സിംഗപ്പൂർ ഓപ്പൺ: കുതിപ്പ് തുടർന്ന് ട്രീസ-ഗായത്രി സഖ്യം; നാളെ സെമി ഫൈനൽ
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports

സിംഗപ്പൂർ ഓപ്പൺ: കുതിപ്പ് തുടർന്ന് ട്രീസ-ഗായത്രി സഖ്യം; നാളെ സെമി ഫൈനൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 31, 2024, 07:32 pm IST
Facebook
Twitter
WhatsAppTelegram

ബാഡ്മിന്റൺ വനിതാ ഡബിൾസിൽ ലോക ആറാം നമ്പർ വനിതാ ഡബിൾസ് ജോഡികളായ കിം സോ യിയോംഗ് – കോംഗ് യോംഗ് സഖ്യത്തെ തോൽപ്പിച്ച് ഇന്ത്യയുടെ ട്രീസ ജോളി- ഗായത്രി ഗോപീചന്ദ് സഖ്യം. സിംഗപ്പൂർ ഓപ്പൺ ബാഡ്മിന്റണിൽ നേടിയ ഈ അട്ടിമറി വിജയത്തിലൂടെ ഇന്ത്യൻ സഖ്യം സെമി ഫൈനലിലേക്ക് മുന്നേറി. വേൾഡ് ടൂർ സൂപ്പർ 750-ൽ ഇരുവരും ആദ്യമായാണ് സെമി ഫൈനലിന് യോഗ്യത നേടുന്നത്.

കോമൺവെൽത്ത് വെങ്കല മെഡൽ ജേതാക്കളായ ട്രീസ-ഗായത്രി സഖ്യം ഒരു മണിക്കൂറോളം നീണ്ട മത്സരത്തിനൊടുവിലാണ് വിജയം പിടിച്ചെടുത്തത്. സ്‌കോർ 18-21, 21-19, 24-22. ടൂർണമെന്റിന്റെ ആദ്യ ഘട്ടത്തിൽ പ്രമുഖതാരങ്ങൾ പുറത്തായ ഇന്ത്യക്ക് ഇരുവരുടെയും സെമി ഫൈനൽ പ്രവേശനം ആശ്വാസമാണ്. ലക്ഷ്യ സെൻ, എച്ച് എസ് പ്രണോയ്, പിവി സിന്ധു എന്നിവർ നേരത്തെ  പുറത്തായിരുന്നു.

ജപ്പാന്റെ നമി മത്സുയാമ, ചിഹാരു ഷിഫ, ഇന്തോനേഷ്യയുടെ അപ്രിയാനി രഹായു- സീതി ഫാഡിയ സിൽവ സഖ്യത്തിലെ വിജയികളെയാകും സെമി ഫൈനലിൽ ഇന്ത്യൻ താരങ്ങൾ നേരിടുക. നാളെയാണ് സെമി ഫൈനൽ.

Tags: Singapore OpenTreesa Jolly-Gayatri Gopichand
Share
Tweet
SendShare

More News from this section

നാലുവര്‍ഷത്തെ ഇടവേളയ്‌ക്കുശേഷം തിരിച്ചുവരവ്; ഭുവനേശ്വറിന് വീണ്ടും ഇന്ത്യന്‍ ടീമില്‍ അവസരം; ടി20യില്‍ അര്‍ഷദീപിന് പകരക്കാരനായി എത്തും

85 മെഡലുകള്‍, 21 സ്വര്‍ണം; ഏഷ്യന്‍ ഗെയിംസ് താരങ്ങളെ നേരില്‍ കണ്ട് അഭിനന്ദിച്ച് നരേന്ദ്ര മോദി

ഒഡീഷയ്‌ക്കെതിരായ രഞ്ജി ട്രോഫി മത്സരത്തിനുള്ള കേരള ടീമിനെ പ്രഖ്യാപിച്ചു; യുവതാരം അഭിഷേക് ജെ. നായര്‍ ടീമില്‍

അജിത് അഗാര്‍ക്കറിന് പകരക്കാരനെ കണ്ടെത്താനാകാതെ ബിസിസിഐ; ഓഫര്‍ നിരസിച്ച് പ്രമുഖ മുന്‍ താരങ്ങളെന്ന് റിപ്പോര്‍ട്ട്

ആലപ്പുഴ എസ്ഡി കോളജിൽ 50 കോടിയുടെ കായിക വികസന പദ്ധതികളുമായി കെസിഎ

മുംബൈ ഇന്ത്യന്‍സില്‍ വീണ്ടും രോഹിത് ശര്‍മ്മ യുഗമോ? നായകസ്ഥാനത്തേക്ക് തിരിച്ചെത്തുമെന്ന് റിപ്പോര്‍ട്ടുകള്‍

Latest News

വനാതിര്‍ത്തിയില്‍ വന്‍ വാറ്റുകേന്ദ്രം; റാന്നി എക്‌സൈസിന്റെ മിന്നല്‍ പരിശോധന; പിടികൂടിയത് 3,000 ലിറ്ററിന്റെ കോട

അനധികൃത കരിങ്കൽ ഖനനം: സ്ഫോടകവസ്തു കേസ് അട്ടിമറിക്കാൻ മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടെന്ന് ആരോപണം; എസ്.ഐക്ക് സ്ഥലംമാറ്റം

ചോദ്യം ചെയ്യലിന് ഹാജരാകണം; പിണറായി വിജയന്റെ വീട്ടിൽ സമൻസ് പതിപ്പിച്ച് ഇ ഡി സംഘം

കാസർകോട് സൈനുൽ ആബിദിൻ വധക്കേസ്; പ്രതികളായിരുന്ന 21 ബി.ജെ.പി- ആർ.എസ്.എസ് പ്രവർത്തകർ നിരപരാധികൾ

അമ്മാടത്ത് ദമ്പതികളെ വീടിന്റെ ടെറസില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

കാലിത്തീറ്റയ്‌ക്കുള്ള തവിട് ബിസ്‌കറ്റില്‍ ഉപയോഗിച്ചെന്ന് കണ്ടെത്തല്‍; പ്രിയഗോള്‍ഡ് കമ്പനിയുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു; മൂന്ന് കമ്പനികള്‍ക്കെതിരെയും എഫ്എസ്എസ്എഐ നടപടി

മാറാട് വംശഹത്യയിലെ പ്രതിക്ക് വഖഫ് ബോർഡ് ചെയർമാൻ പദവി; വി ഡി സതീശൻ മുസ്ലിം ലീഗിന്റെ വെറും കൂലിപ്പണിക്കാരൻ; എം.സി. മായിൻ ഹാജിയുടെ നിയമത്തിനെതിരെ ഹിന്ദു ഐക്യവേദി

സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം; അഞ്ച് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies