തല മൊട്ടയടിക്കുന്നത് മുടി വളരാൻ സഹായിക്കുമോ? അറിയാം..
Monday, October 19 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

തല മൊട്ടയടിക്കുന്നത് മുടി വളരാൻ സഹായിക്കുമോ? അറിയാം..

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 3, 2024, 06:19 pm IST
Facebook
Twitter
WhatsAppTelegram

കിടക്കയിലും, തോർത്തിലും എന്ന് വേണ്ട മുടികൊഴിച്ചിൽ തുടങ്ങിയാൽ നടക്കുന്നിടത്തും കിടക്കുന്നിടത്തും എല്ലാം തലമുടി മാത്രമായിരിക്കും. മുടികൊഴിച്ചിൽ കൊണ്ട് പലപ്പോഴും വലയുമ്പോൾ പൊതുവെ പുരുഷന്മാർ ചെയ്യുന്ന കാര്യമാണ് തല മൊട്ടയടിക്കുന്നത്. താരനുള്ളവരിൽ പൊതുവെ മുടികൊഴിച്ചിൽ കൂടാറുണ്ട്. ഇതിനെല്ലാം പരിഹാരമെന്നോണമാണ് നാം മൊട്ടയടിക്കാറുള്ളത്. എന്നാൽ മൊട്ടയടിക്കുന്നത് മുടി വളരാൻ സഹായിക്കുമോ? അറിയാം..

മുടി കൊഴിച്ചിലകറ്റാനാണ് മൊട്ടയടിക്കുന്നതെങ്കിൽ ഇത് എല്ലാവരിലും പ്രാവർത്തികമാവില്ലെന്നാണ് വിദഗ്ധർ പറയുന്നത്. താരൻ കുറയ്‌ക്കാൻ മൊട്ടയടി നല്ലതാണെന്നും വിദഗ്ധർ പറയുന്നുണ്ട്. തല മുണ്ഡനം ചെയ്ത ശേഷം അൽപം മുട്ടയുടെ വെള്ളയും നാരങ്ങാ നീരും തലയിൽ തേയ്‌ക്കുന്നത് താരനെ ശമിപ്പിക്കാൻ സഹായിക്കും.

പുതുതായി മുടി കിളിർക്കുമ്പോൾ പുരുഷന്മാരിൽ, കഷണ്ടിക്കുള്ള സാധ്യതകളും താരനും കുറയ്‌ക്കുമെന്ന് പറയുന്നു. എന്നാൽ മുടികൊഴിച്ചിൽ അകറ്റി കരുത്തുറ്റതാക്കാൻ പോഷക സമൃദ്ധമായ ഭക്ഷണങ്ങൾ കഴിക്കണമെന്നാണ് ആരോഗ്യ വിദഗ്ധർ പറയുന്നത്. ഇത് ഒരു പരിധി വരെ മുടികൊഴിച്ചിലകറ്റാൻ സഹായിക്കുന്നു. പെട്ടന്നു പൊട്ടി പോകുന്ന മുടിയാണെങ്കിൽ ഡെർമറ്റോലജിസ്റ്റിനെ കണ്ട് ആവശ്യമായ ചികിത്സകൾ തേടേണ്ടതാണ്.

Tags: Hair growth
Share
Tweet
SendShare

More News from this section

വര്‍ക്കലയില്‍ ബ്രിട്ടിഷ് വനിതയ്‌ക്കു നേരെ ലൈംഗികാതിക്രമ ശ്രമം; 28കാരന്‍ അറസ്റ്റില്‍

പോഷകാഹാരക്കുറവില്‍ രണ്ടുവയസ്സുകാരന്റെ മരണം; പിതാവ് റേഷന്‍ അരി വിറ്റതായി പഞ്ചായത്തംഗത്തിന്റെ ആരോപണം

ടൈഗര്‍ ഷ്രോഫിന് നേരെ വെടിവെപ്പ്: നേപ്പാളിലേക്ക് കടക്കാന്‍ ശ്രമിച്ച മൂന്ന് പേര്‍ പിടിയില്‍; പിടിയിലായവരില്‍ പ്രായപൂര്‍ത്തിയാകത്തവരും

കേരളത്തിന് 32,198 കോടിയുടെ ബാധ്യത; 61,678 കോടിയുടെ നഷ്ടം; കണ്ണൂരിലെ 1,000 ഏക്കര്‍ ഭൂമി ഏറ്റെടുക്കല്‍ ദുരൂഹം; കിഫ്ബിയുടെ ഇടപാടുകളില്‍ അന്വേഷണം വേണമെന്ന് സാബു എം. ജേക്കബ്

കശ്മീര്‍ വിഷയത്തില്‍ പാകിസ്താന് പിന്തുണ; ഒഐസിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ഇന്ത്യ

ശബരിമല തീര്‍ത്ഥാടനത്തിന് ദിവസങ്ങള്‍ മാത്രം; സത്രം റോഡ് തകര്‍ന്നുതരിപ്പണം, ഭക്തര്‍ ദുരിതത്തില്‍

Latest News

ആരാധകരുടെ കാത്തിരിപ്പിന് വിരാമം; പ്രഭാസിന്റെ ‘സ്പിരിറ്റ്’ 2027 ദീപാവലിക്ക്, പോസ്റ്റർ പങ്കുവെച്ച് സന്ദീപ് റെഡ്ഡി വംഗ

ബിസിസിഐ സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാനായി പ്രഗ്യാന്‍ ഓജ; രമേഷ് പവാറും പുതിയ പാനലില്‍

കോവളത്ത് 16കാരിയുടെ പീഡനക്കേസ്: ആന്ധ്രയിലേക്ക് കടന്ന ഇളയമ്മയും ഭര്‍ത്താവും പിടിയില്‍; സ്പാകളിലെ ചൂഷണത്തില്‍ അന്വേഷണം

ഫൊറൻസിക് സർജനായി ദിലീപ്; ഉല്ലാസ് കൃഷ്ണയുടെ ‘ഹെനോക്കി’ന് ആലപ്പുഴയിൽ തുടക്കം

മാക്കേകടവ്–നേരെക്കടവ് പാലം; ഉദ്ഘാടനത്തിന് ക്ഷണിച്ചില്ല, പണം അനുവദിച്ചതും തറക്കല്ലിട്ടതും താനെന്ന് ജി. സുധാകരൻ

ഇന്ത്യ-യുഎസ് വ്യാപാര കരാര്‍ ഉടന്‍? അന്തിമഘട്ടത്തിലേക്ക് നീങ്ങുന്നതായി മാര്‍ക്കോ റൂബിയോ; ജയശങ്കറുമായി നാളെ കൂടിക്കാഴ്ച

ദിവ്യബലിക്കിടെ വൈദികന്റെ മേൽ കുരിശ് വീണു; ഇക്വഡോറിൽ 53കാരനായ വൈദികന് ദാരുണാന്ത്യം

മുഖ്യമന്ത്രിയുടെ മണ്ഡലത്തിൽ ട്രാൻസ്ഫോർമർ ഫ്യൂസ് ഊരിയ കേസ്;പറവൂർ സ്വദേശിയായ പ്രതി പൂനെയിൽ പിടിയിൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies