പത്തുവർഷം ഒരുപാട് തോൽവികൾ, ചില വിജയങ്ങൾ; ഈ ലോകകപ്പ് കളിക്കുന്നത് ഏറ്റവും പരിചയ സമ്പന്നനായ സഞ്ജു; ജീവിതം പറഞ്ഞ് രാജസ്ഥാൻ നായകൻ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

പത്തുവർഷം ഒരുപാട് തോൽവികൾ, ചില വിജയങ്ങൾ; ഈ ലോകകപ്പ് കളിക്കുന്നത് ഏറ്റവും പരിചയ സമ്പന്നനായ സഞ്ജു; ജീവിതം പറഞ്ഞ് രാജസ്ഥാൻ നായകൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 3, 2024, 08:36 pm IST
Facebook
Twitter
WhatsAppTelegram

ടി20 ലോകപ്പിന് മുമ്പായി 10 വർഷം നീണ്ട യാത്രയെക്കുറിച്ച് വിവരിച്ച് ഇന്ത്യൻ താരവും മലയാളിയുമായ സഞ്ജു സാംസൺ. ബിസിസിഐ പുറത്തിറക്കിയ വീഡ‍ിയോയിലാണ് കടന്നു വന്ന വഴികളെക്കുറിച്ചും നേരിട്ട വെല്ലുവിളികളെക്കുറിച്ചും മലയാളി താരം വാചാലനായത്.’ 10 വർഷം നീണ്ട യാത്രയിൽ ഒരുപട് തോൽവികളും ചില വിജയങ്ങളുമാണ് ഉണ്ടായത്. സത്യം പറഞ്ഞാൽ ഏറ്റവും പരിചയ സമ്പന്നനായ നന്നായി ഒരുങ്ങിയ സഞ്ജു സാംസൺ ആണ് ലോകകപ്പിനെത്തിയത്. നിർണായക ടൂർണമെന്റിന് മുൻപ് എനിക്ക് അറിയേണ്ടതെല്ലാം ജീവിതവും ക്രിക്കറ്റുമാണ് എന്നെ പഠിപ്പിച്ചത്”- സഞ്ജു പറഞ്ഞു

‘എന്റെ ചിന്തകളെല്ലാം ഐപിഎല്ലിൽ മാത്രമായിരുന്നു. അവിടെ ഒരുപാട് കാര്യങ്ങൾ ചെയ്യാനും ചിന്തിക്കാനുമുണ്ടായിരുന്നു. എന്റെ മനസ് എപ്പോഴു അതിൽ തന്നെ മുഴുകകയായിരുന്നു. പക്ഷേ എന്റെ മനസിന്റെ അടിത്തട്ടിൽ ലോകകപ്പ് സെലക്ഷന്റെ ചിന്തകളുണ്ടായിരുന്നു. കാരണം അതാെരു മഹത്തായ കാര്യമല്ലേ”.

🗣️🗣️ 𝙒𝙤𝙧𝙡𝙙 𝘾𝙪𝙥 𝙎𝙚𝙡𝙚𝙘𝙩𝙞𝙤𝙣 𝙬𝙖𝙨 𝙖 𝙝𝙪𝙜𝙚 𝙩𝙝𝙞𝙣𝙜

Staying positive, learnings from setbacks and warm reception from fans 🤗

Up close and personal with Sanju Samson 👌👌 – By @RajalArora

WATCH 🎥🔽 #TeamIndia | #T20WorldCup | @sanjusamson

— BCCI (@BCCI) June 3, 2024

“>

 

‘ലക്നൗവിനെതിരായ മത്സരം ഞാൻ ജയിപ്പിക്കാൻ പോവുകയാണെന്നും അതിന് തയാറാണെന്നും ആരെയും കാണിക്കണമെന്ന് ഞാൻ ഒരിക്കലും കരുതിയിരുന്നില്ല. അത് ഒരിക്കലും അങ്ങനെയായിരുന്നില്ല, ഞാൻ ഒരിക്കലും ഒരിടത്തും വൈകാരികമായി പ്രതികരിച്ചിട്ടില്ല. എന്നാൽ കേരളത്തിന് വേണ്ടി കളിക്കുമ്പോൾ ചിലപ്പോൾ അത് സംഭവിച്ചിട്ടുണ്ട്.

വ്യക്തി​ഗതമായ വെല്ലിവിളിക്കുമ്പോൾ നിങ്ങളുടെ മികച്ചത് പുറത്തുവരുമല്ലോ. എന്നാൽ ലക്നൗവിനെതിരായ മത്സരം ഫിനിഷ് ചെയ്യുമ്പോൾ എന്റെ മനസിൽ വൈകാരികമായി ഒരു പ്രതികരണമുണ്ടായെന്ന് മനസിലായി. അത് ഞാൻ വളരെ ആസ്വദിച്ചു”– സഞ്ജു പറഞ്ഞു. ബുധനാഴ്ച അയർലൻഡിനെതിരെയാണ് ഇന്ത്യയുടെ ആദ്യ മത്സരം.

 

Tags: experiencecountingt20sanju samsonWORLD CUPCAMPAIGNIndia
Share
Tweet
SendShare

More News from this section

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

തൊട്ടിൽപ്പാലത്തുനിന്ന് കാണാതായ അധ്യാപിക അനുമോളെ കണ്ടെത്തി; ആൺസുഹൃത്തായ അബ്ദുൽ സമദ് കസ്റ്റഡിയിൽ

Latest News

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies