പന്തും ഹാ‍ർദിക്കുമൊന്നുമല്ല; ഭാവി ക്യാപ്റ്റനായി വളർത്തിയത് അവനെ; വെളിപ്പെടുത്തി മുൻ സെലക്ടർ
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

പന്തും ഹാ‍ർദിക്കുമൊന്നുമല്ല; ഭാവി ക്യാപ്റ്റനായി വളർത്തിയത് അവനെ; വെളിപ്പെടുത്തി മുൻ സെലക്ടർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 31, 2024, 06:06 pm IST
FacebookTwitterWhatsAppTelegram

അടുത്ത രണ്ടുവർഷത്തിനിടെ ഇന്ത്യക്ക് ഒരു പുതിയ നായകനുണ്ടാകും. ഹാർദിക്,ഋഷഭ് പന്ത്,ശുഭ്മാൻ ​ഗിൽ, ജസ്പ്രീത് ബുമ്ര എന്നിവരാണ് ലിസ്റ്റിലെ മുൻനിരക്കാർ. എന്നാൽ ഭാവി ക്യാപ്റ്റനായി ഇവരെയാരെയുമല്ല കണ്ടതെന്ന് ബിസിസിഐ മുൻ സെലക്ടർ എം.എസ്.കെ പ്രസാദ്. ബോറിയ മജൂംദാറിന് നൽകിയ അഭിമുഖത്തിലാണ് പരാമർശം. ശ്രേയസ് അയ്യറെയാണ് സെലക്ഷൻ കമ്മിറ്റി അടുത്ത ക്യാപ്റ്റനായി വളർത്തിക്കൊണ്ടുവന്നത്. വിരാടിനും രോ​ഹിത്തിനും ശേഷം അവനായിരുന്നു ലിസ്റ്റിൽ മുൻപന്തിയിൽ. എന്നാൽ പരിക്കുകൾ അവനെ പിന്നോട്ടടിച്ചു.

വിരാട് കോലി രോഹിത് ശർമ്മ കാലഘട്ടത്തിന് ശേഷം ശ്രേയസിനെയാണ് മോൾഡ് ചെയ്തത്. അദ്ദേഹം ഇന്ത്യ എ ടീമിനെ 10 പരമ്പരകളിൽ നയിച്ചു. ഇതിൽ എട്ടും ജയിച്ചിരുന്നു. ഹാർ​​ദിക്കിനും ജഡേജയ്‌ക്കും മേല പരി​ഗണിച്ചിരുന്നത് ശ്രേയസിനെയായിരുന്നു. എന്നാൽ അപ്രതീക്ഷിതമായ അവന് പരിക്കേറ്റു. ആ സമയത്ത് പന്ത് മികച്ച പ്രകടനം നടത്തി.

അയ്യർ ഡൽഹിയുടെ ക്യാപ്റ്റനായിരുന്നു. റിക്കി പോണ്ടിം​ഗിന്റെ ഉപ​ദേശങ്ങൾ അവന് ​ഗുണം ചെയ്തു. കൊൽക്കത്തയിലേക്ക് പോയത് മികച്ച തീരുമാനമായിരുന്നു. ഫ്രാഞ്ചൈസിയും അവന് നല്ല പിന്തുണ നൽകി. അടുത്ത രണ്ടുമൂന്ന് വർഷത്തിനുള്ളിൽ അവൻ മികച്ച നായകനാകുമെന്ന കാര്യത്തിൽ എനിക്ക് ഉറപ്പുണ്ട്.—എം.എസ് കെ പ്രസാദ് പറഞ്ഞു.

 

Tags: IndiaMSK PrasadCAPTAINplayerhailsdiscarded
ShareTweetSendShare

More News from this section

യൂറോപ്പില്‍ വീണ്ടും ഇന്ത്യന്‍ കരുത്ത്; ഗോതിയ കപ്പ് കിരീടം നിലനിര്‍ത്തി മിനര്‍വ അക്കാദമി എഫ്‌സി

‘കളിക്കണമെന്ന ആഗ്രഹം ഞങ്ങള്‍ക്കില്ല’; ലൂസേഴ്സ് ഫൈനലിന് മുമ്പ് തുറന്നുപറഞ്ഞ് ദെഷാം, ഇംഗ്ലണ്ടിനെ തോല്‍പ്പിച്ച് വെങ്കലത്തോടെ വിടപറയുമെന്ന് ഫ്രാന്‍സ് പരിശീലകന്‍

മെസിയോ യമാലോ? ലോകകപ്പ് ഫൈനലിനായി കോടികള്‍ ചെലവിടാന്‍ തയ്യാറായി ആരാധകര്‍; യുഎസ് കായിക ചരിത്രത്തിലെ ഏറ്റവും ചെലവേറിയ മത്സരമായി ഫൈനല്‍

മെസി-യമാല്‍ വൈറല്‍ ചിത്രം വീണ്ടും ചര്‍ച്ചയില്‍; ‘ഇത് വിശ്വസിക്കാനാകുന്നില്ല’, ഫൈനലിന് മുമ്പ് മെസിയുടെ പ്രതികരണം

ലോകകപ്പില്‍ അവസാന വെല്ലുവിളി; ഇംഗ്ലണ്ടും ഫ്രാന്‍സും ഇന്ന് മൂന്നാം സ്ഥാനത്തിനായി ഏറ്റുമുട്ടും

ചെന്നൈ ഗ്രാന്‍ഡ് മാസ്റ്റേഴ്‌സ്: ഗുകേഷിന് അപ്രതീക്ഷിത തോല്‍വി; ഒന്നാം സ്ഥാനത്ത് ഫിറൂസ്ജ

Latest News

ടാറ്റൂ ചെയ്തതിന് പിന്നാലെ യുവതിക്ക് സ്വകാര്യഭാഗങ്ങളിൽ അണുബാധ; പരിശോധനയിൽ എച്ച്ഐവി സ്ഥിരീകരിച്ചു

‘കള്ളൻ വിജയൻ’ എന്ന തലക്കെട്ട് ലക്ഷ്യമിട്ടത് ആരെ?? വി.എസ് അനുസ്മരണം അടങ്ങിയ വാരാന്ത്യപ്പതിപ്പ് അച്ചടിച്ച ശേഷം ഒഴിവാക്കിയത് എഡിറ്റോറിൽ തർക്കമോ അതോ വെട്ടിനിരത്തലോ?

‘നെൽസൺ മണ്ടേലയെപ്പോലെ ജയിലിലടച്ചു’; ഉമർ ഖാലിദിനെ വീണ്ടും വിശുദ്ധനായി പ്രഖ്യാപിച്ച് ന്യൂയോർക്ക് സിറ്റി മേയർ, ഐക്യദാർഢ്യം പ്രഖ്യാപിക്കാനും മംദാനിയുടെ ആഹ്വാനം

അർധ നഗ്നനായി വീടുകളിൽ കയറി ആളുകളെ കടിച്ച് വിദേശ പൗരന്‍; പൊലീസിനെയും ആക്രമിക്കാൻ ശ്രമം; വീഡിയോ

ജമ്മു കശ്മീരിൽ കനത്ത മഴ; മിന്നൽപ്രളയത്തിലും മണ്ണിടിച്ചിലിലും നാല് മരണം, നിരവധി പേരെ കാണാതായി

മക്കൾക്ക് വിഷം നൽകി ജീവനൊടുക്കാൻ ശ്രമം; 16കാരിക്ക് പിന്നാലെ അമ്മയും മരിച്ചു; അച്ഛനും ഇളയമകനും ചികിത്സയിൽ

വി.എസിനെ വെട്ടിനിരത്തി ദേശാഭിമാനി; അനുസ്മരണം അടങ്ങിയ വാരാന്ത്യപ്പതിപ്പ് അച്ചടിച്ച ശേഷം ഒഴിവാക്കി; സാങ്കേതിക കാരണത്താൽ എന്ന് ന്യായീകരണം

‘നിറം കുറവാണെന്ന് പറഞ്ഞ് കൂട്ടുകാർ കളിയാക്കി’; 16 കാരനെ മരിച്ച നിലയിൽ കണ്ടെത്തി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies