104 ശതമാനം വർദ്ധനയെന്ന് പോൾ റൈറ്റ്സ് ബോഡി അസോസിയേഷൻ ഫോർ ഡെമോക്രാറ്റിക് റിഫോംസ് (എഡിആർ). 2009-ൽ 368 രാഷ്‌ട്രീയ പാർട്ടികളാണ് മത്സരരം​ഗത്തുണ്ടായിരുന്നതെങ്കിൽ 2014-ൽ 464 ആയി ഉയർന്നു. 2019-ൽ ഇത് 677 ഉം ആയിരുന്നുവെന്ന് വിശകലന റിപ്പോർട്ടിൽ പറയുന്നു. ‌‌

2024-ലെ ലോക്സഭ തെരഞ്ഞെടുപ്പിൽ 8,360 സ്ഥാനാർത്ഥികളാണ് മത്സരിക്കുന്നത്. ഇതിൽ 1,333 പേർ ദേശീയ പാർട്ടികളിൽ നിന്നും 532 പേർ സംസ്ഥാന പാർട്ടികളിൽ നിന്നും 2,580 പേർ രജിസ്റ്റർ ചെയ്ത അംഗീകാരമില്ലാത്ത പാർട്ടികളിൽ നിന്നും 3,915 പേർ സ്വതന്ത്ര സ്ഥാനാർത്ഥികളുമാണ്.

വനിതാ സ്ഥാനാർത്ഥികളുടെ എണ്ണത്തിലും വർദ്ധനയുണ്ടായതായി റിപ്പോർട്ടിൽ പറയുന്നു. 2009-ൽ ആകെ ഏഴ് ശതമനാനം മാത്രമായിരുന്നു ലോക്സഭ തെരഞ്ഞെടുപ്പിലെ സ്ത്രീ പങ്കാളിത്തമെങ്കിൽ 2024-ൽ ഇത് 9.6 ശതമനാനമായി. 2009-ൽ 7 ശതമാനം, 2014-ൽ 8 ശതമാനം, 2019-ൽ 9 ശതമാനം എന്നിങ്ങനെയാണ് ലോക്സഭ തെരഞ്ഞെടുപ്പിലെ വനിതാ പങ്കാളിത്തം. ഇത്തവണ 79 വനിത സ്ഥാനാർത്ഥികളാണ് മത്സരരം​ഗത്തുള്ളത്. ഇതിലേറെയും ബിജെപി സ്ഥാനാർത്ഥികളാണ്. ബിജെപിയിൽ മൊത്തം സ്ഥാനാർത്ഥികളുടെ 16 ശതമാനം വനിത സ്ഥാനാർത്ഥികളാണ്.

ദേശീയ പാർട്ടിയിലെ 1,333 സ്ഥാനാർത്ഥികളിൽ 443 പേർക്കെതിരെ ക്രിമിനൽ കേസുകൾ നിലനിൽക്കുന്നു. 295 പേർ ഗുരുതരമായ ക്രിമിനൽ നടപടികൾ നേരിടുന്നു. സംസ്ഥാന പാർട്ടിയുടെ 532 സ്ഥാനാർത്ഥികളിൽ 249 പേർക്കെതിരെ ക്രിമിനൽ കേസുകളും 169 പേർ ​ഗുരുതര നടപടികളും നേരിടുന്നുവെന്ന് റിപ്പോർട്ടിൽ പറയുന്നു.

സ്ഥാനാർത്ഥികളുടെ സാമ്പത്തിക ആസ്തിയും എഡിആർ പുറത്തുവിട്ടിട്ടുണ്ട്. 8,337 സ്ഥാനാർത്ഥികളിൽ 2,572 പേരും കോടീശ്വരന്മാരാണ്. ദേശീയ പാർട്ടി സ്ഥാനാർത്ഥികളിൽ 906 പേരും സംസ്ഥാന പാർട്ടി സ്ഥാനാർത്ഥികളിൽ 421 പേരും സ്വതന്ത്ര സ്ഥാനാർത്ഥികളിൽ 673 പേരും കോടിപതികളാണ്

Tags: Lok Sabha Elections 2024Contestingincrease in political partiesADRAssociation for Democratic Reforms
Share
Tweet
SendShare

More News from this section

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

ഫുക്കറ്റ്-ഡല്‍ഹി വിമാനത്തില്‍ 300 അടി ഉയരം കുറഞ്ഞ സംഭവം; ലഹരി പരിശോധനയില്‍ പരാജയപ്പെട്ട പൈലറ്റിനെ എയര്‍ ഇന്ത്യ പുറത്താക്കി

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറല്‍; അമേരിക്കന്‍ പൗരനും ആറ് ഉക്രേനിയന്‍ പൗരന്മാര്‍ക്കും ഭീകരബന്ധമെന്ന് എന്‍ഐഎ

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

ലാന്‍ഡ് ചെയ്തതിന് പിന്നാലെ അപകടം; ശ്രീനഗറില്‍ ഇന്‍ഡിഗോ വിമാനത്തിന്റെ മൂക്കിന് കേടുപാട്

Latest News

പാലക്കാട് ഡിവിഷനിൽ ട്രെയിൻ സർവീസുകളിൽ മാറ്റം; ചിലത് റദ്ദാക്കി, നിരവധി ട്രെയിനുകൾ വൈകും

ജപ്പാനില്‍ ചരിത്രം കുറിക്കാന്‍ ഇന്ത്യ; സെപ്റ്റംബര്‍ 22ന് ഏകദിന ടി20, ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി വമ്പന്‍ പോരാട്ടം

കെസിഎല്‍ ഫൈനലിന് ആവേശം പകരാന്‍ സിത്താരയുടെ സംഗീതവിരുന്ന്

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

ഏറ്റുമാനൂരില്‍ ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു; വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്ക്

യുകെ പഠനത്തിനുള്ള വീസ വൈകി; തിരുവനന്തപുരത്ത് 25കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

ശ്രീലങ്കന്‍ പര്യടനത്തിന് പിന്നാലെ നടപടി; പ്രായത്തട്ടിപ്പില്‍ ഇന്ത്യന്‍ അണ്ടര്‍-19 താരത്തിന് രണ്ട് വര്‍ഷം വിലക്ക്

അര്‍ധരാത്രിയില്‍ മാനസികവെല്ലുവിളി നേരിടുന്ന സ്ത്രീയെ ഉപദ്രവിക്കാന്‍ ശ്രമം; രക്ഷകരായി പാഞ്ഞെത്തി തെരുവിന്റെ കാവല്‍; വീഡിയോ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies