കാതിൽ തേൻ മഴയായ് പാടൂ, കാറ്റേ കടലേ..; മഴക്കെടുതിയിൽ കേരളം വലയുമ്പോൾ ജനങ്ങൾക്ക് പൊതുമരാമത്ത് മന്ത്രിയുടെ സമ്മാനം; വൈറൽ റീൽ
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

കാതിൽ തേൻ മഴയായ് പാടൂ, കാറ്റേ കടലേ..; മഴക്കെടുതിയിൽ കേരളം വലയുമ്പോൾ ജനങ്ങൾക്ക് പൊതുമരാമത്ത് മന്ത്രിയുടെ സമ്മാനം; വൈറൽ റീൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 31, 2024, 11:13 am IST
Facebook
Twitter
WhatsAppTelegram

‘കാതിൽ തേൻ മഴയായ് പാടൂ.. കാറ്റേ കടലേ’.. ഈ പാട്ട് കേൾക്കാത്ത മലയാളികൾ വിരളമായിരിക്കും. കോരിച്ചൊരിയുന്ന മഴയത്ത് കട്ടൻ ചായയ്‌ക്കൊപ്പം ഒരു പരിപ്പുവടയും കഴിച്ച് ഇത്തരം പാട്ടുകളൊക്കെ കേട്ടിരിക്കാൻ പ്രത്യേക സുഖമാണ്. എന്നാൽ കനത്ത മഴയിൽ വീടുകളിൽ വെള്ളം കയറി ജനങ്ങൾ വലയുമ്പോൾ ഇത്തരം പാട്ടുകൾ കേട്ട്, മഴക്കാലം ആസ്വദിക്കാൻ സാധിക്കുമോ? എങ്കിൽ അതിന് സാധിക്കുമെന്നാണ് കേരളത്തിന്റെ സ്വന്തം പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ് പറയുന്നത്. മഴക്കാലം ആസ്വദിക്കുന്നതിന്റെ വീഡിയോയും അദ്ദേഹം പങ്കുവച്ചിട്ടുണ്ട്.

ഫേസ്ബുക്കിലൂടെയാണ് അദ്ദേഹം മഴക്കാലം ആസ്വദിക്കുന്നതിന്റെ വീഡിയോ, മഴക്കാലക്കെടുതികൾ കൊണ്ട് വലഞ്ഞിരിക്കുന്ന ജനങ്ങൾക്കായി റീൽ രൂപത്തിൽ പുറത്തുവിട്ടത്. മന്ത്രിയുടെ ഔദ്യോഗിക വാഹനത്തിലേക്ക് മഴത്തുള്ളികൾ വീഴുന്നതിന്റെ ദൃശ്യങ്ങൾക്കൊപ്പം കാതിൽ തേൻ മഴയായ് പാടൂ കാറ്റേ കടലേ എന്ന ബാക്ക്ഗ്രൗണ്ട് സോംഗും ഉൾപ്പെടുത്തിയ വീഡിയോയാണിത്. എന്നാൽ വീഡിയോ പുറത്തുവിട്ടതോടെ സംഗതി ട്രോളായി.

” കേരളത്തിൽ ഇത്രയും ജനങ്ങൾ മഴ കാരണം കഷ്ടപ്പെടുമ്പോൾ, ഇടപ്പള്ളി മുതലായ പ്രമുഖ നഗരങ്ങൾ ഇവിടെ മുങ്ങി കിടക്കുമ്പോൾ, നിങ്ങൾക്ക് മഴ, കട്ടൻ ചായ, ജോൺസൺ മാഷ് മൂഡ്.. നന്നായിട്ടുണ്ട്, നല്ല ടൈംമിംഗ്’ എന്നും മന്ത്രിമാരുടെ കൂടെയുള്ളവരിൽ പണി അറിയാവുന്ന ഏക വ്യക്തി ക്യാമറാമാൻ ആണെന്നും തരത്തിൽ നിരവധി കമന്റുകളാണ് മന്ത്രിയുടെ വീഡിയോയ്‌ക്ക് ലഭിച്ചത്.

റോഡുകളുടെ അറ്റകുറ്റപ്പണികൾ നടത്താതെ മഴക്കലാമാകുമ്പോൾ റോഡാണോ, കുളമാണോ എന്ന് മനസിലാക്കാൻ പോലും കഴിയാത്ത സാഹചര്യത്തിലൂടെയാണ് ഇന്ന് കേരള ജനത കടന്നു പോവുന്നത്. ഇതിനിടയിലാണ് കേരളത്തിന്റെ സ്വന്തം പൊതുമരാമത്ത് മന്ത്രി മഴയുടെ സൗന്ദര്യം വർണിച്ച് രംഗത്തെത്തിയത്.

Tags: Viral Rain VideoMINISTERmuhammad riyasFEATURED2
Share
Tweet
SendShare

More News from this section

‘മായ വിട്ടുണരൂ, മാനവനായി വളരൂ’; സംസ്ഥാനത്താകെ 10,000 ശോഭായാത്രകള്‍; അഞ്ച് ലക്ഷത്തിലധികം കുട്ടികള്‍ പങ്കെടുക്കും

‘കണ്ണന്റെ പുഞ്ചിരിയിൽ നാട് ഉണരുന്നു’; അമ്പാടിയാകാനൊരുങ്ങി വീഥികൾ‌; ഗുരുവായൂരിലും ആറന്മുളയിലും ഭക്തിസാന്ദ്രമായ ആഘോഷം

‘മുഖ്യമന്ത്രി കസേര നിലനിര്‍ത്താന്‍ പാണക്കാട് കീഴടങ്ങേണ്ടി വന്നു’; വി ഡി സതീശനെതിരെ അനൂപ് ആന്റണി

കേരളത്തില്‍ ഇന്ന് വൈദ്യുതി നിയന്ത്രണം; വൈകിട്ട് 6.30 മുതല്‍ രാത്രി 12 വരെ നിയന്ത്രണത്തിന് സാധ്യത

മെസിയെ കേരളത്തിലെത്തിക്കാമെന്ന് വാഗ്ദാനം ചെയ്ത് തട്ടിപ്പ്; പി വിജയന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണസംഘം

ചാനിയംകടവ് പുഴയിൽ ചാടിയ യുവാവ് മരിച്ചു; കുറിപ്പ് കണ്ടെത്തി

Latest News

യുദ്ധത്തിന് അറുതിവേണം; ഇന്ത്യയുടെ നിലപാട് സെലൻസ്കിയോട് ആവർത്തിച്ച് എസ്. ജയശങ്കർ

തിരിച്ചടികൾക്ക് മറുപടി; കരുത്ത് തെളിയിച്ച് ഐഎസ്ആർഒ, ഏറ്റവും ഭാരമേറിയ പേലോഡുമായി കുതിച്ച് ജിഎസ്എൽവി;  EOS-05 ഉപഗ്രഹം വിജയകരമായി ഭ്രമണപഥത്തിൽ

വനിതാ ക്രിക്കറ്റിന്റെ ‘ക്വീന്‍’; 57 പന്തില്‍ സെഞ്ചുറി, ചരിത്ര റെക്കോര്‍ഡുമായി സ്മൃതി മന്ദാന

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയെ പരിശീലിപ്പിക്കാന്‍ വി.വി.എസ്. ലക്ഷ്മണ്‍; ഗംഭീര്‍ വെസ്റ്റ് ഇന്‍ഡീസ് പരമ്പരയ്‌ക്കൊപ്പം

ഇന്ത്യയില്‍ 70 എംഎം റോക്കറ്റുകള്‍ നിര്‍മ്മിക്കും; താലെസുമായി കരാര്‍, രുദ്രയും പ്രചണ്ഡും ഉള്‍പ്പെടെ ഹെലികോപ്റ്ററുകള്‍ക്ക് കരുത്താകും

പ്രഥമ വനിതാ ചാമ്പ്യന്‍സ് ട്രോഫി ഇന്ത്യ ആതിഥേയര്‍; മുംബൈയിലും വഡോദരയിലും മത്സരങ്ങള്‍

‘അദ്ദേഹം 138 റണ്‍സ് നേടി, പിന്നെ എന്താണ് വേണ്ടത്?’; രോഹിത്തിന്റെ വിരമിക്കല്‍ അഭ്യൂഹങ്ങള്‍ക്ക് ബിസിസിഐയുടെ മറുപടി

ഉത്തര്‍പ്രദേശ് കലാപ-കര്‍ഫ്യൂ വിമുക്തം; ഉത്സവങ്ങള്‍ സംസ്ഥാനത്തിന്റെ പുതിയ വ്യക്തിത്വമെന്ന് യോഗി ആദിത്യനാഥ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies