നമ്മുടെ ആൾക്കാർ രക്ഷപ്പെടണം; അവരെ സ്വർഗ്ഗത്തിൽ എത്തിക്കാനുള്ള സംഘടനയാണ് സമസ്ത; ഈ സംഘടനയെ തകർക്കാൻ ഒരു ശക്തിക്കും കഴിയില്ല: ജിഫ്രി മുത്തുക്കോയ തങ്ങൾ
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

നമ്മുടെ ആൾക്കാർ രക്ഷപ്പെടണം; അവരെ സ്വർഗ്ഗത്തിൽ എത്തിക്കാനുള്ള സംഘടനയാണ് സമസ്ത; ഈ സംഘടനയെ തകർക്കാൻ ഒരു ശക്തിക്കും കഴിയില്ല: ജിഫ്രി മുത്തുക്കോയ തങ്ങൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 1, 2024, 08:44 pm IST
FacebookTwitterWhatsAppTelegram

വയനാട്: സമസ്തയെ നയങ്ങൾ പഠിപ്പിക്കാൻ ആരും വരേണ്ടെന്ന് സമസ്ത പ്രസിഡന്‍റ് മുഹമ്മദ്‌ ജിഫ്രി മുത്തുക്കോയ തങ്ങൾ. സമസ്തയെ തകർക്കാൻ ഒരു ശക്തിക്കും കഴിയില്ല എന്നും മഹാന്മാർ ഉണ്ടാക്കിയ പ്രസ്ഥാനമാണ് സമസ്ത എന്നും മുത്തുക്കോയ തങ്ങൾ അവകാശപ്പെട്ടു. വിശ്വാസികളെ സ്വർഗ്ഗത്തിലേക്ക് കൈപിടിച്ചു കൊണ്ടുപോകുവാനുള്ള സംഘടനയാണ് സമസ്തയെന്നും സമസ്ത പ്രസിഡന്റ് പറഞ്ഞു. വയനാട് ജില്ലാ സദർ മുഅല്ലിം സംഗമത്തിൽ സംസാരിക്കുകയായിരുന്നു മുത്തുക്കോയ തങ്ങൾ.

“സമസ്ത എന്നത് മഹത്തായ പ്രസ്ഥാനമാണ്. മഹാന്മാർ ഉണ്ടാക്കിയ പ്രസ്ഥാനമാണ് സമസ്ത. ഒരുകാലത്തും ഇതിനെ പോറൽ ഏൽപ്പിക്കാൻ ഒരു ശക്തിക്കും സാധിക്കുകയില്ല. സമസ്തയുടെ നയങ്ങൾക്ക് ഒരു മാറ്റവും ഉണ്ടാകില്ല. മുൻഗാമികൾ രൂപീകരിച്ച നയങ്ങളാണ് സമസ്ത പിന്തുടരുന്നത്. പുതിയ നയങ്ങൾ ഒന്നും പഠിപ്പിക്കാൻ ആരും വരേണ്ട. ഈ പ്രസ്ഥാനത്തെ മുന്നോട്ടു കൊണ്ടുപോകേണ്ടത് എങ്ങനെയാണെന്ന് ഞങ്ങൾക്ക് അറിയാം. ഈ പ്രസ്ഥാനത്തിന് അതിനുള്ള ശക്തിയുണ്ട്”.

“നമ്മുടെ ആൾക്കാർ രക്ഷപ്പെടണം, സ്വർഗ്ഗത്തിലേക്ക് അവരെ കൈപിടിച്ച് കൊണ്ടുപോകണം. ഇതിനൊക്കെ വേണ്ടിയിട്ടുള്ള പ്രസ്ഥാനമാണ് സമസ്ത. ആ നിലയിൽ ഈ സംഘടനയെ ശക്തിപ്പെടുത്തണം. നൂറാം വാർഷികം വരാൻ പോകുകയാണ്. സമസ്തയുടെ 100 വർഷം വലിയ സംഭവമാക്കി തീർക്കണം. ഉസ്താദുമാരാണ് ഇതിന്റെ പ്രചാരകർ. സമസ്തയുടെ ഉപദേശങ്ങളും ലക്ഷ്യങ്ങളും മറ്റുള്ളവരിലേക്ക് എത്തിക്കേണ്ടത് ഉസ്താദുമാരാണ്”- മുത്തുക്കോയ തങ്ങൾ പറഞ്ഞു.

Tags: samasthamuslimjifri muthukkoya thangal
ShareTweetSendShare

More News from this section

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

ശബരിമല സ്വർണക്കൊള്ള കേസ്; അന്തിമ റിപ്പോർട്ട് ഉടൻ സമർപ്പിക്കാൻ എസ്ഐടിക്ക് ഹൈക്കോടതി നിർദേശം

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി; 56 ദിവസം പ്രായമായ കുഞ്ഞ് മരിച്ചു

‘ഞാൻ ഒരു പെഗ് അടിക്കാനാണ് വന്നത്, അവൻ എന്നെ അടിച്ചു, ഉടനെ പമ്പിൽ പോയി പെട്രോൾ വാങ്ങി വന്ന് തീകൊളുത്തി’; വെമ്പായം ബാറിലെ സംഘർഷം; പ്രതിയുടെ വീഡിയോ പുറത്ത്

മുൻമന്ത്രി വി. ശിവൻകുട്ടിയുടെ ഗൺമാന്റെ ലൈംഗികാതിക്രമ ദൃശ്യങ്ങൾ പുറത്ത്, സംഭവം കെഎസ്ആർടിസി ബസിനുളളിൽ; നടപടിയെടുക്കാതെ പൊലീസ്

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

Latest News

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

വിവാഹജീവിതത്തിൽ മാനസികാരോഗ്യത്തിന്റെ പ്രാധാന്യം; സന്തുഷ്ട ദാമ്പത്യത്തിന് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

മെസ്സിയുടെ ജേഴ്‌സിക്ക് ഇത്രയും ഡിമാന്‍ഡോ? ഓരോ മത്സരത്തിനും 300 വരെ ജേഴ്‌സികള്‍

ട്രോഫി കൈമാറിയിട്ടും വേദി വിട്ടില്ല ട്രംപ്; അങ്കലാപ്പില്‍ സ്പെയിന്‍ ടീം; ഇടപെട്ട് ഫിഫ പ്രസിഡന്റ്

ഫൈനല്‍ തോല്‍വി കലാപമായി; ആരാധകരും പൊലീസും ഏറ്റുമുട്ടി, ബ്യൂണസ് ഐറിസ് യുദ്ധക്കളം

മെസിക്കെതിരെ വന്‍ വിമര്‍ശനം; കുക്കുറേയയ്‌ക്ക് ചുവപ്പ് കാര്‍ഡ് ആവശ്യപ്പെട്ട ആംഗ്യം വിവാദത്തില്‍

മൂന്ന് ഭൂഖണ്ഡങ്ങള്‍, ആറ് രാജ്യങ്ങള്‍; 100ാം വാര്‍ഷികത്തില്‍ ചരിത്രം കുറിക്കാന്‍ 2030 ലോകകപ്പ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies