വെള്ളച്ചാട്ടം കാണാൻ എത്തി, മഴ കനത്തു; ആറ് യുവാക്കൾ മംഗലം ഡാം കടപ്പാറയിൽ കുടുങ്ങി
Saturday, August 1 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

വെള്ളച്ചാട്ടം കാണാൻ എത്തി, മഴ കനത്തു; ആറ് യുവാക്കൾ മംഗലം ഡാം കടപ്പാറയിൽ കുടുങ്ങി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 2, 2024, 10:10 pm IST
FacebookTwitterWhatsAppTelegram

പാലക്കാട്: കനത്ത മഴ നിലനിൽക്കുന്ന സാഹചര്യത്തിൽ വെള്ളച്ചാട്ടം കാണാനെത്തിയ 6 യുവാക്കൾ മംഗലം ഡാം കടപ്പാറയിൽ കുടുങ്ങി. കടപ്പാറ ആലിങ്ങൽ വെള്ളച്ചാട്ടം കാണാനെത്തിയ ആറ് പേരാണ് കുടുങ്ങിയത്. യുവാക്കളെ രക്ഷപ്പെടുത്തുന്നതിനായുള്ള പ്രവർത്തനങ്ങൾ അഗ്നിശമന സേനയും പൊലീസും നടത്തി വരികയാണ്.

ഇന്ന് വൈകുന്നേരമാണ് യുവാക്കൾ കടപ്പാറയിൽ അകപ്പെട്ടത്. വൈകുന്നേരത്തോടെ പെയ്ത കനത്ത മഴയിൽ പോത്തൻ തോട്ടിൽ വെള്ളം കരകവിഞ്ഞതോടെ യുവാക്കൾ ഡാം പരിസരത്ത് അകപ്പെട്ടു. ചുരുങ്ങിയ സമയത്തിനുള്ളിൽ മഴ കനക്കുകയായിരുന്നു. യുവാക്കളെ രക്ഷപ്പെടുത്താനുള്ള പ്രവർത്തനങ്ങൾ തുടങ്ങിയതായി പൊലീസ് പറഞ്ഞു.

അതേസമയം, കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ സംസ്ഥാനത്തെ വിവിധ ജില്ലകളിൽ യെല്ലോ അലർട്ടും എറണാകുളത്ത് ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ കാറ്റിനും ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്‌ക്കും സാധ്യതയുള്ളതിനാൽ മലയോര മേഖലകളിൽ അപകട സാധ്യത കൂടുതലാണെന്നും പ്രദേശവാസികൾ മാറി താമസിക്കണമെന്നും ദുരന്ത നിവാരണ അതോറിറ്റിയുടെ മുന്നറിയിപ്പുണ്ട്. ഈ സാഹചര്യത്തിലാണ് വെള്ളച്ചാട്ടം കാണാൻ യുവാക്കൾ എത്തിയത്.

Tags: Six boysTrapedMangalam Dam
ShareTweetSendShare

More News from this section

മരുന്ന് വാങ്ങാൻ പണമില്ല; വൃദ്ധസദനത്തിൽ കഴിയുന്ന നടൻ മോഹനന് രജനീകാന്തിന്റെ കൈത്താങ്ങ്; ഒരു ലക്ഷം രൂപ സാമ്പത്തിക സഹായം നൽകി സൂപ്പർതാരം

അതിതീവ്ര മഴ, പമ്പയിലെ വെള്ളപ്പൊക്കം; ശബരിമല തീർത്ഥാടനം മാറ്റിവയ്‌ക്കാൻ ഭക്തരോട് അഭ്യർത്ഥിച്ച് ദേവസ്വം ബോർഡ്

വീട്ടിൽ അതിക്രമിച്ചുകയറി 88 വയസ്സുകാരിയെ മാനഭംഗപ്പെടുത്തി; യുവാവിന് 30 വർഷം കഠിനതടവും 1.15 ലക്ഷം രൂപ പിഴയും വിധിച്ച് കോടതി

തൃക്കരിപ്പൂരിൽ 52കാരിയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി

തുണി വിരിക്കുന്നതിനിടെ ഷോക്കേറ്റ് വീണ വീട്ടമ്മ മരിച്ചു; രക്ഷിക്കാനെത്തിയ മരുമക്കൾക്കും വൈദ്യുതാഘാതം

മലപ്പുറത്ത് മണിക്കൂറുകൾക്കിടെ രണ്ട് കുഞ്ഞുങ്ങൾക്ക് ദാരുണാന്ത്യം; തോട്ടിലെ ഒഴുക്കിൽപ്പെട്ട് രണ്ടര വയസ്സുകാരനും നാലുവയസ്സുകാരനും മരിച്ചു

Latest News

മൈസൂരിൽ നരേന്ദ്ര മോദിയെ വരവേറ്റ് ഡി.കെ. ശിവകുമാർ; വിവേക് സ്മാരക ഉദ്ഘാടന വേദിയിൽ കൈകോർത്ത കേന്ദ്രവും സംസ്ഥാന സർക്കാരുകൾ, 45 കോടി രൂപയുടെ സാംസ്കാരിക യുവജന കേന്ദ്രം രാജ്യത്തിന് സമർപ്പിച്ച് പ്രധാനമന്ത്രി

ഒരു കുടുംബത്തിന്റെ പേരിൽമാത്രം വിമാനത്താവളങ്ങൾ, ആ രീതി മാറ്റി ദേശീയമഹാന്മാരെ ആദരിക്കുകയാണിന്ന്: അയോധ്യയിൽ വാൽമീകിയുടെയും ഭോഗപുരത്ത് അല്ലൂരി സീതാരാമരാജുവിന്റെയും പേരു നൽകിയത് അതിന്റെ ഭാഗം:നരേന്ദ്രമോദി

ആന്ധ്രാപ്രദേശിന് 17,900 കോടിയുടെ വികസന സമ്മാനം; ഭോഗപുരം അല്ലൂരി സീതാരാമ രാജു അന്താരാഷ്‌ട്ര വിമാനത്താവളം ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി മോദി, സെമികണ്ടക്ടർ മുതൽ ദേശീയപാത വരെ മെഗാ പദ്ധതികൾക്ക് തുടക്കം

എത്തനോൾ കലർത്തിയില്ലെങ്കിൽ പെട്രോളിന് ലിറ്ററിന് 125 രൂപ വരെ നൽകേണ്ടി വരും; ഇന്ധനവില പിടിച്ചുനിർത്തിയത് E20; ശാസ്ത്രീയ പഠനങ്ങളുടെ അടിസ്ഥാനത്തിൽ ഘട്ടംഘട്ടമായാണ് പദ്ധതി നടപ്പാക്കുന്നത്: കേന്ദ്രസർക്കാർ

ജമ്മു കശ്മീരിലെ കിഷ്ത്വാറിൽ മേഘസ്ഫോടനം; കനത്ത വെള്ളപ്പൊക്കത്തിൽ വ്യാപക നാശനഷ്ടം, കടകളും വാണിജ്യ സ്ഥാപനങ്ങളും തകർന്നു, മണ്ണിടിച്ചിലിൽ റോഡ് അടഞ്ഞു

മകനുമായി കൂട്ടുകൂടരുതെന്ന് പറഞ്ഞതിലുള്ള വിരോധം; 45കാരനെ കല്ലുകൊണ്ടടിച്ച് കൊലപ്പെടുത്തി; പ്രായപൂർത്തിയാകാത്ത ആൺകുട്ടി അറസ്റ്റിൽ

കനത്ത മഴ; നെല്ലിയാമ്പതിയിൽ വിനോദസഞ്ചാരികൾക്ക് വിലക്ക്, നെല്ലിയാമ്പതി, മലമ്പുഴ കവ, വയനാട് എന്നിവിടങ്ങളിൽ പ്രവേശന വിലക്ക്,വിനോദയാത്രകൾ പൂർണമായും ഒഴിവാക്കണമെന്ന് ജില്ലാ കലക്ടർമാർ

ശക്തമായ മഴ: അതിരപ്പിള്ളിയിലും പീച്ചി ഡാമിലും പ്രവേശനമില്ല; ഈരാറ്റുപേട്ട-വാഗമണ്‍ യാത്ര; രാത്രി നിരോധനം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies