ദൈവത്തിൻ്റെ അനുഗ്രഹവും കഠിന പരിശീലനവും തുണച്ചു; പാരീസ് ഒളിമ്പിക്സിന് സ്വർണം ഇടിച്ചിടാൻ നിഷാന്ത് ദേവ്
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports

ദൈവത്തിന്റെ അനുഗ്രഹവും കഠിന പരിശീലനവും തുണച്ചു; പാരീസ് ഒളിമ്പിക്സിന് സ്വർണം ഇടിച്ചിടാൻ നിഷാന്ത് ദേവ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 5, 2024, 08:54 pm IST
FacebookTwitterWhatsAppTelegram

കഠിന പരിശീലനവും ദൈവാനുഗ്രവും  പാരീസ് ഒളിമ്പിക്‌സിന് യോഗ്യത നേടാൻ സഹായിച്ചെന്ന് ബോക്‌സർ നിഷാന്ത് ദേവ്.  താൻ ദൈവത്തിന് ഏറെ പ്രിയപ്പെട്ടവനാണെന്നും വിജയിക്കാനാവശ്യമായതെല്ലാം തന്റെ ഉള്ളിൽ ഉണ്ടെന്നും താരം പറഞ്ഞു. കരുത്തും വേഗതയും ടൈമിംഗുമുണ്ടെങ്കിലും , പ്രധാനം കഴിവാണ്. ഇക്കാര്യങ്ങളെല്ലാം ഒന്നിച്ചാൽ ഏതൊരു എതിരാളിയെയും  കീഴ്  പ്പെടുത്താനാകും. യോഗ്യത നേടിയതിന് ശേഷം ദേശീയ മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിൽ താരം വ്യക്തമാക്കി.

‘മത്സരത്തിനായി ഏറെ പരിശീലിച്ചു, എന്റെ തന്ത്രങ്ങളിൽ ചെറിയ മാറ്റം വരുത്തി. റിംഗിൽ കഴിവ് നന്നായി പ്രയോജപ്പെടുത്താനായി. എതിരാളിയെ തളർത്താൻ ശരീരത്തിലേക്ക് കൂടുതൽ പഞ്ച് ചെയ്യുന്നതും തന്ത്രമാണ്. കരുത്തിനാെപ്പം തലച്ചോറ് കൂടി പ്രവർത്തിച്ചാലെ വിജയം നേടാനാകൂ. ശക്തിയുണ്ടെങ്കിലും അതുകൊണ്ട് മാത്രം ഒരു മത്സരത്തിൽ വിജയം നേടാനാകില്ല. വേഗത, സമയം,ടൈമിംഗ് , ബോക്‌സിംഗ് മൈൻഡ് എന്നിങ്ങനെ ചെറിയ കാര്യങ്ങൾ പോലും വിജയിക്കണമെങ്കിൽ ശ്രദ്ധിക്കണം. ഇതെല്ലാം കൃത്യമായി ഉപയോഗപ്പെടുത്തിയാണ് യോഗ്യതാ മത്സരത്തിൽ വിജയിച്ചത്.’ – താരം പറഞ്ഞു.

പാരീസ് ഒളിമ്പിക്‌സിന് യോഗ്യത നേടുന്ന ആദ്യ ഇന്ത്യൻ പുരുഷ ബോക്‌സറാണ് താരം. ലോക ബോക്‌സിംഗ് യോഗ്യതാ മത്സരത്തിലെ 71 കിലോ ഗ്രാം വിഭാഗത്തിൽ മോൾഡോവയുടെ വാസിൽ സെബോട്ടറിയെ തോൽപ്പിച്ചതോടെയാണ്(50) ഒളിമ്പിക്‌സിന് യോഗ്യത ഉറപ്പിച്ചത്. നിഖാത് സരീൻ (50 കിലോ), പ്രീത് പവാർ (54 കിലോ), ലോവ്‌ലിന ബോർഗോഹെയ്ൻ (75 കിലോ) എന്നിവർ നേരത്തെ പാരീസ് ഒളിമ്പിക്‌സിന് യോഗ്യത നേടിയിരുന്നു.

Tags: PARIS OLYMPICS 2024Nishant Dev
ShareTweetSendShare

More News from this section

2030 ലോകകപ്പില്‍ 64 ടീമുകള്‍? ചരിത്ര പ്രഖ്യാപനവുമായി കോണ്‍മെബോള്‍ പ്രസിഡന്റ്

രണ്ടുതവണ ബാലണ്‍ ഡി ഓര്‍ നേടിയ താരം; ഫുട്‌ബോളിന്റെ എക്കാലത്തെയും ഇതിഹാസം കെവിന്‍ കീഗന്‍ അന്തരിച്ചു

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

മെസ്സിയുടെ ജേഴ്‌സിക്ക് ഇത്രയും ഡിമാന്‍ഡോ? ഓരോ മത്സരത്തിനും 300 വരെ ജേഴ്‌സികള്‍

ട്രോഫി കൈമാറിയിട്ടും വേദി വിട്ടില്ല ട്രംപ്; അങ്കലാപ്പില്‍ സ്പെയിന്‍ ടീം; ഇടപെട്ട് ഫിഫ പ്രസിഡന്റ്

Latest News

ബെംഗളൂരു-തിരുവനന്തപുരം റൂട്ടില്‍ സര്‍വീസ് മാറ്റം; സ്‌പെഷ്യല്‍ ട്രെയിനുകള്‍ റദ്ദാക്കി, ചിലത് വൈകും

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

‘അടുത്ത വരവില്‍ കല്യാണം…’; സ്വപ്‌നങ്ങളുടെ കപ്പലുമായി യാത്ര തിരിച്ച അഖില്‍ ഇനി മടങ്ങിവരില്ല

ട്രെയിനില്‍ ടിക്കറ്റ് പരിശോധനയ്‌ക്കിടെ സംഘര്‍ഷം; ജോലി തടസ്സപ്പെടുത്തിയെന്ന് ടി.ടി.ഇ.യുടെ പരാതി; അസഭ്യം പറഞ്ഞെന്ന് യുവതിയുടെ പരാതി

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies