ഇന്ത്യൻ ടീമിൽ സ്ഥാനം നിലനിർത്തി മലയാളി താരങ്ങൾ; ആശയെയും സജനയും കാത്തിരിക്കുന്നത് വലിയ വെല്ലുവിളി
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

ഇന്ത്യൻ ടീമിൽ സ്ഥാനം നിലനിർത്തി മലയാളി താരങ്ങൾ; ആശയെയും സജനയും കാത്തിരിക്കുന്നത് വലിയ വെല്ലുവിളി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 31, 2024, 07:45 pm IST
FacebookTwitterWhatsAppTelegram

ദക്ഷിണാഫ്രിക്കൻ പരമ്പരയ്‌ക്കുള്ള ഇന്ത്യൻ വനിതാ ടീമിൽ സ്ഥാനം നിലനിർത്തിയ മലയാളി താരങ്ങളായ സജനയെയും ആശാ ശോഭനയെയും കാത്തിരിക്കുന്നത് വലിയ വെല്ലുവിളി. മൂന്ന് ഫോർമാറ്റിലേക്കും വേണ്ട ടീമിനെയാണ് ഇന്ത്യ ഇന്നലെ പ്രഖ്യാപിച്ചത്. ജൂൺ 16 മുതൽ ജൂലൈ 9 വരെയാണ് പരമ്പര. ഏകദിനത്തിന് ബെംഗളൂരുവും ടി20, ടെസ്റ്റ് പരമ്പരയ്‌ക്ക് ചെന്നെയുമാണ് വേദിയാകുക. ഹർമൻപ്രീത് കൗറാണ് ടീമിനെ നയിക്കുക. മലയാളി താരങ്ങളായ ആശ ശോഭന ഏകദിന, ടി20 ടീമിലും  സജന സജീവനും ടി20 ടീമിലുമാണ് ഇടംപിടിച്ചത്.

ഏകദിന ടീം:
ഹർമൻപ്രീത് കൗർ, സ്മൃതി മഥാന, ഷെഫാലി വർമ്മ, ദീപ്തി ശർമ്മ, ജെമീമ റോഡ്രിഗസ്, റിച്ച ഘോഷ്, ഉമാ ഛേത്രി, ദയാലൻ ഹേമലത, രാധാ യാദവ്, ആശാ ശോഭന, ശ്രേയങ്ക പാട്ടീൽ, സൈക ഇഷാഖ്, പൂജ വസ്ത്രാകർ, രേണുക സിംഗ് താക്കൂർ, അരുന്ധതി റെഡ്ഡി, പ്രിയ പൂനിയ

ടെസ്റ്റ് ടീം:
ഹർമൻപ്രീത് കൗർ, സ്മൃതി മഥാന, ഷെഫാലി വർമ്മ, ജെമീമ റോഡ്രിഗസ്, റിച്ച ഘോഷ്, ഉമാ ഛേത്രി, രേണുക സിംഗ് താക്കൂർ, അരുന്ധതി റെഡ്ഡി, പ്രിയ പൂനിയ, സൈക ഇഷാഖ്, പൂജ വസ്ത്രാകർ, ശുഭ സതീഷ്, ദീപ്തി ശർമ്മ, സ്‌നേഹ റാണ, രാജേശ്വരി ഗയക്വാദ്,മേഘ്ന സിംഗ്

ടി20 ടീം:
ഹർമൻപ്രീത് കൗർ, സ്മൃതി മഥാന, ഷെഫാലി വർമ്മ, ദയാലൻ ഹേമലത, റിച്ച ഘോഷ്, ഉമാ ഛേത്രി, ജെമീമ റോഡ്രിഗസ്, റിച്ച ഘോഷ്, സജന സജീവൻ, ആശാ ശോഭന, ശ്രേയങ്ക പാട്ടീൽ, അരുന്ധതി റെഡ്ഡി, ദീപ്തി ശർമ്മ, പൂജ വസ്ത്രാകർ, അമൻജോത് കൗർ, രേണുക സിംഗ് താക്കൂർ

 

Tags: SAJANA SAJEEVANasha shobana
ShareTweetSendShare

More News from this section

ഫോക്ലന്‍ഡ് ബാനര്‍ തിരിച്ചടിയാകുമോ? അര്‍ജന്റീന താരങ്ങളുടെ യു.കെ. വിസ റദ്ദാക്കാന്‍ നീക്കം

ഫൈനലിലെ കൂട്ടത്തല്ല് തിരിച്ചടിയായി; അര്‍ജന്റീന താരങ്ങള്‍ക്കെതിരെ ഫിഫ അന്വേഷണം, വിലക്ക് വരെ നേരിടേണ്ടി വന്നേക്കും

ചുവപ്പില്‍ മുങ്ങി മാഡ്രിഡ്; ലോകചാമ്പ്യന്‍മാര്‍ക്ക് രാജകീയ വരവേല്‍പ്പ്; സ്‌പെയിനെ വരവേറ്റത് 20 ലക്ഷം ആരാധകര്‍

ലോകകപ്പ് ഫൈനലിന് ശേഷം കയ്യാങ്കളി; അക്രമത്തിന് തുടക്കമിട്ടത് അര്‍ജന്റീനയെന്ന റിപ്പോര്‍ട്ടുകള്‍

ഗാര്‍ഡ് ഓഫ് ഓണറും ഇല്ല, കൈയടിയും ഇല്ല; അര്‍ജന്റീനയുടെ പെരുമാറ്റം വിവാദത്തില്‍

അര്‍ജന്റീനയെ വീഴ്‌ത്തിയ സ്‌പെയിനിന് കോടികളുടെ സമ്മാനം; തുക കേട്ടാല്‍ ഞെട്ടും

Latest News

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സ്വാദ്ധ്യായ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

കൊടൈക്കനാലിലേക്ക് ടൂർ പോയ 31 കാരനെ കാണാതായി; മൂന്നാഴ്ച പിന്നിട്ടിട്ടും പാലക്കാട് സ്വദേശിയെ കുറിച്ച് വിവരമില്ല

വിവാദ വിവാഹക്കേസ്; വൈറൽ പെൺകുട്ടിക്ക് വീണ്ടും പൊലീസ് സംരക്ഷണം; ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies