നടപ്പതെല്ലാം നന്മയ്ക്ക്, വിട് പാത്തുക്കലാം; അശ്രദ്ധമായി കാർ ഓടിച്ചതിന് പൊലീസ് കസ്റ്റഡിയിലായി; കാമുകന് പിന്തുണയുമായി ശാലിൻ സോയ
Saturday, August 15 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

നടപ്പതെല്ലാം നന്മയ്‌ക്ക്, വിട് പാത്തുക്കലാം; അശ്രദ്ധമായി കാർ ഓടിച്ചതിന് പൊലീസ് കസ്റ്റഡിയിലായി; കാമുകന് പിന്തുണയുമായി ശാലിൻ സോയ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 30, 2024, 09:15 pm IST
Facebook
Twitter
WhatsAppTelegram

ചെന്നൈ: അപകടകരമായി വാഹനം ഓടിച്ചതിന് പൊലീസ് കസ്റ്റഡിയിലെടുത്ത തന്റെ പ്രിയതമന് പിന്തുണയുമായി നടി ശാലിൻ സോയ. തമിഴ് യൂട്യൂബറും ബൈക്ക് സ്റ്റണ്ടറുമായ വാസനെയാണ് മൊബൈലിൽ സംസാരിച്ച് അശ്രദ്ധമായി കാർ ഓടിച്ചതിന് മധുര പൊലീസ് കസ്റ്റഡിയിലെടുത്തത്. പ്രതിസന്ധികളിൽ തളരരുതെന്നും എന്ത് പ്രയാസകരമായ സാഹചര്യങ്ങളിലും താൻ ഒപ്പമുണ്ടാവുമെന്നും ശാലിൻ സോയ കുറിച്ചു. ഇൻസ്റ്റഗ്രാമിൽ വാസന്റെ കൈ പിടിച്ചു കൊണ്ടുള്ള ചിത്രവും ശാലിൻ പങ്കുവച്ചിട്ടുണ്ട്.

” ഞാൻ എന്നും നിനക്കൊപ്പമുണ്ടായിരിക്കും. ധൈര്യമായിരിക്കുക, ഇപ്പോൾ നടന്നതിലൊന്നും നീ ഉത്തരവാദിയല്ലെന്ന് എനിക്കറിയാം. എനിക്കറിയാവുന്നതിൽ വച്ച് ഏറ്റവും നല്ല വ്യക്തിയാണ്. നീ എപ്പോഴും പറയാറുള്ളതു പോലെ ഇപ്പോൾ ഞാൻ നിന്നോട് പറയുന്നു’ നടപ്പതെല്ലാം നന്മയ്‌ക്ക്, വിട് പാത്തുക്കലാം’,- ശാലിൻ കുറിച്ചു.

നാൽപത് ലക്ഷം പേർ പിന്തുടരുന്ന യൂട്യൂബറാണ് വാസൻ. ഫോണിൽ സംസാരിച്ച് അശ്രദ്ധമായി വാഹനമോടിക്കുന്നതിന്റെ വീഡിയോ താരം തന്നെ പങ്കുവച്ചതോടെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇതിന് മുമ്പും വാസന്റെ വീഡിയോകൾ സമൂഹമാദ്ധ്യമങ്ങളിൽ ചർച്ചയായിരുന്നു. നടു റോഡിലെ ബൈക്ക് അഭ്യാസ പ്രകടനത്തിനിടെ വീണ് പരിക്കേറ്റ് വാസന്റെ ലൈസൻസ് ആർടിഒ 10 വർഷത്തേക്ക് റദ്ദാക്കിയിരുന്നു. മഞ്ചൾ വീരൻ എന്ന സിനിമയിൽ നായകനാകാൻ ഒരുങ്ങുന്നതിനിടെയാണ് താരം പൊലീസ് കസ്റ്റഡിയിലാവുന്നത്.

കണ്ണകി എന്ന ചിത്രത്തിലൂടെ നിരവധി ആരാധകരെ സ്വന്തമാക്കിയ നടിയാണ് ശാലിൻ സോയ. തമിഴിലെ പാചക റിയാലിറ്റി ഷോയായ ‘കുക്ക് വിത്ത് കോമാളി’ യിലും പങ്കെടുക്കുന്നുണ്ട്. വാസനുമായുള്ള തന്റെ പ്രണയം ഈ അടുത്ത കാലത്താണ് നടി തുറന്നുപറഞ്ഞത്.

Tags: Salin SoyaVasan
Share
Tweet
SendShare

More News from this section

നാല് വയസുകാരിയായ കൊച്ചുമകളോട് ലൈംഗികാതിക്രമം; പ്രതിയെ അരിവാളിന് വെട്ടിപ്പരിക്കേൽപ്പിച്ച് മുത്തശ്ശി, പിന്നാലെ പൊലീസിൽ ഏൽപ്പിച്ചു

ചെങ്കോട്ടയിൽ ചരിത്രനിമിഷം; ദേശീയപതാക ഉയർത്തി പ്രധാനമന്ത്രി മോദി, ആദ്യമായി വന്ദേമാതരം മുഴങ്ങി

അമിത് ഷായെതിരെ പാർലമെന്ററി വിരുദ്ധ പരാമർശം; രാഹുലിനെതിരെ അവകാശലംഘന നോട്ടീസ്, ഓഗസ്റ്റ് 28നകം മറുപടി നൽകണം

ചെങ്കോട്ടയിൽ ചരിത്രനിമിഷം പിറക്കുന്നു ; 80-ാം സ്വാതന്ത്ര്യദിനത്തിൽ ആദ്യമായി വന്ദേമാതരം ആലപിക്കും , പ്രധാനമന്ത്രി മോദിയുടെ പതാക ഉയർത്തൽ ചടങ്ങിന് കനത്ത സുരക്ഷ

2047 ലക്ഷ്യമിട്ട് ഭാരതത്തിന്റെ കുതിപ്പ്; ലോക അസ്ഥിരതയ്‌ക്കിടയിലും സമ്പദ്‌വ്യവസ്ഥ അതിവേഗ വളർച്ചയിൽ ;80-ാം സ്വാതന്ത്ര്യദിനത്തിൽ രാജ്യത്തിന്റെ മുന്നേറ്റങ്ങൾ എണ്ണിപ്പറഞ്ഞ് രാഷ്‌ട്രപതി ദ്രൗപതി മുർമു

മിസൈൽ സാങ്കേതികവിദ്യ മുതൽ പ്രതിരോധ ഉൽപ്പാദനം വരെ; ഭാവിയുദ്ധത്തിന് ഇന്ത്യ സജ്ജം, ലോക പ്രതിരോധ ശക്തിയായി രാജ്യം മാറുന്നു: രാജ്‌നാഥ് സിങ്

Latest News

ഗംഭീറിന് മുകളില്‍ ലക്ഷ്മണിന്റെ നിഴല്‍? ബിസിസിഐയില്‍ വന്‍ അഴിച്ചുപണി; പുതിയ ചുമതലയിലേക്ക് നീങ്ങാന്‍ വി.വി.എസ്

94 വര്‍ഷം, 319 താരങ്ങള്‍, 600 ടെസ്റ്റുകള്‍; ഒന്നാം ടെസ്റ്റ് മുതല്‍ 600-ാം ടെസ്റ്റ് വരെ; ചരിത്രനാഴികക്കല്ല് പിന്നിട്ട് ടീം ഇന്ത്യ

ഹെയ്സല്‍വുഡിന് 300; ഡാര്‍വിനില്‍ ചരിത്രം, ഒരേ ടീമില്‍ നാല് 300+ വിക്കറ്റ് വേട്ടക്കാര്‍!

600-ാം ടെസ്റ്റില്‍ ഇന്ത്യ; ചരിത്രദിനത്തില്‍ ഗില്ലിനും സംഘത്തിനും മുന്നില്‍ ശ്രീലങ്ക; ഇന്ത്യന്‍ ടീം ദേശീയപതാക ഉയര്‍ത്തി സ്വാതന്ത്ര്യദിനം ആഘോഷിച്ചു

വെള്ളം ലഭിക്കാത്തതിനെച്ചൊല്ലി താരങ്ങളും സ്റ്റേഡിയം ജീവനക്കാരും തമ്മിലടി; ആക്രമണത്തില്‍ ശ്രീലങ്കന്‍ ക്രിക്കറ്റ് കോച്ചിന് ദാരുണാന്ത്യം

ബ്രസീലോ ആസിയാന്‍ കപ്പോ? ഒടുവില്‍ തീരുമാനം; ഫിഫ ആസിയാന്‍ കപ്പില്‍ നിന്ന് ഇന്ത്യ പിന്മാറി

ഓണാഘോഷ ദിവസം പരീക്ഷയില്ല; ഓഗസ്റ്റ് 21ലെ എട്ടാം ക്ലാസ് പരീക്ഷ മാറ്റി

റംബുട്ടാൻ വലയിൽ പാമ്പുകൾ കുടുങ്ങുന്നു; ചത്തതെന്ന് കരുതി തൊടരുത്, അപകടം പതിയിരിക്കുന്നത് മരച്ചുവട്ടിൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies