അഴിമതിയിൽ പിഎച്ച്ഡി എടുത്തവർ കോൺഗ്രസുകാർ; പിന്നാക്ക വിഭാഗക്കാരുടെ സംവരണം ഇല്ലാതാക്കാൻ ഇൻഡി സഖ്യം ശ്രമിക്കുന്നു: പ്രധാനമന്ത്രി
Monday, October 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

അഴിമതിയിൽ പിഎച്ച്ഡി എടുത്തവർ കോൺഗ്രസുകാർ; പിന്നാക്ക വിഭാഗക്കാരുടെ സംവരണം ഇല്ലാതാക്കാൻ ഇൻഡി സഖ്യം ശ്രമിക്കുന്നു: പ്രധാനമന്ത്രി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 30, 2024, 04:00 pm IST
Facebook
Twitter
WhatsAppTelegram

ചണ്ഡീഗഡ്: ഇൻഡി സഖ്യത്തെ കടന്നാക്രമിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. പിന്നാക്ക വിഭാഗക്കാർക്കും സാധാരണക്കാർക്കും ലഭിക്കേണ്ട ആനുകൂല്യങ്ങൾ ഇല്ലാതാക്കാനാണ് ഇൻഡി സഖ്യം ശ്രമിക്കുന്നതെന്ന് പ്രധാനമന്ത്രി തുറന്നടിച്ചു. ഭരണഘടനയെയും ഡോ. ബി.ആർ അംബേദ്ക്കറെയും ഇൻഡി സഖ്യം അപമാനിക്കാൻ ശ്രമിക്കുകയാണെന്നും പ്രധാനമന്ത്രി പറഞ്ഞു. പഞ്ചാബിലെ ഹോഷിയാർപൂരിൽ സംഘടിപ്പിച്ച തെരഞ്ഞെടുപ്പ് പ്രചാരണ റാലിയെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.

” വോട്ട്ബാങ്ക് സംരക്ഷിക്കുകയെന്നതു മാത്രമാണ് ഇൻഡി സഖ്യം ലക്ഷ്യം വയ്‌ക്കുന്നത്. അതിനായി അവർ പിന്നാക്ക വിഭാഗങ്ങളുടെ സംവരണം ഇല്ലാതാക്കാൻ ശ്രമിക്കുന്നു. സാധാരണക്കാരുടെ സംവരണം ഇല്ലാതാക്കുന്ന ഒരു പ്രവൃത്തിയും ചെയ്യില്ലെന്ന് ഞാൻ അധികാരത്തിലേറിയ സമയം മുതൽ എടുത്ത പ്രതിജ്ഞയാണ്. എന്നാൽ ഇൻഡി സഖ്യമാകട്ടെ പാവപ്പെട്ടവരുടെ സംവരണം ഇല്ലാതാക്കി ഭരണഘടനയെയും ബി. ആർ. അംബേദ്ക്കറെയും അവഹേളിക്കാൻ ശ്രമിക്കുന്നു. ആനുകൂല്യങ്ങൾ അവരുടെ വോട്ട്ബാങ്കിന് നൽകണമെന്നാണ് ഇൻഡി സഖ്യം ആഗ്രഹിക്കുന്നത്. അതിനാലാണ് അവർ മോദിയെ വിമർശിക്കുന്നത്.”- പ്രധാനമന്ത്രി പറഞ്ഞു.

ഇൻഡി സഖ്യത്തിന്റെ സ്വാർത്ഥതയും വോട്ട്ബാങ്ക് രാഷ്‌ട്രീയവും രാജ്യത്തിന് വളരെയധികം ദോഷം ചെയ്തിട്ടുണ്ട്. വോട്ട്ബാങ്ക് സംരക്ഷിക്കുന്നതിനായാണ് കോൺഗ്രസും ഇൻഡി സഖ്യവും രാമ ക്ഷേത്രത്തെയും പൗരത്വനിയമഭേദഗതിയെയും എതിർക്കുന്നതെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.

മൂന്നാം മോദി സർക്കാർ പ്രാബല്യത്തിൽ വരുന്നതോടെ ആദംപൂർ വിമാനത്താവളത്തിന് ഗുരു രവിദാസ്ജിയുടെ പേര് നൽകുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. അഴിമതിയിൽ പിഎച്ച്ഡി എടുത്തവരാണ് കോൺഗ്രസുകാർ. അവർക്കൊപ്പം ആം ആദ്മിയും ചേർന്നു. എന്നാൽ ജനങ്ങളെ കൊള്ളയടിച്ചവർക്ക് ജയിലാണ് ഉചിതമായ സ്ഥാനമെന്നും പ്രധാനമന്ത്രി പറഞ്ഞു.

Tags: pm modiSlams Indi Alliance
Share
Tweet
SendShare

More News from this section

‘തായ്മാമൻ തങ്കമോതിരം’ നൽകിയില്ലെന്ന് ആരോപണം; തമിഴ്നാട്ടിൽ നഴ്‌സിനും മറ്റ് രണ്ട് പേർക്കും നേരെ ആക്രമണം

യുപി രാജ്യസഭാ തെരഞ്ഞെടുപ്പ്; എട്ട് സ്ഥാനാർഥികളെ പ്രഖ്യാപിച്ച് ബിജെപി  

 പ്രശസ്ത ഗസൽ ഗായകന്റെ മുംബൈയിലെ വീട്ടിൽ തീപിടിത്തം;  ഭാര്യയെ രക്ഷപ്പെടുത്തിയത് ശുചിമുറിയുടെ ജനലിലൂടെ

ഹാഷിം മൂസയ്‌ക്ക് സഹായം നൽകിയവർ ആരെല്ലാം? ബുദ്ഗാമിൽ ഭക്ഷണവും മരുന്നുകളും അടങ്ങിയ ബാഗ് കണ്ടെത്തി

വാർത്തയുടെ മാത്രം അടിസ്ഥാനത്തിൽ ഉത്തരവിടാനാകില്ല’; ഗ്യാനേഷ് കുമാറിനെ സസ്പെൻഡ് ചെയ്യണമെന്ന ഹർജി തള്ളി സുപ്രീംകോടതി

‘റഷ്യ ഇന്ത്യയ്‌ക്കൊപ്പം നിന്ന രാജ്യം’; പാശ്ചാത്യ വിമര്‍ശനങ്ങള്‍ക്കിടെ ബന്ധം വ്യക്തമാക്കി ജയശങ്കര്‍

Latest News

പുലർച്ചെ വരെ ഒരുമിച്ചിരുന്ന് മദ്യപിച്ചു; പിന്നാലെ യുവാവിനെ വെട്ടിക്കൊലപ്പെടുത്തി; ദേഹമാസകലം 35ഓളം വെട്ടുകൾ, സുഹൃത്ത് അനൂപ് പൊലീസ് കസ്റ്റഡിയിൽ, മദ്യപാനത്തിനിടയിലെ തർക്കമെന്ന് പ്രാഥമിക വിവരം

രജനികാന്തിന്റെ ‘ജയിലർ 2’ ട്രെയ്‌ലർ പുറത്ത്; ഒക്ടോബർ 15ന് ആഗോള റിലീസ്, കേരളത്തിലും കർണാടകയിലും വമ്പൻ റിലീസുമായി ശ്രീ ഗോകുലം മൂവീസ്

പൊലീസ് മർദിച്ച മത്സ്യത്തൊഴിലാളിയായ 42കാരൻ മരിച്ചു, മൂത്രത്തിൽ രക്തസാന്നിധ്യം, രക്തം ഛർദിച്ചതായും ബന്ധുക്കൾ,

നാഗരാജസ്വാമി ക്ഷേത്രത്തിലെ ആയില്യ ഉത്സവം; നാളെ പ്രാദേശിക അവധി

തലച്ചോറിലെ നാഡീകോശങ്ങളെ വെളിച്ചത്തിലൂടെ നിയന്ത്രിക്കാം; വൈദ്യശാസ്ത്ര നൊബേൽ കാൾ ഡീസെറോത്ത്, പീറ്റർ ഹെഗെമാൻ, ജോർജ് നാഗൽ എന്നിവർക്ക്

പെരുമ്പാവൂരിൽ അർധരാത്രി ഇടിമിന്നൽ; പത്തോളം വീടുകൾക്ക് നാശനഷ്ടം, വീടിന്റെ ഭിത്തിയിൽ വിള്ളൽ, വൈദ്യുതി ഉപകരണങ്ങൾ കത്തിനശിച്ചു

മഴ ശക്തമാകും, കാറ്റും വീശും;; ഏഴ് ജില്ലകളിൽ ഓറഞ്ച് അലർട്ട്, മണിക്കൂറിൽ 50 കിലോമീറ്റർ വരെ കാറ്റിനും സാധ്യത, ജാഗ്രത നിർദേശം

14കാരിയെ നിരന്തരം ലൈംഗികമായി പീഡിപ്പിച്ചു; വലിയച്ഛന് 10 വർഷം കഠിനതടവും ഒരു ലക്ഷം രൂപ പിഴയും, തിരുവനന്തപുരം അതിവേഗ പ്രത്യേക കോടതി വിധി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies