മെക്സിക്കോയ്ക്ക് ആദ്യ വനിതാ പ്രസിഡന്റ്; ചരിത്ര വിജയം സ്വന്തമാക്കി ക്ലൗഡിയ ഷെയിൻബാം അധികാരത്തിലേക്ക്
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

മെക്സിക്കോയ്‌ക്ക് ആദ്യ വനിതാ പ്രസിഡന്റ്; ചരിത്ര വിജയം സ്വന്തമാക്കി ക്ലൗഡിയ ഷെയിൻബാം അധികാരത്തിലേക്ക്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 3, 2024, 01:55 pm IST
FacebookTwitterWhatsAppTelegram

മെക്സിക്കോ സിറ്റി: മെക്സിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ വ്യക്തമായ ലീഡ് നേടി ക്ലൗഡിയ ഷെയിൻബാം അധികാരത്തിലേക്ക്. ഭരണ കക്ഷിയായ മൊറേന പാർട്ടിയുടെ പ്രതിനിധിയാണ് ക്ലൗഡിയ. തെരഞ്ഞെടുപ്പിൽ വിജയിച്ച ക്ലൗഡിയ ഇതോടെ മെക്സിക്കോയുടെ ആദ്യ വനിതാ പ്രസിഡന്റ് ആകും. പ്രധാന എതിരാളിയും ബിസിനസ് സംരംഭകയുമായ സൊഷീറ്റിൽ ഗാൽവേസിനെതിരെ 30 ശതമാനം ലീഡ് നേടിയാണ് ക്ലൗഡിയയുടെ മുന്നേറ്റം.

തന്റെ മുൻഗാമിയും നിലവിലെ പ്രസിഡന്റുമായ ആന്ദ്രെസ് മാനുവൽ ലോപ്പസ് ഒബ്രഡോറിന് പകരക്കാരിയായാണ് ക്ലൗഡിയ അധികാരത്തിലെത്തുക. മുൻ ഊർജ്ജ ശാസ്ത്രജ്ഞ കൂടിയായ ക്ലൗഡിയ ഒബ്രഡോറിന്റെ പാതയിലൂടെ  രാജ്യത്തിന്റെ വികസനം മുൻനിർത്തിയുള്ള ഭരണം കാഴ്ചവെക്കുമെന്നാണ് വിജയത്തിൽ പ്രതികരിച്ചത്.

പ്രസിഡന്റ് സ്ഥാനാർത്ഥിയായി മത്സരിക്കുന്നതിനുമുൻപ് മെക്സിക്കോസിറ്റിയുടെ  വനിതാ മേയർ ആയിരുന്നു ക്ലൗഡിയ. വളരെ ശക്തമായ അധികാരസ്ഥാനമായി കണക്കാക്കപ്പെടുന്ന മേയർ പദവിയാണ് ക്ലൗഡിയയ്‌ക്ക് പ്രസിഡന്റ് തിരഞ്ഞെടുപ്പിലേക്കും വഴി തുറന്നത്. മുൻപ് വനിതകൾക്ക് വോട്ടവകാശം പോലും ഇല്ലായിരുന്ന രാജ്യത്തെ നയിക്കാൻ ഒരു വനിതാ പ്രസിഡന്റ് അധികാരമേൽക്കുമ്പോൾ മെക്സിക്കൻ ജനതയും ആവേശത്തിലാണ്.

Tags: MexicoWoman PresidentClaudia Sheinbaum
ShareTweetSendShare

More News from this section

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

ഇറാന്റെ കുവൈറ്റ് വിമാനത്താവള ആക്രമണം: ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു; മൂന്ന് പേര്‍ക്ക് പരിക്ക്; മേഖലയില്‍ യുദ്ധസമാന സാഹചര്യം

കുവൈറ്റിലും ബഹ്‌റിനിലും ഇറാന്റെ കനത്ത ആക്രമണം; ലക്ഷ്യം അമേരിക്കൻ സൈനിക കേന്ദ്രങ്ങളെന്നു ഐ ആർ ജി സി

ഇബോള ഭീതി; മൂന്ന് ആഫ്രിക്കന്‍ രാജ്യങ്ങളിലേക്കുള്ള യാത്ര ഒഴിവാക്കാന്‍ യുഎഇ പൗരന്മാര്‍ക്ക് നിര്‍ദ്ദേശം

ഗ്രീന്‍ കാര്‍ഡ് അപേക്ഷകര്‍ രാജ്യം വിടേണ്ടതില്ല; ആശങ്കയകറ്റി യു.എസ് ആഭ്യന്തര സുരക്ഷാ വകുപ്പ്

ഇറാനെ വിഴുങ്ങാൻ യുദ്ധഭീതി? ‘ആണവായുധം ഉപേക്ഷിച്ചില്ലെങ്കിൽ അടുത്തത് സൈന്യത്തിന്റെ ഊഴം’; ഇറാന് യുഎസ് പ്രതിരോധ സെക്രട്ടറിയുടെ അന്ത്യശാസനം!

Latest News

തിരുമലയില്‍ പ്രസാദ വിതരണത്തില്‍ വന്‍ കുതിപ്പ്: ഒരു മാസത്തിനിടെ ഭക്തര്‍ കൈപ്പറ്റിയത് സമാനതകളില്ലാത്ത റെക്കോര്‍ഡ് ലഡ്ഡു

ധവള പത്രമോ.. അതോ വി. ഡി സതീശന്റെ മുൻകൂർ ജാമ്യമോ? കേരളത്തിന്റെ കടം 5.07 ലക്ഷം കോടിയെന്ന് സംസ്ഥാന സർക്കാർ

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വൃക്കയിൽ കല്ലിന് ചികിത്സയ്‌ക്കെത്തിയ രോഗി മരിച്ചു: സര്‍ജറിയിലെ പിഴവെന്ന് കുടുംബം

കുപ്രസിദ്ധ കുറ്റവാളി യുപി പൊലീസുമായുളള ഏറ്റമുട്ടലിൽ കൊല്ലപ്പെട്ടു; പ്രമുഖ വ്യവസായിയുടെ മകനെ കമലേഷ് കൊലപ്പെടുത്തിയത് ദിവസങ്ങൾക്ക് മുൻപ്

പട്ടിയെ കൊന്ന് കുടിവെള്ള ടാങ്കിൽ ഇട്ടു; 20 ഓളം കുടുംബങ്ങൾ ദിവസങ്ങളോളം കുടിച്ചത് ഈ വെള്ളം

ബിഹാറില്‍ സ്വകാര്യ ആശുപത്രിയില്‍ തീപിടിത്തം; 10 മരണം

‘പേടിച്ച് പിൻമാറില്ല, ഇവിടെ നടന്നതാണ് ചിത്രീകരിച്ചത്’; ജനം ടിവി സംഘത്തിന് നേരെ സിപിഎം ആക്രമണം; കോർപ്പറേഷൻ കെട്ടിടം ഒഴിപ്പിക്കുന്നതിൽ സംഘർഷം

അഗസ്ത്യാര്‍കൂടത്തിലെ കൈയേറ്റങ്ങള്‍ ഒഴിപ്പിക്കാന്‍ തമിഴ്‌നാട് സര്‍ക്കാരിനോട് നിര്‍ദേശിച്ച് സുപ്രീംകോടതി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies