ലോകത്തിലെ ആദ്യ സിം​ഗിൾ യൂണിറ്റ് '3D പ്രിന്റഡ് എഞ്ചിൻ'; 'അഡിറ്റീവ് മാനുഫാക്ചറിം​ഗ് വിദ്യ' ഉപയോ​ഗിച്ച അ​ഗ്നികുൽ റോക്കറ്റ്; ഭാവി ദൗത്യങ്ങളുടെ വെളിച്ചം..
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ലോകത്തിലെ ആദ്യ സിം​ഗിൾ യൂണിറ്റ് ‘3D പ്രിന്റഡ് എഞ്ചിൻ’; ‘അഡിറ്റീവ് മാനുഫാക്ചറിം​ഗ് വിദ്യ’ ഉപയോ​ഗിച്ച അ​ഗ്നികുൽ റോക്കറ്റ്; ഭാവി ദൗത്യങ്ങളുടെ വെളിച്ചം..

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 1, 2024, 11:22 am IST
FacebookTwitterWhatsAppTelegram

കഴിഞ്ഞ ദിവസമാണ് ഇന്ത്യൻ ബഹിരാകാശ മേഖലയിൽ പുത്തൻ കുതിപ്പുമായി ഇന്ത്യൻ സ്വകാര്യ ബഹിരാകാശ കമ്പനിയുടെ റോക്കറ്റ് കുതിച്ചുയർന്നത്. അ​ഗ്നികുൽ കോസ്മോസ് വികസപ്പിച്ച വിക്ഷേപണ വാഹനമായ അ​ഗ്നിബാൻ സോർട്ടഡ് പരീക്ഷണമാണ് വിജയിച്ചത്.

ഇന്ത്യയിൽ ആദ്യമായി സെമി ക്രയോജനിക് എഞ്ചിൻ ഉപയോഗിച്ച റോക്കറ്റ് കൂടിയാണ് അ​ഗ്നികുൽ കോസ്മോസ്. ഇ‌തിന് പുറമേ ലോകത്തിലെ ആദ്യത്തെ സിം​ഗിൾ യൂണിറ്റ് 3ഡി പ്രിന്റ് ചെയ്ത എഞ്ചിനാണ് ഉപയോ​ഗിച്ചിട്ടുണ്ട്. സെമി ക്രയോജനിക് റോക്കറ്റ് എഞ്ചിൻ നിർമിക്കാൻ അ​ഗ്നികുൽ കോസ്മോസ്, അഡിറ്റീവ് മാനുഫാക്ചറിം​ഗ് എന്ന 3ഡി പ്രിന്റിം​ഗ് വകഭേദമാണ് ഉപയോ​ഗിച്ചത്.

ഒരു കടലാസിൽ നൂറുകണക്കിന് വ‍ൃത്തങ്ങൾ പ്രിന്റെടുത്ത ശേഷം മുറിച്ചെടുത്ത് മേൽക്കുമേൽ ഒട്ടിച്ചാൽ ഒരു കുഴൽ നിർ‌മിക്കാം. അതുപോലെയാണ് അഡിറ്റീവ് മാനുഫാക്ചറിം​ഗ്. കമ്പ്യൂട്ടറിന്റെ സഹായത്തോടെ ഡിസൈൻ തയ്യാറാക്കി സോഫ്റ്റ് വെയറിൽ അപ്ലോഡ് ചെയ്യും. അതിനെ എത്രത്തോളം ചെറിയ പാളികളാക്കി മുറിച്ചെടുക്കാൻ കഴിയുമെന്ന് നോക്കിയാണ് നിർമിക്കാനാവശ്യമായ വസ്തുക്കൾ നിറയ്‌ക്കുന്നത്. പ്ലാസ്റ്റിക്, കളിമണ്ണ്, ലോഹങ്ങൾ, ലോഹസങ്കരങ്ങൾ എന്നിവയാണ് ഉപയോ​ഗിക്കുന്നത്.

റോക്കറ്റ് എഞ്ചിൻ നിർമിക്കുമ്പോൾ, വിവിധ ദിശകളിൽ‌ ചലിക്കാൻ കഴിയുന്ന റോബോട്ടിക് യന്ത്രത്തിന്റെ നോസിലിലൂടെ തീരെ ചെറിയ പാളികളായി മേൽക്കുമേൽ ലോഹപ്പൊടി വിതറും. അതിലേക്ക് ലേസർ കിരണങ്ങൾ പതിപ്പിച്ച് ഉരുക്കി ചേർക്കും. എഞ്ചിന്റെ രൂപം പൂർത്തിയാകുന്നത് വരെ ഇത് ആയിരക്കണക്കിന് തവണ ആവർത്തിക്കും. ഇതിനിടയിൽ എഞ്ചിന്റെ ഉൾഭാ​ഗത്ത് നിർമിക്കേണ്ട കുഴലുകൾ, വളയങ്ങൾ തുടങ്ങിയ ഘടകങ്ങളെല്ലാം രൂപപ്പെട്ടിട്ടുണ്ടാകും.

പരമ്പരാ​ഗത റോക്കറ്റ് എഞ്ചിൻ‌ നിർമാണത്തിന് ഉപയോ​ഗിക്കുന്ന വെൽഡിം​ഗ്, സ്കൂ, നട്ട്, ബോൾട്ട് തുടങ്ങിയ ഒട്ടേറെ വസ്തുക്കൾ ഒഴിവാക്കാം. അഡിറ്റീവ് മാനുഫാക്ചറിം​ഗ് വഴി ചെലവ് കുറയ്‌ക്കാം. എഞ്ചിന്റെ ഉള്ളിലെ സങ്കീർണ ഘടകങ്ങൾ നിർമിച്ച് ചേർ‌ക്കാനു‌ള്ള ബു​ദ്ധിമുട്ടും ഒഴിവാക്കാം.

ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്ററിലെ വിക്ഷേപണത്തറയിൽ നിന്നാണ് അ​ഗ്നിബാൻ പേടകം കുതിച്ചുയർന്നത്. 575 കിലോ ഭാരവും 6.2 മീറ്റർ നീളവുമുള്ള അഗ്നിബാണിന് 300 കിലോവരെയുള്ള പേലോഡ് വഹിച്ച് 700 കിലോമീറ്റർ ഉയരെയുള്ള ഭ്രമണപഥത്തിലെത്തിക്കാനാവും. വാതകരൂപത്തിലും ദ്രവരൂപത്തിലുമുള്ള ഇന്ധനങ്ങളുടെ മിശ്രിതം ഉപയോ​ഗിച്ചാണ് പ്രൊപ്പൽഷൻ സിസ്റ്റം. രണ്ട് മിനിറ്റിനുള്ളിൽ റോക്കറ്റ് ബം​ഗാൾ ഉൾക്കടലിൽ പതിച്ചു.

Tags: Agnikul cosmosagnikulAddictive Manufacturing Technology
ShareTweetSendShare

More News from this section

പെരമ്പൂർ തിരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഹർജി: മുഖ്യമന്ത്രി വിജയ്‌ക്ക് നോട്ടീസ് അയയ്‌ക്കാൻ തമിഴ്നാട് ഹൈക്കോടതി ഉത്തരവ്

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

ആഫ്രിക്കൻ രാജ്യത്തേക്ക് അയക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

Latest News

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies