ഉഷ്ണതരംഗം ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്ന് രാജസ്ഥാൻ ഹൈക്കോടതി; ട്രാഫിക് സിഗ്നലുകളിൽ കൂളിംഗ് സെന്ററുകളും ഷെയ്ഡുകളും ഒരുക്കുന്നത് പരിഗണിക്കണം
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഉഷ്ണതരംഗം ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്ന് രാജസ്ഥാൻ ഹൈക്കോടതി; ട്രാഫിക് സിഗ്നലുകളിൽ കൂളിംഗ് സെന്ററുകളും ഷെയ്ഡുകളും ഒരുക്കുന്നത് പരിഗണിക്കണം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 31, 2024, 03:49 pm IST
FacebookTwitterWhatsAppTelegram

ജയ്പൂർ: ഉഷ്ണതരംഗം ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്ന് രാജസ്ഥാൻ ഹൈക്കോടതി. കൊടുംചൂടിലും ഉഷ്ണതരംഗത്തിലും രാജസ്ഥാനിൽ അഞ്ച് പേർ മരിച്ചിരുന്നു. ഈ സാഹചര്യത്തിൽ സ്വമേധയാ വിഷയം പരിഗണിച്ചുകൊണ്ടായിരുന്നു ഹൈക്കോടതിയുടെ പരാമർശം.

ഉഷ്ണതരംഗവുമായി ബന്ധപ്പെട്ട മാദ്ധ്യമറിപ്പോർട്ടുകൾ വസ്തുതകൾക്ക് അപ്പുറമാണെന്ന് കോടതി നിരീക്ഷിച്ചു. ചൂട് മൂലം മരിച്ചവർക്ക് നഷ്ടപരിഹാരം നൽകണമെന്നും കോടതി സംസ്ഥാന സർക്കാരിനോട് അഭ്യർത്ഥിച്ചു. ജസ്റ്റീസ് അനൂപ് കുമാർ ധൻദിന്റെ സിംഗിൾ ബെഞ്ചാണ് വിഷയം പരിഗണനയ്‌ക്ക് എടുത്തത്. ഉഷ്ണതരംഗവും ശീതക്കാറ്റും ദേശീയദുരന്തമായി പ്രഖ്യാപിക്കണമെന്ന് ആയിരുന്നു കോടതിയുടെ നിർദ്ദേശം.

ഉഷ്ണതരംഗത്തെ അതിജീവിക്കാനുളള കർമ്മ പദ്ധതി തയ്യാറാക്കാൻ വിവിധ ഡിപ്പാർട്ട്‌മെന്റുകളുമായി ചേർന്ന് പ്രത്യേക കമ്മിറ്റി രൂപീകരിക്കണമെന്ന് രാജ സ്ഥാൻ ചീഫ് സെക്രട്ടറിയോട് കോടതി നിർദ്ദേശിച്ചു. രാജസ്ഥാൻ കാലാവസ്ഥാമാറ്റ പ്രൊജക്ടിന് കീഴിൽ കർമ്മ പദ്ധതി തയ്യാറാക്കണമെന്നാണ് നിർദ്ദേശം.

രാജ്യം മുഴുവൻ ചൂട് അങ്ങേയറ്റം ഉയർന്ന സാഹചര്യത്തിൽ ദേശീയ ദുരന്ത നിവാരണ അതോറിറ്റി സാഹചര്യങ്ങൾ വിലയിരുത്തി തുടർ നടപടികൾ സ്വീകരിക്കുന്നുണ്ടെന്ന് കോടതി വിലയിരുത്തി. സംസ്ഥാനത്തിന് പൊതുവായി നടപ്പാക്കാവുന്ന കാര്യങ്ങളും കോടതി മുന്നോട്ടുവെച്ചു. റോഡിൽ ഇടവിട്ട് വെളളം തളിക്കുന്നതും ട്രാഫിക് സിഗ്നലുകളിൽ കൂളിംഗ് സ്‌പെയ്‌സും ഷെയ്ഡുകളും ഉൾപ്പെടെ ഏർപ്പെടുത്തുന്നതും ഉചിതമായിരിക്കുമെന്ന് കോടതി നിർദ്ദേശിച്ചു.

ഉഷ്ണതരംഗം നേരിടുന്നവരെ ചികിത്സിക്കാൻ ആവശ്യമായ സംവിധാനങ്ങൾ എല്ലാ ഹെൽത്ത് സെന്ററുകളിലും ഒരുക്കണം. തുറസായ സ്ഥലങ്ങളിൽ ജോലി ചെയ്യുന്ന എല്ലാവർക്കും പ്രത്യേകിച്ച് റിക്ഷാവലിക്കാർക്കും ചുമട്ടു തൊഴിലാളികൾ ഉൾപ്പെടെയുളളവർക്കും ചൂട് അധികമാകുന്ന 12 മണി മുതൽ വൈകിട്ട് 3 മണിവരെ വിശ്രമം അനുവദിക്കുന്നതും ഉചിതമായിരിക്കുമെന്ന് കോടതി ചൂണ്ടിക്കാട്ടി.

Tags: heatwaveഉഷ്ണതരംഗംരാജസ്ഥാൻ ഹൈക്കോടതിRajastan High Courtജയ്പൂർ
ShareTweetSendShare

More News from this section

പെരമ്പൂർ തിരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഹർജി: മുഖ്യമന്ത്രി വിജയ്‌ക്ക് നോട്ടീസ് അയയ്‌ക്കാൻ തമിഴ്നാട് ഹൈക്കോടതി ഉത്തരവ്

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

ആഫ്രിക്കൻ രാജ്യത്തേക്ക് അയക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

Latest News

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സ്വാദ്ധ്യായ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

കൊടൈക്കനാലിലേക്ക് ടൂർ പോയ 31 കാരനെ കാണാതായി; മൂന്നാഴ്ച പിന്നിട്ടിട്ടും പാലക്കാട് സ്വദേശിയെ കുറിച്ച് വിവരമില്ല

വിവാദ വിവാഹക്കേസ്; വൈറൽ പെൺകുട്ടിക്ക് വീണ്ടും പൊലീസ് സംരക്ഷണം; ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies