മുതിർന്ന നേതാക്കളുടെ നിർദേശങ്ങൾ പാലിച്ചില്ല; രമ്യയുടെ പരാജയത്തിൽ നേതൃത്വത്തിന് പങ്കില്ല; കയ്യൊഴിഞ്ഞ് ഡിസിസിയും
Monday, September 7 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

മുതിർന്ന നേതാക്കളുടെ നിർദേശങ്ങൾ പാലിച്ചില്ല; രമ്യയുടെ പരാജയത്തിൽ നേതൃത്വത്തിന് പങ്കില്ല; കയ്യൊഴിഞ്ഞ് ഡിസിസിയും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 5, 2024, 01:48 pm IST
Facebook
Twitter
WhatsAppTelegram

പാലക്കാട്: ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ആലത്തൂർ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർത്ഥിയായിരുന്ന രമ്യ ഹരിദാസിന്റെ പരാജയത്തിൽ പങ്കില്ലെന്ന് ഡിസിസി പ്രസിഡന്റ് എ. തങ്കപ്പൻ. മുതിർന്ന നേതാക്കൾ നൽകിയിരുന്ന നിർദേശങ്ങൾ സ്ഥാനാർത്ഥി പാലിച്ചില്ലെന്നും രമ്യയുടെ ഭാഗത്ത് നിന്ന് വന്ന പിഴവുകൾ മാത്രമാണ് തോൽവിക്ക് കാരണമെന്നും തങ്കച്ചൻ പറഞ്ഞു. കാര്യങ്ങളെല്ലാം കെപിസിസി നേതൃത്വത്തിനോട് ബോധിപ്പിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

”പ്രചാരണ വേളകളിൽ ഉയർന്നു വന്ന വിമർശനങ്ങളും പിഴവുകളും നേതൃത്വത്തിന്റെ ശ്രദ്ധയിൽപ്പെട്ടിരുന്നതാണ്. എന്നാൽ ഇപ്പോഴുണ്ടായ തോൽവിക്ക് പിന്നിൽ സ്ഥാനാർത്ഥിയുടെ ഭാഗത്ത് നിന്നുണ്ടായ പിഴവുകളുമുണ്ട്. മുതിർന്ന നേതാക്കളുടെ നിർദേശങ്ങൾ പാലിക്കാൻ സ്ഥാനാർത്ഥി തയ്യാറായിരുന്നില്ല. പിഴവുകൾ സംഭവിച്ചതായി മനസിലാക്കുന്നു. വിശകലനം നടത്തും.”- എ. തങ്കച്ചൻ പറഞ്ഞു.

അതേസമയം വിവാദങ്ങളിൽ പ്രതികരിക്കാനില്ലെന്നും പരാജയം അന്വേഷിക്കണമെന്നുമാണ് രമ്യ ഹരിദാസിന്റെ നിലപാട്. പറയേണ്ട കാര്യങ്ങൾ പൊതുവേദികളിൽ പറയുമെന്നും മറ്റ് പ്രതികരണങ്ങൾക്ക് താത്പര്യമില്ലെന്നും രമ്യ ഹരിദാസ് പറഞ്ഞു. നാടൻ പാട്ടുകൾ കൊണ്ട് വിജയം നേടാമെന്ന നിലപാടായിരുന്നു തുടക്കം മുതൽ രമ്യ സ്വീകരിച്ചിരുന്നതെന്നും ആലത്തൂർ മണ്ഡലത്തിൽ കാര്യമായ വികസന പദ്ധതികളൊന്നും നടപ്പിലാക്കിയില്ലെന്നുമായിരുന്നു ഉയർന്നു വന്നിരുന്ന ആരോപണങ്ങൾ.

2019ൽ എൽഡിഎഫിന്റെ കോട്ട തകർത്തുകൊണ്ടായിരുന്നു ആലത്തൂരിൽ രമ്യ ഹരിദാസ് വിജയം നേടിയത്. എന്നാൽ ഇക്കുറി ആലത്തൂരിലെ മണ്ഡലത്തിൽ മാത്രം വിജയം നേടിയ എൽഡിഎഫ് 19,587 വോട്ടുകൾക്ക് യുഡിഎഫിനെ പരാജയപ്പെടുത്തുകയായിരുന്നു.

Tags: 2024 NATIONAL ELECTIONRamya haridas
Share
Tweet
SendShare

More News from this section

ചാനൽ ചർച്ചയ്‌ക്കിടെ മതവിദ്വേഷ പരാമർശമെന്ന് പരാതി;കാസർകോട് സ്വദേശിയുടെ പരാതിയിൽ മാധ്യമപ്രവർത്തക അപർണ കുറുപ്പിനെതിരെ കേസ്, വീണ്ടും ഇരട്ടത്താപ്പുമായി കേരളാ സർക്കാർ

അബ്ദുള്ള ബാസിലിനെതിരായ പോലീസ് നടപടികൾ നിർത്തിവെക്കാൻ ആഭ്യന്തര വകുപ്പിന്റെ നിർദേശം; ആരിഫ് ഹുസൈനെതിരായ പരാതിയിലും അന്വേഷണത്തിന് ഉത്തരവ്

പാർട്ടി നടപടിക്ക് പിന്നാലെ പാളയം പ്രദീപിനായി രമ്യ ഹരിദാസ്; എംഎൽഎയുടെ അഡീഷണൽ പി എ ആക്കണമെന്ന് നിയമസഭാ സെക്രട്ടറിക്ക് കത്ത്, മെയ് 21 മുതൽ മുൻകാല പ്രാബല്യം ആവശ്യപ്പെട്ടു

‘കുടിവെള്ളം പോലും കൊണ്ടുപോകാൻ അനുവദിക്കാത്തത് മനുഷ്യാവകാശ ലംഘനം’; തിയേറ്ററുകളിലെ അമിതവിലയ്‌ക്കെതിരെ സർക്കാർ നടപടി, ഏകീകൃത വിലനിർണയ സംവിധാനവും പരിഗണനയിൽ

കാലാവധി പൂർത്തിയാക്കും; ദേവസ്വം മന്ത്രിയുമായും ബോർഡുമായും അഭിപ്രായവ്യത്യാസമില്ലെന്ന് കെ ജയകുമാർ

ചെക്ക് കേസിൽ മാണി സി കാപ്പന് ആശ്വാസം; കോടതിയിൽ ഹാജരായി അപേക്ഷ നൽകി, പുറപ്പെടുവിച്ച ജാമ്യമില്ലാ അറസ്റ്റ് വാറന്റ് ബോറിവലി കോടതി പിൻവലിച്ചു

Latest News

റിലയൻസ് അണ്ടർ 19 ചാമ്പ്യൻഷിപ്പിൽ ജമ്മു കശ്മീരിനെതിരെ കേരളത്തിന് ഇന്നിങ്സ് വിജയം

‘കരാർ തുകയുടെ 7.5 മുതൽ 10 ശതമാനം വരെ പാർട്ടി ഫണ്ട്’; ഡിഎംകെയെതിരെ ഗുരുതര അഴിമതി ആരോപണങ്ങളുമായി മുഖ്യമന്ത്രി വിജയ്, നിയമസഭയിൽ ഇഡി രേഖകൾ ഉദ്ധരിച്ചു

പ്രസവശേഷം അമിത രക്തസ്രാവം; മലപ്പുറത്ത് 24 കാരി മരിച്ചു; കുഞ്ഞ് ചികിത്സയിൽ

ഓൾഡ് മങ്ക് ‘റം’ അല്ല?; മഹാരാഷ്‌ട്രയിൽ വിൽപ്പന നിർത്തി; കോടതിയിൽ കേസ്

30 വർഷം പഴക്കമുള്ള കെട്ടിടം പൊളിക്കുന്നതിനിടെ അപകടം; തൊടുപുഴയിൽ സ്ലാബ് തകർന്നുവീണ് കോതമംഗലം സ്വദേശികളായ രണ്ട് തൊഴിലാളികൾ മരിച്ചു

ഉർദു ദിനപത്രത്തിനെതിരായ കള്ളപ്പണക്കേസ്; തൃണമൂൽ എംപി നദീമുൽ ഹഖുമായി ബന്ധപ്പെട്ട കേന്ദ്രങ്ങളിൽ ഇഡി റെയ്ഡ്

കുന്നംകുളം മൂന്നുപേരുടെ മരണത്തിനിടയാക്കിയ വാഹനാപകടത്തിൽ ഡ്രൈവർ കീഴടങ്ങി; 36 മണിക്കൂറിന് ശേഷം പൊലീസ് സ്റ്റേഷനിലെത്തി, അപകടത്തിൽ മദ്യലഹരിയിലായിരുന്നെന്ന് എഫ്‌ഐആർ

‘വത്സൻ തില്ലങ്കേരിയുടെ കോളജിലെ വിദ്യാർത്ഥികളിൽ ഹിന്ദുത്വ ചിന്ത വളരാതിരിക്കാൻ സിപിഎം വക കോളജ്!!! ഇസ്ലാമികബോധം വളരുമെന്ന് ഭയന്ന് ഇതുവരെ സ്ഥാപനങ്ങൾ ആരംഭിക്കാൻ ഇവർ ശ്രമിച്ചിട്ടുണ്ടോ?’: ശശികല ടീച്ചർ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies