ഏതുസീറ്റ് നിലനിർത്തുമെന്ന് ചോദ്യം; തീരുമാനിച്ചില്ല, ആലോചനയിലാണെന്ന് രാഹുൽ; വയനാട്ടിൽ തുറന്ന സ്നേഹത്തിന്റെ കട പൂട്ടുമോ?
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഏതുസീറ്റ് നിലനിർത്തുമെന്ന് ചോദ്യം; തീരുമാനിച്ചില്ല, ആലോചനയിലാണെന്ന് രാഹുൽ; വയനാട്ടിൽ തുറന്ന സ്നേഹത്തിന്റെ കട പൂട്ടുമോ?

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 4, 2024, 08:05 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: വയനാട് നിലനിർത്തണോയെന്ന് തീരുമാനിച്ചിട്ടില്ലെന്നും ആലോചിച്ച് മാത്രമേ അക്കാര്യം തീരുമാനിക്കൂവെന്നും കോൺഗ്രസ് നേതാവ് രാഹുൽ. ലോക്സഭാ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്ന ശേഷം നടന്ന കോൺഗ്രസ് നേതാക്കളുടെ വാർത്താസമ്മേളനത്തിലാണ് രാഹുൽ പ്രതികരിച്ചത്. തെരഞ്ഞെടുപ്പിൽ അമേഠിയിൽ തിരിച്ചടി നേരിട്ടപ്പോൾ രാഹുലിന് എംപി സ്ഥാനം നഷ്ടപ്പെടാതിരിക്കാൻ പിടിവള്ളിയായ മണ്ഡലമായിരുന്നു വയനാട്. ഇത്തവണ വയനാട്ടിൽ കൂടാതെ റായ്ബറേലിയിലും വിജയിച്ചതിനാൽ രാഹുൽ ഏത് മണ്ഡലത്തെ കൈവിടുമെന്നാണ് ജനം ഉറ്റുനോക്കുന്നത്.

രണ്ട് മണ്ഡലത്തിൽ വിജയിച്ച സാഹചര്യത്തിൽ ഏത് സീറ്റിൽ തുടരുമെന്ന മാദ്ധ്യമങ്ങളുടെ ചോദ്യത്തിന് കൃത്യമായ മറുപടി രാഹുൽ നൽകിയില്ല. രണ്ടു മണ്ഡലങ്ങളിലും ജയിക്കാൻ സാധിച്ചതിൽ റായ്‌ബറേലിയിലെയും വായനാട്ടിലേക്കും ജനങ്ങളോട് നന്ദി പറയുന്നുവെന്നും എന്നാൽ ഏത് മണ്ഡലം നിലനിർത്തണമെന്ന് തീരുമാനിച്ചിട്ടില്ലെന്നും പറഞ്ഞ രാഹുൽ അത് സംബന്ധിച്ച് തനിക്ക് മുന്നണിയിലെ മറ്റുള്ളവരോട് ചോദിക്കണമെന്ന മറുപടിയാണ് നൽകിയത്.

തെരഞ്ഞെടുപ്പിൽ റായ്ബറേലിയിലും വയനാടും ജയിച്ചാൽ രാഹുൽ വയനാടിനെ കൈവിടുമെന്നുള്ള അഭ്യൂഹങ്ങൾ നേരത്തെ തന്നെ ഉയർന്നിരുന്നു. വയനാട്ടിലെ തെരഞ്ഞെടുപ്പ് കഴിഞ്ഞശേഷം മാത്രമാണ് കോൺഗ്രസ് രാഹുലിനെ റായ്‌ബറേലിയിൽ സ്ഥാനാർത്ഥിയാക്കിയത്. ഇത് വയനാട്ടിലെ ജനങ്ങളോടുള്ള വഞ്ചനയാന്നെന്നുള്ള ആരോപണങ്ങളും ഉയർന്നു വന്നിരുന്നു. ഈ സാഹചര്യത്തിൽ രാഹുലിന് തീരുമാനമെടുക്കുക അത്ര എളുപ്പമായിരിക്കില്ല എന്നാണ് പാർട്ടി വൃത്തങ്ങളുടെ വിലയിരുത്തൽ.

Tags: Rahul Gandhi2024 NATIONAL ELECTIONWayanad constituency
Share
Tweet
SendShare

More News from this section

മതപരിവർത്തനത്തിന് ശേഷവും സംവരണം വേണം; സുപ്രീം കോടതി വിധിക്കെതിരെ സിപിഎം, ഭരണഘടനാ ഭേദഗതി ആവശ്യപ്പെട്ടു

രാജ്യത്ത് 137 കാൻസർ മരുന്നുകൾക്ക് വില കുറയും; പുതുക്കിയ നിരക്ക് നവംബർ 9 മുതൽ

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: അന്വേഷണം ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്; എസ്‌ഐടി രൂപീകരിക്കും: സുവേന്ദു അധികാരി

ചെന്നൈയില്‍ കനത്ത മഴ; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, സര്‍വീസുകള്‍ വൈകി

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

Latest News

നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെ, സിഎംആർഎൽ–എക്സാലോജിക് കേസ്; ഇഡി നോട്ടീസ് സ്വന്തം തീരുമാനമെന്ന് ചെന്നിത്തല

ബെവ്കോയിൽനിന്ന് വൈൻ ബേക്കറിയിലേക്ക്; ചാലക്കുടിയിലെ വിൽപ്പനാനുമതിയിൽ വിവാദം, നടപടി കടുപ്പിച്ച് സർക്കാർ

സംരക്ഷിക്കാന്‍ ആളില്ല; വീടിന്റെ സണ്‍ഷെയ്ഡില്‍ നിന്ന് ചാടാന്‍ ശ്രമിച്ച് 82കാരി, രക്ഷകരായി നാട്ടുകാര്‍

16കാരിയെ സ്പായില്‍ വിറ്റു; തുടര്‍ന്ന് ലൈംഗികമായി ചൂഷണം; രണ്ട് ജീവനക്കാര്‍ അറസ്റ്റില്‍

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies