ടി20 ലോകകപ്പ്: പിച്ച് ഉൾപ്പെടെയുള്ള സൗകര്യങ്ങളിൽ  അതൃപ്തി അറിയിച്ച് ടീം ഇന്ത്യ; താരങ്ങൾക്ക് പരിക്കേൽക്കാൻ ഇടയുണ്ടെന്നും റിപ്പോർട്ട് 
Sunday, October 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

ടി20 ലോകകപ്പ്: പിച്ച് ഉൾപ്പെടെയുള്ള സൗകര്യങ്ങളിൽ  അതൃപ്തി അറിയിച്ച് ടീം ഇന്ത്യ; താരങ്ങൾക്ക് പരിക്കേൽക്കാൻ ഇടയുണ്ടെന്നും റിപ്പോർട്ട് 

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 31, 2024, 01:07 pm IST
Facebook
Twitter
WhatsAppTelegram

ടീം ഇന്ത്യയുടെ പരിശീലന സൗകര്യങ്ങളിൽ അതൃപ്തി പ്രകടിപ്പിച്ച് മുഖ്യപരിശീലകൻ രാഹുൽ ദ്രാവിഡ്. കാന്റ്യാഗ് പാർക്കിലെ പിച്ചിലെ അതൃപ്തി ഐസിസിക്ക് മുന്നിൽ പരിശീലകൻ അറിയിച്ചെന്നാണ് ന്യൂസ് 18 റിപ്പോർട്ട് ചെയ്യുന്നത്. വേദിയിലെ ആറ് പിച്ചുകളിൽ മൂന്നെണ്ണത്തിൽ ഇന്ത്യൻ ടീം പരിശീലനം നടത്തി. പരിശീലന വീഡിയോ എക്‌സിലൂടെ ബിസിസിഐ പുറത്തുവിട്ടിട്ടുണ്ട്.

താരങ്ങൾക്ക് പരിക്കേൽക്കാൻ സാധ്യതയുള്ള നിലവാരമില്ലാത്ത പിച്ചാണിതെന്നും ഭക്ഷണം ഉൾപ്പെടെയുള്ള മറ്റ് സൗകര്യങ്ങളിലും ടീം അതൃപ്തി രേഖപ്പെടുത്തിയെന്നുമാണ് റിപ്പോർട്ട്. എന്നാൽ ഒരു ടീമും തങ്ങളെ അതൃപ്തി അറിയിച്ചിട്ടില്ലെന്നാണ് ഐസിസി വൃത്തങ്ങളെ ഉദ്ധരിച്ചു കൊണ്ട് ബിസിസിഐ റിപ്പോർട്ട് ചെയ്യുന്നത്.

കാന്റ്യാഗ് പാർക്ക് ഇന്ത്യൻ ടീമിന്റെ പ്രധാന പരിശീലന വേദിയായി തുടരുന്നതിൽ താരങ്ങൾക്കും ആശങ്കയുണ്ട്. നാസൗ കൗണ്ടി അന്താരാഷ്‌ട്ര ക്രിക്കറ്റ് സ്റ്റേഡിയത്തിന് സ്വന്തമായി പരിശീലന ഗ്രൗണ്ട് ഇല്ലാത്തതിനാലാണ് കാന്റ്യാഗ് പാർക്കിനെ ഐസിസി ടീമുകളുടെ ഔദ്യോഗിക പരിശീലന വേദിയാക്കി മാറ്റിയത്.

കായിക ഭൂപടത്തിലെ പവർഹൗസായ അമേരിക്കയ്‌ക്ക് ക്രിക്കറ്റിൽ ഇതുവരെയും ശോഭിക്കാനായിട്ടില്ല. ക്രിക്കറ്റ് ടൂർണമെന്റ് നടത്തി പരിചയമില്ലാത്തതിന്റെ പോരായ്മയാണ് ഇതിന് പിന്നിലെന്നും നിരീക്ഷകർ പറയുന്നുണ്ട്.

 

Tags: playersPitchinjuries
Share
Tweet
SendShare

More News from this section

സ്വര്‍ണം നിലനിര്‍ത്തി, ഒളിമ്പിക് യോഗ്യതയും നേടി; മലേഷ്യയ്‌ക്കെതിരെ ഇന്ത്യയ്‌ക്ക് 5-1ന്റെ തകര്‍പ്പന്‍ ജയം

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യക്ക് 20-ാം സ്വര്‍ണം; അമന്റെ ഗംഭീര തിരിച്ചുവരവ്; ഉത്തര കൊറിയന്‍ താരത്തെ കീഴടക്കി 57 കിലോയില്‍ സ്വര്‍ണം

44 വര്‍ഷത്തെ കാത്തിരിപ്പിന് വിരാമം; ചൈനയെ വീഴ്‌ത്തി ഏഷ്യന്‍ ഗെയിംസ് വനിതാ ഹോക്കിയില്‍ ഇന്ത്യയ്‌ക്ക് ചരിത്ര സ്വര്‍ണം

17 വര്‍ഷം, 148 വിക്കറ്റ്; ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിനോട് വിടപറഞ്ഞ് യുസ്വേന്ദ്ര ചഹല്‍

ലവ്ലിനയ്‌ക്കും പര്‍വീനും പിന്നാലെ അങ്കുഷും; ഏഷ്യന്‍ ഗെയിംസില്‍ ബോക്സിംഗില്‍ ഇന്ത്യയുടെ സ്വര്‍ണവേട്ട

3-1ന് ജയം; താജിക്കിസ്ഥാന്‍ താരത്തെ വീഴ്‌ത്തി സുജീത് കല്‍ക്കല്‍, ഇന്ത്യയ്‌ക്ക് ഗുസ്തിയില്‍ സ്വര്‍ണം

Latest News

‘ഓസ്ട്രേലിയയില്‍ ജോലി ശരിയാക്കാം’; വിശ്വസിപ്പിച്ച് 21 ലക്ഷം തട്ടി, യുവാവും യുവതിയും അറസ്റ്റില്‍

റഷ്യ-യുക്രെയ്ന്‍ യുദ്ധം അവസാനിപ്പിക്കാന്‍ ഇന്ത്യയുടെ നിര്‍ദേശം; ‘ഏറ്റവും സമഗ്രമായത്’ എന്ന് യുക്രെയ്ന്‍

ഹോട്ടല്‍-ജ്യൂസ് സ്റ്റാള്‍ ലൈസന്‍സിന് 10,000 രൂപ കൈക്കൂലി; പിടിക്കപ്പെടാതിരിക്കാന്‍ ക്ലോസറ്റിലിട്ട് ഫ്‌ലഷ് ചെയ്തു; ക്ലോസറ്റ് പൊളിച്ച് തെളിവ് കണ്ടെത്തി വിജിലന്‍സ്; ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ പിടിയില്‍

കന്നുകാലി വളര്‍ത്തലിന് സഹകരണ മേഖലയുടെ കരുത്ത്; ബയോഗ്യാസ് മുതല്‍ വിപണനം വരെ സമ്പൂര്‍ണ സംവിധാനം: അമിത് ഷാ

‘ധൈര്യത്തിനും ഉത്തരവാദിത്തബോധത്തിനും ഉന്നത മാതൃക’; പൈലറ്റ് സ്മിത് മച്ചാറിനെ സന്ദര്‍ശിച്ച് ദുബായ് കിരീടാവകാശി

ഐടി ജീവനക്കാര്‍ക്കും വിദ്യാര്‍ഥികള്‍ക്കും സിനിമാ മേഖലയിലുള്ളവര്‍ക്കും എംഡിഎംഎ വില്‍പ്പന; ഫാഷന്‍ ഫോട്ടോഗ്രാഫര്‍ എക്‌സൈസ് പിടിയില്‍

ഹോര്‍മുസ് കടലിടുക്കില്‍ കുവൈത്ത് ടാങ്കറിന് നേരെ ആക്രമണം; അഞ്ച് ഇന്ത്യന്‍ നാവികര്‍ സുരക്ഷിതര്‍

43-ാം നിലയുടെ ബാല്‍ക്കണിയില്‍ നിന്ന് ചാടി 35കാരന്‍; രക്ഷിക്കാന്‍ ശ്രമിച്ചിട്ടും ജീവന്‍ രക്ഷിക്കാനായില്ല

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies