ചിതാഭസ്മം ആദ്യം സ്വയം കഴിച്ചു; അമ്മയ്ക്കും സഹോദരനും പാസ്‌ത സോസിൽ കലക്കി നൽകി; മുത്തശ്ശി തന്നിലൂടെ ജീവിക്കുന്നുവെന്ന് യുവതി
Friday, July 17 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Viral

ചിതാഭസ്മം ആദ്യം സ്വയം കഴിച്ചു; അമ്മയ്‌ക്കും സഹോദരനും പാസ്‌ത സോസിൽ കലക്കി നൽകി; മുത്തശ്ശി തന്നിലൂടെ ജീവിക്കുന്നുവെന്ന് യുവതി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 5, 2024, 04:02 pm IST
FacebookTwitterWhatsAppTelegram

ഒരു വർഷം മുൻപ് മരിച്ച മുത്തശ്ശിയുടെ ചിതാഭസ്‌മം പാസ്‌ത സോസിൽ കലക്കി കുടുംബാംഗങ്ങൾക്ക് നൽകി യുവതി. ഓസ്ട്രേലിയയിലെ മെൽബണിലുള്ള ചെയെൻ എന്ന യുവതിയാണ് സ്വയം കഴിച്ച ശേഷം വീട്ടിലുള്ളവർക്ക് നൽകിയത്.

മുത്തശ്ശിയുടെ ചിതാഭസ്‌മം ഒരു പാത്രത്തിലാക്കിയായിരുന്നു വീട്ടിൽ സൂക്ഷിച്ചിരുന്നത്. ആദ്യം തമാശയായാണ് യുവതി ഇത് ടേസ്റ്റ് ചെയ്ത് നോക്കിയത്. പിന്നിട് അത് അമ്മയ്‌ക്കും സഹോദരനും കലക്കി നൽകുകയും ചെയ്തു. എന്തിനാണ് ഇങ്ങനെ ചെയ്തതെന്ന് കുടുംബാംഗങ്ങൾ ചോദിച്ചപ്പോൾ വെറുതെയെന്നായിരുന്നു എന്നാണ് യുവതിയുടെ മറുപടി.

ഒരു റോഡിയോ ഷോയിൽ സംസാരിക്കാവെയാണ് യുവതി ഇക്കാര്യം വെളിപ്പെടുത്തിയത്. ഇതിലൂടെ മുത്തശ്ശി എന്നെന്നും തന്നിലൂടെ ജീവിക്കുമെന്നും അവർ പരിപാടിക്കിടെ അവകാശപ്പെട്ടു.

അടുത്തിടെ സമാനമായ വേറെ മറ്റൊരു സംഭവം റിപ്പോർട്ട് ചെയ്തിരുന്നു. 26 വയസുള്ള കാസി എന്ന സ്ത്രീയാണ് അന്ന് രം​ഗത്തെത്തിയത്. ഭർത്താവിന്റെ ചിതാഭസ്‌മം കഴിക്കുന്നുവെന്നാണ് അവർ അവകാശപ്പെട്ടത്. താൻ അതിന് അടിമയായെന്നും അവർ പറഞ്ഞിരുന്നു. ‘മൈ സ്‌ട്രേഞ്ച് അഡിക്ഷൻ’ എന്ന ടിവി ഷോയിൽ വച്ചാണ് ഇക്കാര്യം യുവതി വെളിപ്പെടുത്തിയത്.

Tags: SUBdeath remains
ShareTweetSendShare

More News from this section

പരിമിതികൾ ശരീരത്തിനാണ്, മനസ്സിനല്ല! സോഷ്യൽ മീഡിയയിൽ മനം കവർന്ന കുരുന്നി​ന്റെ അതിരുകളില്ലാത്ത ആനന്ദം കാണാം

ഉടൻ പിടിവീഴും!!! നിങ്ങൾ കഴിക്കുന്ന കിറ്റ്കാറ്റ് മോഷണം പോയതാണോ? കള്ളനെ പിടിക്കാൻ ഡിജിറ്റൽ ട്രാക്കറുമായി കമ്പനി! ​

പുച്ഛിക്കാൻ വരട്ടെ, അത് വെറും കീ പാഡ് ഫോണല്ല!! വില പത്ത് ലക്ഷം; നടൻ ഫഹദ് ഫാസിലിന്റെ ‘കുഞ്ഞൻ ഫോൺ’ സോഷ്യൽ മീഡിയയിൽ വൈറൽ

1000-ലേറെ പുരുഷന്മാരുമായി ലൈം​ഗിക ബന്ധം; ചൈനീസ് ക്രോസ് ഡ്രസ്സ‍ർ അറസ്റ്റിൽ; രഹസ്യ വീഡിയോകൾ ഓൺലൈനിൽ വിറ്റു

കൗതുകം ലേശം കൂടുതലാാ! ആക്രാന്തത്തിൽ മദ്യഷോപ്പിലെ ​ഗ്രില്ലിനകത്ത് തലയിട്ടു,കുടുങ്ങി! ഒടുവിൽ

ആറുവയസുകാരിയെ പിതാവ് വിറ്റു, വിവാഹം ചെയ്ത് 45-കാരൻ; 9 വയസു കഴിഞ്ഞ് കൂടെക്കൂട്ടിയാൽ മതിയെന്ന് താലിബാൻ!

Latest News

ആയിരം മെഗാവാട്ടിന്റെ കുറവ്; വൈദ്യുതി നിയന്ത്രണം തുടരും, ലോകകപ്പ് ഫൈനലിന് പ്രത്യേക ക്രമീകരണം

ബംഗ്ലാദേശില്‍ നിന്ന് അനധികൃത കുടിയേറ്റം; മനുഷ്യക്കടത്ത്, വ്യാജ തിരിച്ചറിയല്‍ രേഖ നിര്‍മാണം, ഹവാല ഇടപാടുകള്‍; രാജ്യവ്യാപക മാഫിയ ശൃംഖലയെ പിടികൂടി ഇഡി

കള്ളാടി ദുരന്തം: മുന്നറിയിപ്പുകള്‍ അവഗണിച്ചു; സംസ്ഥാനത്തിന് ഗുരുതര വീഴ്ചയെന്ന് അമിക്കസ് ക്യൂറി റിപ്പോര്‍ട്ട്

ഇംഗ്ലണ്ട് പരിശീലകനാകില്ല; ആര്‍സിബിക്കൊപ്പം തുടരുമെന്ന് ആന്‍ഡി ഫ്‌ലവര്‍

ലങ്ക പ്രീമിയര്‍ ലീഗില്‍ വന്‍ കോഴ വിവാദം; മുന്‍ ഇന്ത്യന്‍ അണ്ടര്‍-19 ലോകകപ്പ് ഹീറോ മഞ്‌ജോത് കല്‍റ അറസ്റ്റില്‍

ലോകകപ്പ് ഫൈനലില്‍ വമ്പന്‍ സര്‍പ്രൈസ്; കിരീടത്തിനൊപ്പം പ്രത്യേക റിങ്, സമ്മാനിക്കാന്‍ ട്രംപ്

വിദ്യാര്‍ത്ഥികളുടെ ഫുട്‌ബോള്‍ ആവേശം മാനിച്ച് അവധി; വൈറലായി കൊച്ചിയിലെ സ്‌കൂളിന്റെ തീരുമാനം

പെലെയുടെ ലോകകപ്പ് ഫൈനല്‍ ജഴ്സിക്ക് റെക്കോര്‍ഡ് വില; ലേലത്തില്‍ വിറ്റത് 42 കോടിയിലേറെ രൂപയ്‌ക്ക്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies