ഇൻസ്റ്റയിൽ ബിജെപിയെ പിന്തുണച്ച് സ്റ്റോറി പങ്കുവച്ചു; നടൻ കൃഷ്ണകുമാറിന്റെ മകൾ ദിയയ്ക്ക് നേരെ വീണ്ടും സൈബർ ആക്രമണവുമായി ഇടത് - ജിഹാദി സംഘങ്ങൾ
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment

ഇൻസ്റ്റയിൽ ബിജെപിയെ പിന്തുണച്ച് സ്റ്റോറി പങ്കുവച്ചു; നടൻ കൃഷ്ണകുമാറിന്റെ മകൾ ദിയയ്‌ക്ക് നേരെ വീണ്ടും സൈബർ ആക്രമണവുമായി ഇടത് – ജിഹാദി സംഘങ്ങൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 6, 2024, 01:43 pm IST
Facebook
Twitter
WhatsAppTelegram

ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ബിജെപി മിന്നും ജയം സ്വന്തമാക്കിയതിന് പിന്നാലെ ഇൻഫ്‌ളുവൻസറും നടൻ കൃഷ്ണകുമാറിന്റെ മകളുമായ ദിയ കൃഷ്ണയ്‌ക്ക് നേരെ ഇടത്- ജിഹാദി സംഘങ്ങളുടെ ആക്രമണം. നരേന്ദ്രമോദി വീണ്ടും പ്രധാനമന്ത്രിയാകുന്നതും, ബിജെപി 241 സീറ്റുകൾ നേടിയതുൾപ്പെടെയുള്ള വാർത്തകളാണ് ഇൻസ്റ്റഗ്രാം സ്റ്റോറിയായി ദിയ പങ്കുവച്ചത്. പിന്നാലെയാണ് ഇൻസ്റ്റഗ്രാമിലെ ഓരോ പോസ്റ്റിന് താഴെയും ദിയയെയും കുടുംബത്തെയും വ്യക്തിപരമായി അധിക്ഷേപിച്ച് കൊണ്ടുള്ള കമന്റുകൾ പ്രത്യക്ഷപ്പെടാൻ തുടങ്ങിയത്.

കൃഷ്ണകുമാർ ബിജെപി നേതാവായതിന്റെ പേരിൽ അതിരൂക്ഷമായ സൈബർ ആക്രമണമാണ് കുടുംബം പലപ്പോഴായി നേരിടുന്നത്. കൊല്ലത്ത് എൻഡിഎ സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചത് മുതൽ കൃഷ്ണകുമാറിനും കുടുംബത്തിനും നേരെ വലിയ ട്രോളുകളും സൈബർ ആക്രമണങ്ങളുമാണ് നേരിടേണ്ടി വരുന്നത്. മക്കളെന്ന നിലയ്‌ക്ക് അച്ഛനെ ഞങ്ങൾ പിന്തുണയ്‌ക്കുന്നുവെന്ന് ദിയയും അഹാനും പറഞ്ഞിരുന്നു. പലപ്പോഴും വിമർശകർക്കുള്ള മറുപടിയുമായി മക്കൾ രംഗത്തെത്താറുണ്ട്.

അച്ഛൻ തോറ്റല്ലോ എന്ന് ചോദിച്ചയാൾക്ക് കഴിഞ്ഞ ദിവസം മൂത്തമകളായ അഹാന കൃഷ്ണ തക്കതായ മറുപടി കൊടുത്തിരുന്നു. അയിന് എന്നാണ് അഹാന ഇൻസ്റ്റഗ്രാം സ്റ്റോറിയായി മറുപടി നൽകിയത്.

 

Tags: cyber attacksDiya KrishnaG Krishnakumar
Share
Tweet
SendShare

More News from this section

ജയസൂര്യയ്‌ക്ക് ജന്മദിന സമ്മാനം; ‘ഓപ്പറേഷൻ ത്രാൾ’ ഹർഷവർധന്റെ പുതിയ ലുക്ക് പുറത്ത്, എൻഐഎ ചീഫായി വേറിട്ട ഗെറ്റപ്പിൽ താരം

ചിരിച്ച മുഖം… ചോരപുരണ്ട കഠാര… നിഗൂഢമായ പുസ്തകം; ‘മായൻ’ ഫസ്റ്റ് ലുക്കിൽ ഞെട്ടിച്ച് ജയസൂര്യ

പോലീസ് നടപടിക്രമങ്ങളുടെ ഉള്ളറകളിലേക്ക് ഒരു റിയലിസ്റ്റിക് ഇമോഷണൽ ത്രില്ലർ; ‘പ്രഥമ ദൃഷ്ട്യാ കുറ്റക്കാർ’ ടീസറിന് മികച്ച പ്രതികരണം

ഹൊററും നർമ്മവും നിറച്ച് ‘ചടങ്ങ്’ തുടങ്ങി; വിനീത് ശ്രീനിവാസനും മീനാക്ഷി മാധവനും പ്രധാന വേഷങ്ങളിൽ, നവാഗതൻ അഭിജിത്ത് സര്യ സംവിധാനം

ദിലീപിന്റെ ഡയറിയിലെ ദുരൂഹതയെന്ത്? ‘നീക്കം’ സെക്കൻഡ് ലുക്ക് പുറത്ത്; കണ്ണടയും നരകയറിത്തുടങ്ങിയ താടിയുമായി വേറിട്ട ഗെറ്റപ്പിൽ ദിലീപ്; പൊലീസ് സ്റ്റേഷൻ പശ്ചാത്തലത്തിൽ ഇമോഷണൽ ത്രില്ലർ

‘പെണ്ണെല്ലാം ഓക്കെയാണ്… ഒരു പൊരുത്തം ഒഴിച്ച്’; ചിരിയും ചിന്തയും നിറച്ച് ‘ഓട്ടം തുള്ളൽ’ ടീസർ പുറത്ത്, സെപ്റ്റംബർ 18ന് ചിത്രം തിയറ്ററുകളിൽ

Latest News

‘കണ്ണന്റെ പുഞ്ചിരിയിൽ നാട് ഉണരുന്നു’; അമ്പാടിയാകാനൊരുങ്ങി വീഥികൾ‌; ഗുരുവായൂരിലും ആറന്മുളയിലും ഭക്തിസാന്ദ്രമായ ആഘോഷം

യുദ്ധത്തിന് അറുതിവേണം; ഇന്ത്യയുടെ നിലപാട് സെലൻസ്കിയോട് ആവർത്തിച്ച് എസ്. ജയശങ്കർ

തിരിച്ചടികൾക്ക് മറുപടി; കരുത്ത് തെളിയിച്ച് ഐഎസ്ആർഒ, ഏറ്റവും ഭാരമേറിയ പേലോഡുമായി കുതിച്ച് ജിഎസ്എൽവി;  EOS-05 ഉപഗ്രഹം വിജയകരമായി ഭ്രമണപഥത്തിൽ

വനിതാ ക്രിക്കറ്റിന്റെ ‘ക്വീന്‍’; 57 പന്തില്‍ സെഞ്ചുറി, ചരിത്ര റെക്കോര്‍ഡുമായി സ്മൃതി മന്ദാന

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയെ പരിശീലിപ്പിക്കാന്‍ വി.വി.എസ്. ലക്ഷ്മണ്‍; ഗംഭീര്‍ വെസ്റ്റ് ഇന്‍ഡീസ് പരമ്പരയ്‌ക്കൊപ്പം

ഇന്ത്യയില്‍ 70 എംഎം റോക്കറ്റുകള്‍ നിര്‍മ്മിക്കും; താലെസുമായി കരാര്‍, രുദ്രയും പ്രചണ്ഡും ഉള്‍പ്പെടെ ഹെലികോപ്റ്ററുകള്‍ക്ക് കരുത്താകും

‘മുഖ്യമന്ത്രി കസേര നിലനിര്‍ത്താന്‍ പാണക്കാട് കീഴടങ്ങേണ്ടി വന്നു’; വി ഡി സതീശനെതിരെ അനൂപ് ആന്റണി

പ്രഥമ വനിതാ ചാമ്പ്യന്‍സ് ട്രോഫി ഇന്ത്യ ആതിഥേയര്‍; മുംബൈയിലും വഡോദരയിലും മത്സരങ്ങള്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies